ക്ഷേത്രങ്ങളിൽ വിളക്കെണ്ണ, നെയ്യ് എന്ന പേരിൽ നടക്കു വയ്ക്കുന്നത് മായം കലർന്നത് എന്ന് ആക്ഷേപം പഴവങ്ങാടി ഗണപതി ക്ഷേത്രം പോലുള്ളിടത്ത് ഇനി സർക്കാർ ഏർപ്പെടുത്തിയ “അഗ് മാർക്ക് “വെളിച്ചെണ്ണയും, നെയ്യും “മാത്രം ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും ഈ നിയമം നടപ്പിലാക്കണം
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- സംസ്ഥാനത്തു ക്ഷേത്രങ്ങളുടെ പരിസര പ്രദേശങ്ങൾ കേന്ദ്രീകരിച്ചും, പൊതു വിപണന മേഖലയിലും വിളക്കെണ്ണ, നെയ്യ് എന്ന പേരിൽഉത്സവസീസൺ ലാ ക്കാക്കി വിൽപ്പനക്കായി വരുന്ന വിളക്കെണ്ണയും, നെയ്യിലും വ്യാപകമായി ഹോട്ടൽ വേസ്റ്റ് എണ്ണയും, നെയ്യെന്ന പേരിൽ…
Read More »തൃശൂരില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ; കാർ ഡ്രൈവർ മരിച്ചു
തൃശൂരില്‍ സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. ഇരിങ്ങാലക്കുട തേലപ്പിള്ളി സ്വദേശി നിജോ ആണ് മരിച്ചത്.കരുവന്നൂർ ചെറിയ പാലത്തില്‍ വെച്ചായിരുന്നു അപകടം. റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗതയില്‍ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. ഇതിനിടെയാണ് വീണ്ടും സ്വകാര്യ ബസ്സ്…
Read More »കൽക്കി മഹായാഗം -സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം 24ന്
തിരുവനന്തപുരം : ദേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആ ഭിമുഖ്യത്തിൽ 2024ഡിസംബർ 26മുതൽ ജനുവരി 1വരെ കോ ട്ടു കാ ൽ തെങ്കവിള ദേവി ക്ഷേത്രസന്നിധിയിൽ നടത്തുന്ന കൽക്കി മഹായാഗത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഒക്ടോബർ 24ന് വ്യാഴാഴ്ച രാവിലെ 10.30 ന്…
Read More »പൂനെയില്‍ കാറില്‍ നിന്ന് 5 കോടി രൂപ പിടിച്ചെടുത്തു
പൂനെ: ഖേദ് ശിവപൂര്‍ ടോള്‍ പ്ലാസയില്‍ ഒരു കാറില്‍ നിന്ന് കണക്കില്‍പ്പെടാത്ത അഞ്ച് കോടി രൂപ പൂനെ റൂറല്‍ പോലീസ് പിടിച്ചെടുത്തു.തിങ്കളാഴ്ച രാത്രിയാമ് സംഭവം. പൂനെയില്‍ നിന്ന് കോലാപൂരിലേക്ക് പോവുകയായിരുന്ന വെള്ള നിറത്തിലുള്ള ഇന്നോവ കാര്‍ പൂനെ റൂറല്‍ പോലീസ് ശിവ്പൂര്‍…
Read More »കാർ ട്രക്കുമായി കൂട്ടിയിടിച്ച് മൂന്ന് മരണം
ലക്നോ: ഉത്തർപ്രദേശില്‍ വാഹനാപകടത്തില്‍ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. മഥുരയില്‍ കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.പങ്കജ് വർമ, ഭവേഷ്, രോഹിത് എന്നിവരാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കാർ യാത്രികർ വാരണാസിയില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി…
Read More »ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം; അഞ്ച് മരണം
ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടമുണ്ടായത്. സംഭവ സമയം വീട്ടില്‍ 19 പേരോളം ഉണ്ടായിരുന്നതായാണ് വിവരം.അപകടത്തില്‍ അഞ്ച് പേരുടെ മരണം ചീഫ് മെഡിക്കല്‍…
Read More »കാട്ടാമ്പള്ളി മയ്യില്‍ റൂട്ടില്‍ ബസില്‍ കയറി ജീവനക്കാരെയും യാത്രക്കാരെയും മര്‍ദ്ദിച്ച കേസ്; പ്രതി റിമാൻഡിൽ
വളപട്ടണം: പുതിയ തെരു- കാട്ടാമ്പള്ളി മയ്യില്‍ റൂട്ടില്‍ ബസില്‍ കയറി ജീവനക്കാരെയും യാത്രക്കാരെയും മര്‍ദ്ദിച്ച കേസിലെ പ്രതിക്കെതിരെ പൊലിസ് വധശ്രമത്തിന് കേസെടുത്തു അറസ്റ്റു ചെയ്തു.പ്രതിയെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കരിങ്കല്‍ക്കുഴി സ്വദേശി നിസാറിനെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച്ച…
Read More »ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വിവിധ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.മുൻകരുതലിന്‍റെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് ആണ്. കർണാടകക്കും, തമിഴ്നാടിനും മുകളിലായി രൂപപെട്ട ചക്രവാത ചുഴികളുടെ സ്വാധീനം ഭലമായാണ് നിലവിലെ മഴ….
Read More »മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി അന്തരിച്ചു
തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടി (70) അന്തരിച്ചു. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും ഹോര്‍ട്ടികോര്‍പ്പ് മുന്‍ ചെയര്‍മാനുമായിരുന്നു.പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് രാത്രിയോടെ അന്ത്യം സംഭവിച്ചത്. കിസാന്‍ കോണ്‍ഗ്രസ് ദേശീയ കോഓര്‍ഡിനേറ്ററായിരുന്നു….
Read More »