ഒളിമ്പിക്സിലെ ലോംഗ്ജമ്ബ് സ്വർണമെഡല്‍ ജേതാവായ അമേരിക്കൻ താരം ജോർജ് ബെല്‍ അന്തരിച്ചു

ന്യൂയോർക്ക് : 1956 ഒളിമ്ബിക്സിലെ ലോംഗ്ജമ്പ് സ്വർണമെഡല്‍ ജേതാവായ അമേരിക്കൻ താരം ജോർജ് ബെല്‍ അന്തരിച്ചു. 94 വയസായിരുന്നു.ഏറ്റവും പ്രായമേറിയ ഒളിമ്പിക് സ്വർണമെഡല്‍ ജേതാവെന്ന റെക്കാഡുമായാണ് ബെല്‍ ജീവിച്ചിരുന്നത്. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ 7.83 മീറ്റർ ചാടിയാണ് ബെല്‍ സ്വർണം നേടിയത്….

Read More »

കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി മരിച്ചു

ത്യശൂര്‍ : കുട്ടനെല്ലൂരില്‍ യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി മരിച്ചു . കണ്ണാറ സ്വദേശി അര്‍ജുന്‍ ലാലാണ് (23) മരിച്ചത്.ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.മരിച്ച അര്‍ജുന്‍ ലാലും യുവതിയും തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നാണ് അര്‍ജുന്റെ സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ഒരു വര്‍ഷത്തോളും ഇരുവരും അകല്‍ച്ചയിലായിരുന്നു….

Read More »

കേരളത്തില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍…

Read More »

ചത്തീസ്ഗഡിലെ മുൻ ബിജെപി നേതാവ് ഭീമാ മാണ്ഡവിയുടെ മകള്‍ ജീവനൊടുക്കി.

റായ്പുർ: കൊല്ലപ്പെട്ട ചത്തീസ്ഗഡിലെ ബിജെപി നേതാവ് ഭീമാ മാണ്ഡവിയുടെ മകള്‍ ജീവനൊടുക്കി. ദീപ മാണ്ഡവി(22) ആണ് ആത്മഹത്യ ചെയ്‌തത്‌.ഡെറാഡൂണിലെ കരണ്‍പൂർ ഏരിയയിലെ പേയിംഗ് ഗസ്റ്റ് റൂമിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ദീപയുടെ മൃതദേഹം കണ്ടെത്തിയത്.2019ല്‍ മാവോയിസ്റ്റ് ആക്രമണത്തിലാണ് ഭീമാ മാണ്ഡവി…

Read More »

വാല്‍പ്പാറ ഈട്ടിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയില്‍ കയറിയ കാട്ടാനയുടെ ആക്രമണം; വയോധികയ്ക്ക് പരുക്ക്

ത്യശൂര്‍: വാല്‍പ്പാറ ഈട്ടിയാര്‍ എസ്റ്റേറ്റിലെ റേഷന്‍കടയില്‍ കയറിയ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് പരുക്കേറ്റു.ജയശ്രീ പ്രൈവറ്റ് എസ്റ്റേറ്റ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഈട്ടിയാര്‍ എസ്റ്റേറ്റിലെ തൊഴിലാളി അന്നലക്ഷ്മി (67) ക്കാണ് പരുക്കേറ്റത്. 26ന് രാത്രി ഒമ്പതോടെയായിരുന്നു സംഭവം. രാത്രിയോടെ കാട്ടാന ജനവാസ കേന്ദ്രത്തിലെത്തി. തുടര്‍ന്ന്…

Read More »

അമിത വേഗത്തിലെത്തിയ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്

തിരുവനന്തപുരം: തെറ്റായ ദിശയിലൂടെ സൈഡിലൂടെ അമിത വേഗത്തിലെത്തിയ മിനി ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക് ഗുരുതര പരിക്ക്.സ്‌കൂട്ടർ യാത്രക്കാർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൂന്നു മണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം ആനപ്പാറയില്‍ നിന്ന് കടുക്കറയിലേക്ക് പോവുകയായിരുന്ന മിനി ലോറിയും ആറാട്ടുകുഴിയില്‍ നിന്ന് വെള്ളറടയിലേക്ക്…

Read More »

നിർമ്മിത വിദേശ മദ്യം മറിച്ചുവില്പന നടത്തുന്നതിനിടെ 18 കുപ്പി മദ്യവുമായി രണ്ടു പേർ പിടിയിൽ

തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നും എക്സ് സർവീസ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശ മദ്യം മറിച്ചുവില്പന നടത്തുന്നതിനിടെ 18 കുപ്പി മദ്യവുമായി രണ്ടു പേർ പിടിയില്‍.വിളവൂർക്കല്‍ പെരുക്കാവ് ശങ്കരൻ നായർ റോഡില്‍ സി.എസ്.ഐ പള്ളിക്കു സമീപം പുറത്തില്‍ക്കാട്ടില്‍ വീട്ടില്‍ വാടകയ്ക്ക്…

Read More »

മയക്കുമുരുന്ന് കച്ചവടം ഗുണ്ടാത്തലവൻ ശാന്തിഭൂഷൻ പോലീസ് പിടിയിൽ

നെയ്യാറ്റിൻകര : മയക്കുമുരുന്ന് കച്ചവടം ഗുണ്ടാത്തലവൻ ശാന്തിഭൂഷൻ പോലീസ് പിടിയിൽ. തിരുവനന്തപുരം ജില്ലയും മറ്റുജില്ലകളിലും നിരവധി കേസിലെ പ്രതിയായ ആറാലൂംമൂട് സ്വദേശി ശാന്തി ഭൂഷൺ (42) നെയാണ് നെയ്യാറ്റിൻകര പോലീസ് പിടികൂടിയത്. 30 ഓളം കേസുകളും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ റൗഡി…

Read More »

വിദേശത്തേക്ക് പോയ മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു

തിരുവനന്തപുരം: വിദേശത്തേക്ക് പോയ മകനെ വിമാനത്താവളത്തില്‍ വിട്ട് മടങ്ങിയ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. ബാലരാമപുരത്ത് കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിലാണ് മാരായമുട്ടം,വിളയില്‍ വീട്ടില്‍ 65 വയസുകരനായ സ്റ്റാന്‍ലിയാണ് മരിച്ചത്. മകൻ സന്തോഷിനെ വിമാനത്താവളത്തില്‍ വിട്ടതിനു ശേഷം തിരികെ വരികയായിരുന്നു കുടുംബം. എസ്ബിഐ…

Read More »

ഹെൽത്ത്‌ സൈ ൻ സ്, യു എസ് എ യുടെ പ്രോഡക്റ്റ് ലോഞ്ച് 28ന്

തിരുവനന്തപുരം :- ആശുപത്രികൾ, ഡയ ഗ്നോ സ്റ്റിക്ക് ലാബുകൾ, ക്ലിനിക്കുകൾ, ഹോം കെയർ സേവന ദാതാക്കൾ എന്നിവയുടെ പ്രവർത്തന ങ്ങൾ കാര്യക്ഷമ മാക്കാൻ നൂതന സോഫ്റ്റ്‌ വെയർ കേരളത്തിൽ അവതരിപ്പിക്കുന്നു. 28ന് വൈകുന്നേരം 5മണിക്ക് ഹിൽറ്റൺ ഗാർഡനിൽ പ്രോഡക്റ്റ് ലോൺജിങ് നടക്കും….

Read More »