മറയൂര് കൂടവയലില് കമുകിന്തോപ്പില്നിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു പേർ പോലീസ് പിടിയിൽ
ഇടുക്കി: മറയൂര് കൂടവയലില് കമുകിന്തോപ്പില്നിന്ന് അടയ്ക്ക മോഷ്ടിച്ച രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. മറയൂര് നാഗര്പള്ളം സ്വദേശി രാജ (37), തിരുനെല്വേലി ഇടയ്ക്കല് യാദവര് സൗത്ത് സ്ട്രീറ്റ് സ്വദേശി സെയ്ദ് സദ്ദാം ഹുസൈന് (23) എന്നിവരെയാണ് മറയൂര് പോലിസ് അറസ്റ്റ്…
Read More »കാട്ടാനയുടെ ആക്രമണത്തില് ആദിവാസി യുവാവ് കൊല്ലപ്പെട്ടു
നിലമ്പൂര്: കാട്ടാനയുടെ ആക്രമണത്തില് ആദിവാസി യുവാവ് കൊല്ലപ്പെട്ടു. കരുളായി ഉള്വനത്തില് മാഞ്ചിരി പൂച്ചപ്പാറ നഗറിലെ പ്രാക്തന ഗോത്രവര്ഗത്തില്പ്പെട്ട കരിയന്റെ മകന് മണി (38) യാണ് മരിച്ചത്.ശനിയാഴ്ച വൈകുന്നേരം ആറരയോടെ രണ്ടു കുട്ടികളെ പാലേമാടുള്ള ട്രൈബല് ഹോസ്റ്റലിലാക്കി മറ്റു കുട്ടികള്ക്ക് പനിക്കുള്ള മരുന്നു…
Read More »നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് ശബരിമല തീര്ഥാടകന് ദാരുണാന്ത്യം
പമ്പ : നിയന്ത്രണംവിട്ട മിനി ബസ് ഇടിച്ച് റോഡരികില് നിന്ന തീര്ഥാടകന് തല്ക്ഷണം മരിച്ചു. തമിഴ്നാട് സ്വദേശി ശിവദാസ് (65) ആണ് മരിച്ചത്.രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട് ഇറക്കത്തിലൂടെ പാഞ്ഞു വരുന്ന മിനി ബസ് കണ്ട് ആളുകള് നിലവിളിയോടെ…
Read More »റിട്ടയേർഡ് അധ്യാപികനിര്യാതയായി പരേതക്ക് ജയകേസരി യുടെ “ആദരാജ്ഞലികൾ “
ഓച്ചിറ :- റിട്ടയേർഡ് അധ്യാപികഓച്ചിറ ആലും പീടിക പറ യിടത്തു വീട്ടിൽ രത്നമ്മ (76)നിര്യാതയായി. മനോഷ്, രാജേഷ് (ഇൻസ്പെക്ടർ കെ എസ് ആർ ടി സി )ശാരീഅനൂപ് എന്നിവർ മക്കളും, ഡോക്ടർ ശ്രീ പാർവതി മനോഷ്, അനൂപ് ഉണ്ണി എന്നിവർ മരുമക്കളും…
Read More »പൂജപ്പുര മണ്ഡപം സരസ്വതി ദേവി ക്ഷേത്രത്തിൽ പൂജിച്ച വീണകളുടെ വിതരണഉദ്ഘാടനം നടന്നു
ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നായ പൂജപ്പുര മണ്ഡപം സരസ്വതി ക്ഷേത്രത്തിൽ സരസ്വതി ദേവിയുടെ തൃക്കരങ്ങളിൽ വച്ച് പൂജിച്ച വീണകളുടെ വിതരണഉദ്ഘാടനം ഇന്ന് ക്ഷേത്രത്തിൽ നടന്നു. അവിട്ടം തിരുനാൾ ആദിത്യ വർമ്മ കലാകാരിയും നർത്തകിയും ആയ ശ്രേയക്കു നൽകിയാണ്…
Read More »കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയായ യുവതിയില്നിന്ന് സ്വർണക്കവർച്ച
വെഞ്ഞാറമൂട്: കുഞ്ഞിനെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തി ഗർഭിണിയായ യുവതിയില്നിന്ന് രണ്ടരപ്പവൻ സ്വർണാഭരണം തട്ടിയെടുത്തു.ചെമ്പൂര് പരമേശ്വരം ശിവപാർവതിയില് പാർവതിയുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞദിവസം പുലർച്ച രണ്ടിനാണ് സംഭവം. പാർവതിയും കുഞ്ഞും മാതാവും മാത്രമാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. രാത്രിയില് കുഞ്ഞിന്റെ കരച്ചില് കേട്ട് പാർവതി ഉണരുമ്പോള്…
Read More »ഷാരോണ് വധക്കേസില് നെയ്യാറ്റിന്കര അഡീഷണല് സെഷന്സ് കോടതി ജനുവരി 17ന് വിധി
ഷാരോണ് വധക്കേസില് നെയ്യാറ്റിന്കര അഡീഷണല് സെഷന്സ് കോടതി ജനുവരി 17ന് വിധി പറയും. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്ത്തിയായ സാഹചര്യത്തിലാണ് വിധി പറയുന്നത്.കാമുകനായ ഷാരോണ് രാജിനെ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മ വീട്ടിലേക്ക് ക്ഷണിച്ചു വരുത്തി കഷായത്തില് വിഷം കലര്ത്തി നല്കി…
Read More »മദ്യവില്പ്പന നടത്തിയ സംഭവം; തൃശ്ശൂരിലും തിരുവനന്തപുരത്തുമായി രണ്ടുപേര് പിടിയിൽ
അനധികൃത മദ്യവില്പ്പന നടത്തിയ സംഭവങ്ങളില് തൃശ്ശൂരിലും തിരുവനന്തപുരത്തുമായി രണ്ടുപേര് പിടിയില്. പോത്തന്കോട് സ്വദേശി സുരേഷ് കുമാര്(55) ആണ് തിരുവനന്തപുരത്ത് അറസ്റ്റിലായത്.സുരേഷ് കുമാറിന്റെ പക്കല് നിന്ന് 14 ലിറ്റര് ഇന്ത്യന് നിര്മ്മിത വിദേശ മദ്യം പിടിച്ചെടുത്തു. തിരുവനന്തപുരം എക്സൈസ് സര്ക്കിള് ഓഫീസിലെ അസിസ്റ്റന്റ്…
Read More »
പൊന്നാനിയില് ലഹരി ഉപയോഗം ചോദ്യം ചെയ്തതില് മുൻ കൗണ്സിലർക്ക് മർദനമേറ്റ സംഭവം; രണ്ടുപേർ അറസ്റ്റില്
പൊന്നാനി: പൊന്നാനിയില് ലഹരി ഉപയോഗം ചോദ്യം ചെയ്തതില് മുൻ കൗണ്സിലർക്ക് മർദനമേറ്റ സംഭവത്തില് രണ്ടുപേർ അറസ്റ്റില്.കോട്ടത്തറ കളരി പറമ്പില് ഹൃത്വിക് (23), സുഹൃത്തും കോട്ടത്തറ മംഗലത്ത് വിഷ്ണു (32) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.തേവർ ക്ഷേത്രത്തിന് പടിഞ്ഞാറ് ഭാഗത്ത് പുതുവർഷ…
Read More »ഇശൽ സാംസ്കാരിക സമിതിയുടെ വി എം കുട്ടി പുരസ്ക്കാരവിതരണവും, മെഗാ മാപ്പിള ഗാനമേളയും 11ന് കിഴക്കേക്കോട്ട ചിത്തിര തിരുനാൾ പാർക്കിൽ
തിരുവനന്തപുരം :- ഇശൽ സാംസ്കാരിക സമിതിയുടെ വി എം കുട്ടി പുരസ്കാരംപിന്നണി ഗായകൻ ജി വേണുഗോപാലിനു സമ്മാനിക്കുന്നതോടൊപ്പം ഇശൽ തേൻകണം എന്ന പേരിൽ മെഗാ മാപ്പിള ഗാനമേളയും നടക്കും.11ന് ശനിയാഴ്ച വൈകുന്നേരം 5മണിക്ക് കിഴക്കേക്കോട്ട ചിത്തിര തിരുനാൾ പാർക്കിൽ ആണ് പരിപാടികൾ…
Read More »