കൊച്ചിയില്‍ കാണാതായ പന്ത്രണ്ടുവയസുകാരിയെ കണ്ടെത്തി
കൊച്ചിയില്‍ കാണാതായ പന്ത്രണ്ടുവയസുകാരിയെ കണ്ടെത്തി. കൊച്ചി വല്ലാര്‍പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.തിരച്ചിലിനായി പൊലീസിനൊപ്പം കുട്ടിയുടെ മാതാവും ഉണ്ടായിരുന്നു.കുട്ടി സ്‌കൂള്‍ വിട്ട് സൈക്കിള്‍ ചവിട്ടി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുട്ടി സ്വയം മാറി നിന്നതാകാം എന്നും പൊലീസ് പറഞ്ഞിരുന്നു. കുട്ടി ഇന്ന്…
Read More »ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി
ഇടുക്കി: ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജെയ്സന്‍, ബിജു എന്നിവരെയാണ് കാണാതായത്.കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോയെന്നാണ് സംശയം.തിങ്കളാഴ്ച വൈകുന്നേരം മുതലാണ് ഇരുവരെയും കാണാതായത്. ഇന്ന് രാവിലെ തൊഴിലാളികളാണ് വാഹനവും ഇവരുടെ വസ്ത്രവും ചെരിപ്പും…
Read More »സംസ്ഥാനത്ത് വേനല്‍ ചൂട് തീവ്രമാവുന്ന സാഹചര്യത്തില്‍ മുണ്ടിനീരും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ ചൂട് തീവ്രമാവുന്ന സാഹചര്യത്തില്‍ മുണ്ടിനീരും വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്.സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 9,763 പേര്‍ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്. ഈ മാസം 2,712 പേര്‍ക്ക് മുണ്ടിനീര് ബാധിച്ചു. പകരുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ രംഗത്തെ വിധഗ്ദര്‍ പറയുന്നത്….
Read More »കന്യാകുമാരി തീരത്ത് കടലാക്രമണ മുന്നറിയിപ്പ്
തിരുവനന്തപുരം: കന്യാകുമാരി തീരത്ത് ഇന്ന് ഉയർന്ന തിരമാല, കള്ളക്കടല്‍പ്രതിഭാസം എന്നിവക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (ഐ.എൻ.സി.ഒ.ഐ.എസ്) അറിയിച്ചു.ചൊവ്വാഴ്ച ഉച്ചക്ക് 2.30 മുതല്‍ രാത്രി 11.30 വരെ ഒരു മീറ്റർ വരെ തിരമാലകള്‍ ഉയരാൻ ഇടയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍…
Read More »അജണ്ടയിൽ ഇല്ലാത്ത പ്രമേയം ചർച്ചയ്ക്ക് എടുക്കണമെന്നാവശ്യം – പ്രതിഷേധിച്ച് അക്കാദമിക് കൗൺസിൽ യോഗത്തിൽ വാക്ക് ഔട്ട്
തിരുവനന്തപുരം : കേരള സർവകലാശാല അക്കാദമിക് കൗൺസിൽ യോഗത്തിൽ അജണ്ടയിൽ ഇല്ലാത്ത പ്രമേയം അവതരിപ്പിക്കാനുള്ള നീക്കം അംഗീകരിക്കാൻ കഴിയുന്നതല്ല. പുതിയ യു.ജി. സി ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രമേയം അവതരിപ്പിക്കാനാണ് ഇടതുപക്ഷ അംഗങ്ങൾ ശ്രമിച്ചത്. അക്കാദമിക്ക് കൗൺസിലിന്റെ പരിഗണനാ വിഷയത്തിൽ പെട്ടതല്ലെന്നും…
Read More »പെരുമ്പാവൂരില്‍ ഓട്ടത്തിനിടെ കാർ കത്തിനശിച്ചു
പെരുമ്പാവൂർ: പെരുമ്പാവൂരില്‍ ഓട്ടത്തിനിടെ കാർ കത്തിനശിച്ചു. എംസി റോഡില്‍ ഒക്കല്‍ നമ്ബിളി ജംഗ്ഷന് സമീപം ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്. പെരുമ്പാവൂർ: പെരുമ്പാവൂരില്‍ ഓട്ടത്തിനിടെ കാർ കത്തിനശിച്ചു. എംസി റോഡില്‍ ഒക്കല്‍ നമ്പിളി ജംഗ്ഷന് സമീപം ഇന്നു പുലർച്ചെയാണ് അപകടം ഉണ്ടായത്.
Read More »പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു;25 പേര്‍ക്ക് തേനീച്ചയുടെ കുത്തേറ്റു
കൊല്ലം : പാലരുവി വിനോദസഞ്ചാര കേന്ദ്രത്തില്‍ തേനീച്ചയുടെ ആക്രമണം ഉണ്ടായി. വനം വകുപ്പ് ജീവനക്കാരും സഞ്ചാരികളും അടക്കം 25 പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്.പരിക്കേറ്റവർ ആര്യങ്കാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.ആരുടെയും പരിക്ക് ഗുരുതരമല്ല. തുടർന്ന് തെന്മല ആർആർടി സംഘത്തിന്റെ നേതൃത്വത്തില്‍ വിനോദസഞ്ചാര…
Read More »ഇടുക്കി ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; ഒരാള്‍ മരിച്ചു
തൊടുപുഴ : ഇടുക്കി ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാം ആണ് മരിച്ചത്.മേരിയുടെ മകന്‍ ഷിന്റോ, ഭാര്യ, ഇവരുടെ രണ്ട് മക്കള്‍ എന്നിവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്.ഞായറാഴ്ച…
Read More »മെഡിക്കൽ കോളേജ് -എസ് എ ടി റോഡ് പരിസരങ്ങളിൽ തെരുവോര കച്ചവടക്കാർക്കിടയിൽ “ക്രിമിനൽ സംഘങ്ങളും ” “ഇടിവളയും, ഇടിക്കട്ട യും ” പിടികൂടി
(അജിത് കുമാർ. ഡി ) തിരുവനന്തപുരം :- മെഡിക്കൽ കോളേജ്, എസ് എ ടി ആശുപത്രികളുടെ റോഡ് പരിസരങ്ങളിൽ കച്ചവടക്കാരും, അവിടെ എത്തുന്നവരും തമ്മിൽ അടിക്കടി ഉണ്ടാകുന്ന സംഘർഷങ്ങളുടെ പിന്നിൽ കച്ചവടക്കാർ ക്കിടയിൽ ക്രിമിനൽ സംഘങ്ങളുടെ കടന്നു കയറ്റം ആണെന്നുള്ളതിന് ശക്തമായ…
Read More »കേരളത്തിലെ ക്ഷേത്രസമിതികൾക്ക് ഒരു സാമന്വയംവേണം -അഡ്വക്കേറ്റ് കൃഷ്ണരാജ്
തിരുവനന്തപുരം :- കേരളത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ഷേത്രസമിതികൾക്ക് ഒരു സമന്വയം ഇന്നത്തെ കാല ഘട്ടത്തിൽ ആവശ്യം ആണെന്ന് അഡ്വക്കേറ്റ് കൃഷ്ണരാജ്. കേരള ക്ഷേത്രസമന്വയ സമിതി ഏർപ്പെടുത്തിയ ക്ഷേത്രബന്ധു പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കവേ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രിയ ദർശിനി ആ…
Read More »