സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥമന്ത്രാലയം.സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.ഉയര്‍ന്ന ചൂട് മൂലം സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി…
Read More »വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി
വയനാട്: വന്യജീവി ആക്രമണങ്ങള്‍ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് യുഡിഎഫ് വയനാട്ടില്‍ പ്രഖ്യാപിച്ച ഹർത്താല്‍ തുടങ്ങി.അവശ്യ സർവീസുകളെ ഹർത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്‍റെ പ്രതിഷേധ മാർച്ചും ഇന്ന് നടക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ സർവീസ് നടത്തേണ്ടതില്ലെന്നാണ്…
Read More »കോഴിക്കോട് ചേവായൂര്‍ പറമ്പില്‍കടവില്‍ എടിഎം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പിടിയിൽ
കോഴിക്കോട് ചേവായൂര്‍ പറമ്പില്‍കടവില്‍ എടിഎം കവര്‍ച്ച ചെയ്യാനുള്ള ശ്രമത്തിനിടെ പ്രതി പിടിയില്‍. മലപ്പുറം സ്വദേശിയായ വിജേഷ് നാരായണന്‍ ആണ് പൊലീസ് പിടിയിലായത്.കൗണ്ടറിന്റെ ഷട്ടര്‍ താഴ്ത്തിയിട്ട് എടിഎം തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതുവഴി എത്തിയ കണ്‍ട്രോള്‍ റൂം പൊലീസ് വാഹനത്തിലെ ഉദ്യോഗസ്ഥര്‍ പ്രതിയെ പിടി…
Read More »ന്യൂജ്യോതി പബ്ലിക് സ്കൂൾ പതിനഞ്ചാം വാർഷികം
തിരുവനന്തപുരം : കണിയാപുരം ന്യൂ ജ്യോതി പബ്ലിക് സ്കൂൾ പതിനഞ്ചാം വാർഷിക സമ്മേളനം ഫാത്തിമ ഓഡിറ്റോറിയത്തിൽ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ സൗത്ത് സോൺ ട്രാഫിക് പോലീസ് സൂപ്രണ്ട് എം.കെ. സുൽഫിക്കർ ഉദ്ഘാടനം ചെയ്തു.ചലച്ചിത്രതാരം ദീപ സുരേന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വാർഡ് മെമ്പർമാരായ…
Read More »26-ാം ഇന്തോ-യുഎസ് ഫ്ലോ സൈറ്റോമെട്രി വർക്ക്ഷോപ്പ് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ഉദ്ഘാടനം ചെയ്തു
തിരുവന്തപുരം, ഫെബ്രുവരി 11ന് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, ട്രസ്റ്റ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് ഇൻ സൈറ്റോമെട്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 26-ാം ഇന്തോ-യുഎസ് ഫ്ലോ സൈറ്റോമെട്രി വർക്ക്ഷോപ്പ് ആരംഭിച്ചു. ഫെബ്രുവരി 11…
Read More »വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം
മാനന്തവാടി: വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. അട്ടമല ഏറാട്ട്കുണ്ട് സ്വദേശി ബാലകൃഷ്ണന്‍ ( 27 ) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ബാലനെ ആന ക്രൂരമായി ആക്രമിച്ചതായാണ് വിവരം.നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിതെന്ന് ജനപ്രതിനിധികളടക്കം സാക്ഷ്യപ്പെടുത്തുന്നു. വിഷയം നിരന്തരമായി…
Read More »കയാക്കിംഗിനിടെ കായലില്‍ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൈഡിന് ദാരുണാന്ത്യം
തിരുവനന്തപുരം: കയാക്കിംഗിനിടെ കായലില്‍ വീണ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഗൈഡ് മരിച്ചു. തിരുവനന്തപുരം അഞ്ചുതെങ്ങ് കായിക്കരയിലുണ്ടായ സംഭവത്തില്‍ കായിക്കര സ്വദേശി മണിയൻ(60) ആണ് മരണപ്പെട്ടത്. വിനോദസഞ്ചാരികളായ തമിഴ്നാട് സ്വദേശികള്‍ക്കൊപ്പം കയാക്കിംഗ് നടത്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്. കായിക്കരയില്‍ കയാക്കിംഗ് നടത്തുന്ന സ്ഥാപനത്തിലെ കയാക്കിംഗ് ഗൈഡ്…
Read More »കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും മുൻ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ യൂസുഫ് മുഹമ്മദ് നിസ്ഫ് അന്തരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും മുൻ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ യൂസുഫ് മുഹമ്മദ് നിസ്ഫ് (91) അന്തരിച്ചു.കുവൈത്തിലെ പ്രമുഖ പത്രമായ അല്‍ ഖബസിന്റെ സ്ഥാപകരിലൊരാളായ അദ്ദേഹം 2019 ജൂണ്‍ മുതല്‍ 2024 മേയ് വരെ സ്ഥാപനത്തിന്റെ…
Read More »മൃഗസംരക്ഷണ രംഗത്ത് ഹോമിയോ മരുന്ന്മായി “അമുൽ “
അകിടുവീക്കം, പ്രസവ സംബന്ധമായ രോഗങ്ങൾ, മൃഗങ്ങളിൽ ഉണ്ടാകുന്ന ഡെങ്കിപ്പനി, വാതരോഗങ്ങൾ ഫുട്ട് ആൻഡ് മൗത്ത് രോഗം, ലംബി സ്കിൻ , വിശപ്പില്ലായ്മ, വയറിളക്ക രോഗങ്ങൾ, പ്രസവ സംബന്ധമായ രോഗങ്ങൾ, തുടങ്ങി 21 രോഗങ്ങൾക്ക് പരിപൂർണ്ണ ചികിത്സയുമായി അമുൽ ഹോമിയോ ചികിത്സാരംഗത്ത്. ഇന്ത്യയിൽ…
Read More »