സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരി മരിച്ചു.

ഹൈദരാബാദ്: സ്കൂളിലേക്ക് പോകുന്നതിനിടെ ഹൃദയാഘാതം മൂലം പത്താം ക്ലാസുകാരി മരിച്ചു. തെലുങ്കാനയിലെ കാമാറെഡി ജില്ലയിലെ സിംഗരായപള്ളി ഗ്രാമത്തിലുള്ള ശ്രീനിധി(16) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം. സ്കുളിലേക്ക് പോകുന്നതിനിടെ പെണ്‍കുട്ടിക്ക് നെഞ്ച് വേദനയുണ്ടാവുകയും തുടർന്ന് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ടീച്ചർമാർ ഉടനെ…

Read More »

ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച് ജാസ് സംഘടിപ്പിക്കുന്ന മാരത്തോൺ ഫെബ്രുവരി 23 ഞായറാഴ്ച രാവിലെ 8.00 ന് പള്ളിക്കൽനിന്നും 10 കിലോമീറ്റർ.

തിരുവനന്തപുരം : ലോക ക്യാൻസർ ദിനത്തോടനുബന്ധിച്ച്, ഫെബ്രുവരി 23 ന് രാവിലെ 8:00 മണിക്ക്, പള്ളിക്കൽ ജനത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേത്യത്വത്തിൽ 10 കിലോമീറ്റർ മാരത്തോൺ സംഘടിപ്പിക്കും പ്രാദേശിക സ്‌കൂളുകൾ, കോളേജുകൾ, സാംസ്‌കാരിക സംഘടനകൾ, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റികൾ,…

Read More »

വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി

കോഴിക്കോട് : ചോറോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അന്‍സര്‍ മഹലില്‍ നിസ മെഹക്ക് അന്‍സറാണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് നിസയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല.പെണ്‍കുട്ടിക്ക് മാനസികസമ്മര്‍ദ്ദം ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി…

Read More »

പൊന്‍മുണ്ടം കാവപ്പുരയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി

മലപ്പുറം: പൊന്‍മുണ്ടം കാവപ്പുരയില്‍ അമ്മയെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. നന്നാട്ട് ആമിന(62)യാണ് മരിച്ചത്. ഇവരുടെ മുപ്പതുകാരനായ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇയാള്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നാണ് വിവരം. മരുന്ന് കഴിക്കാത്തതിനെച്ചൊല്ലി ആമിനയും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. ആമിനയുടെ…

Read More »

പവർ ലിഫ്റ്റർ ആചാര്യക്ക് ദാരുണ അന്ത്യം

കിലോഗ്രാം ബാർബെൽ കഴുത്തിൽ വീണതിനെ തുടർന്ന് 17കാരിയായ പവർലിഫ്റ്റർ യാഷ്തിക ആചാര്യ അന്തരിച്ചു. ജിമ്മിൽ പരിശീലനത്തിനിടെ ഉയർത്താൻ ശ്രമിച്ച 270 കിലോഗ്രാം ഭാരം കഴുത്തിൽ വീണാണ് രാജസ്ഥാൻ്റെ ദേശീയ തലത്തിലുള്ള പവർലിഫ്റ്റർ യാഷ്തിക ആചാര്യ ദാരുണമായി മരിച്ചത്.

Read More »

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ…

Read More »

അതിരപ്പിള്ളിയില്‍ നിന്ന് കോടനാട്ടെ അഭയാരണ്യത്തില്‍ എത്തിച്ച കൊമ്പന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല

അതിരപ്പിള്ളിയില്‍ നിന്ന് കോടനാട്ടെ അഭയാരണ്യത്തില്‍ എത്തിച്ച കാട്ടാനയുടെ ആരോഗ്യസ്ഥിതി അതേനിലയില്‍ തുടരുന്നു.ആന സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാന്‍ ഇപ്പോഴും 30ശതമാനം സാധ്യത മാത്രമാണ് അവശേഷിക്കുന്നതെന്നാണ് വനംവകുപ്പിലെ വെറ്ററിനറി ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ആന തീറ്റയെടുത്ത് തുടങ്ങിയത് ശുഭസൂചനയാണെന്നും വനംവകുപ്പ് അറിയിച്ചു. ഇലകളും പുല്ലുമാണ്…

Read More »

മൂന്നാർ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് വിദ്യാർഥികള്‍ മരിച്ച സംഭവം; ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു

ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മൂന്ന് വിദ്യാർഥികള്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.നാഗർകോവില്‍ സ്വദേശി വിനേഷിനെതിരെയാണ് മൂന്നാർ പൊലീസ് കേസെടുത്തത്. അലക്ഷ്യമായി വാഹനമോടിക്കല്‍, മനപ്പൂർവമല്ലാത്ത നരഹത്യ തുടങ്ങി വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നാഗർകോവില്‍ സ്കോട്ട്…

Read More »

ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ ഹോസ്പിറ്റലിൽ ആധുനിക സജ്ജീകരണ ങ്ങളോടെ പുതിയ 9നില കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ പുതിയ പ്രധാനമന്ത്രി സ്വാസ്‌ത്യ സുരക്ഷാ യോജന (പിഎംഎസ്.എസ്‌വൈ) മന്ദിരത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി സ്വാസ്‌ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ ടെക്നോളജിയിൽ നിർമ്മിച്ച പുതിയ…

Read More »

പ്രതിഷേധ ധർണ്ണ

തിരുവനന്തപുരം : കേരള ബാങ്ക് റിട്ടയറീസ് സംഘടിപ്പിക്കുന്ന ധർണ മുൻ സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രിമാരായ സി.ദിവാകരൻ, വി എസ് ശിവകുമാർ, സി എം പി സംസ്ഥാന ജനറൽ സിക്രട്ടറി സി പി ജോൺ,…

Read More »