മദ്യലഹരിയില്‍ ഔദ്യോഗികവാഹനമോടിച്ച ഡിവൈ.എസ്.പി. പോലീസ് പിടിയിൽ

ആലപ്പുഴ: മദ്യലഹരിയില്‍ ഔദ്യോഗികവാഹനമോടിച്ച ഡിവൈ.എസ്.പി. പോലീസ് പിടിയില്‍. തിരുവനന്തപുരം ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി.അനിലിനെയാണ് അരൂര്‍ എസ്.ഐ. ഗീതുമോളുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഞായറാഴ്ച രാത്രി ദേശീയപാതയില്‍ ചന്തിരൂരിലായിരുന്നു സംഭവം. പോലീസ് വാഹനം അപകടം ഉണ്ടാക്കുന്ന രീതിയില്‍ കടന്നുപോകുന്നെന്ന് ജനങ്ങള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ്…

Read More »

ക്രഷ് 2ബ്രഷ് ക്യാമ്പയിൻ

തിരുവനന്തപുരം :- കൊച്ചിയിൽ വച്ച് ടൂത്ത്‌ ബ്രഷിങ് ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ക്രഷ് 2ബ്രഷ് എന്നാണ് പേരിട്ടിരിക്കുന്നത്. പല്ലുകളെ സ്നേഹിച്ചുകൊണ്ട് രണ്ടു തവണ ബ്രഷ് ചെയ്യുക എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ വേണ്ടിയാണു ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഇന്ത്യൻ…

Read More »

നേമം വിക്ടറി ഹയർ സെക്കന്ററി സ്കൂൾ 75ന്റെ നിറവിൽ -ഗോവ ഗവർണർ 13ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം :- നേമം വിക്ടറി ഹയർ സെക്കന്ററി സ്കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം13ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള സ്കൂൾ അങ്കണത്തിൽ നിർവഹിക്കും. 11ന് നടക്കുന്ന വിളംബരഘോഷയാത്ര ഐ ബി സതീഷ് എം…

Read More »

കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസില്‍ യാത്രക്കാരിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ച പ്രതി പിടിയിൽ

നിലമ്പൂര്‍ – കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസില്‍ യാത്രക്കാരിയുടെ സ്വര്‍ണ പാദസരം മോഷ്ടിച്ച പ്രതി പിടിയില്‍.മലപ്പുറം ചക്കരപറമ്പ് സ്വദേശി ശ്രീജിത്താണ് പിടിയിലായത്. തിരുവനന്തപുരം റെയില്‍വേ പൊലീസും ആര്‍പിഎഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ മാസം 25നാണ് സംഭവം. നിലമ്പൂരില്‍ നിന്ന് രാജ്യറാണി എക്‌സ്പ്രസില്‍…

Read More »

ആലപ്പുഴ മാന്നാറിലെ അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി

ആലപ്പുഴ മാന്നാറിലെ അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതം പൊടിയില്‍ ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തി. ബുധനൂരിലെ അങ്കണവാടിയില്‍ ഫെബ്രുവരി മാസത്തില്‍ നല്‍കുന്നതിനായി ജനുവരി 22 ന് പഞ്ചായത്തില്‍ നിന്നും അങ്കണവാടികളിലേക്ക് വിതരണം ചെയ്ത അമൃതം പൊടി പായ്ക്കറ്റുകളില്‍ ഒന്നിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്.രണ്ടു…

Read More »

ആൾ കേരള ബ്രാഹ്മിൻസ് അസോസിയേ ഷന്റെ 54-ആ മത് സംസ്ഥാന വാർഷിക പൊതുയോഗം തിരുവല്ല ടി കെ റോഡ് യാ ഹിർ ആ ഡിറ്റോറിയത്തിൽ നടക്കുന്നു.

Read More »

കേരളത്തെ വ്യവസായ സൗഹൃദ മാക്കി മാറ്റാൻ “വ്യവസായ സൗഹൃദ കേരളം “പുസ്‌തകം പ്രകാശനം 10ന്

തിരുവനന്തപുരം :- കേരളത്തെ വ്യവസായ സൗഹൃദ മാക്കി മാറ്റാൻ കേരള സ്മാൾ സ്കെയിൽ ഇൻഡസ്ട്രിയ ലിസ്റ്റ് ഫെഡറേഷൻ പുറത്തിറക്കുന്ന വ്യവസായ സൗഹൃദ കേരളംഎന്ന പുസ്‌തകം 10ന് തിങ്കൾ പ്രസ്സ് ക്ലബ്ബിൽ നടക്കും. മുൻ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പുസ്‌തകം…

Read More »

ആലപ്പുഴ മുഹമ്മയില്‍ ജ്വല്ലറി ഉടമ വിഷം കഴിച്ച്‌ മരിച്ചു.

ആലപ്പുഴ മുഹമ്മയില്‍ ജ്വല്ലറി ഉടമ വിഷം കഴിച്ച്‌ മരിച്ചു. മോഷണക്കേസിലെ പ്രതിയുമായി പോലീസ് തെളിവെടുപ്പിനെത്തിയപ്പോഴാണ് ജ്വല്ലറി ഉടമ വിഷദ്രാവകം കഴിച്ച്‌ ജീവനൊടുക്കിയത്.മണ്ണഞ്ചേരി സ്വദേശി പണിക്കാപറമ്പില്‍ രാജി ജ്വല്ലറിയുടെ ഉടമ രാധാകൃഷ്ണന്‍ ആണ് മരിച്ചത്. കടുത്തുരുത്തി പൊലീസ് പിടികൂടിയ സെല്‍വരാജ് മോഷ്ടിച്ച ആഭരണങ്ങള്‍…

Read More »

സൗജന്യ സർജറി ക്യാമ്പ്

തിരുവനന്തപുരം ബേക്കറി ജംഗ്ഷൻ നിംസ് മൈക്രോ ഹോസ്പിറ്റൽസിൽ സൗജന്യ സർജറി ക്യാമ്പ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട മുൻ എം പി ശ്രീ.പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ക്യാമ്പിൽ വാർഡ് കൗൺസിലർ ശ്രീ.പാളയം രാജൻ അദ്ധ്യക്ഷത വഹിച്ചു. നിംസ് മൈക്രോ ഹോസ്പിറ്റൽസ് സർജറി വിഭാഗം…

Read More »

എ എസ് വിവേകും വാക്കോ ഇന്ത്യ കിക്ബോക്സിംഗ് ഫെഡറേഷൻ പ്രസിഡൻറ് ശ്രീ സന്തോഷ് അഗർവാൾ

നാലാമത് വാക്കോ ഇന്ത്യ ഓപ്പൺ ഇൻറർനാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ. റിങ് സ്പോർട്സിൽ ചീഫ് റഫറിയായി തിരുവനന്തപുരം തിരുവല്ലം സ്വദേശി വിവേക് എ എസ് .2025 ഫെബ്രുവരി 01 മുതൽ 05 വരെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ കോംപ്ലക്സിൽ കെ ഡി…

Read More »