റോഡ് വക്കില്‍ നിന്ന തണല്‍മരം കടപുഴകി കാറിന് മേല്‍ പതിച്ചു;യാത്രക്കാര്‍ രക്ഷപ്പെട്ടു

നെടുമങ്ങാട്: റോഡ് വക്കില്‍ നിന്ന തണല്‍മരം കടപുഴകി കാറിന് മേല്‍ പതിച്ചു. യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.നെടുമങ്ങാട് പനവൂർ ചുമടുതാങ്ങിയില്‍ തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. റോഡരികിലെ ഇലക്ടിക് പോസ്റ്റിലും കാറിന്‍റെ നടുവിലുമാണ് മരം വീണത്. കാർ തകർന്നെങ്കിലും യാത്രക്കാർ വലിയ പരിക്കില്ലാതെ…

Read More »

49-ാമത് സീനിയർ നാഷണൽ യോഗ സ്പോർട്‌സ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13 മുതൽ 16 വരെ പിരപ്പൻകോട് ഇന്റ്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സിൽ

തിരുവനന്തപുരം :- യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യ 49-ാമത് സീനിയർ നാഷണൽ യോഗ സ് പോർട്സ് ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 13 മുതൽ 16 വരെ തിരുവനന്തപുരത്തെ പിരപ്പൻകോട് ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്‌സിൽ സംഘടിപ്പിക്കും. യോഗ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരള…

Read More »

കെ പി എസ് എം എ സംസ്ഥാന സമ്മേളനം 14,15തീയതികളിൽ

തിരുവനന്തപുരം :- പ്രൈവറ്റ്എ യിഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 14,15തീയതികളിൽ അഹമ്മദ് കുട്ടി നഗർ (ബിഷപ് പെരേര ഹാളിൽ ) നടക്കും. സമ്മേളനം 14ന് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മുഖ്യ പ്രഭാഷണം വി ഡി സതീശൻ…

Read More »

മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 2700 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

സുല്‍ത്താൻ ബത്തേരി: മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 2700 കിലോഗ്രാം നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി.180 ചാക്കുകളിലായി 81000 പാക്കറ്റ് ഹാന്‍സാണ് കടത്താന്‍ ശ്രമിച്ചത്. കൂടാതെ ഹാന്‍സ് പാക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന കവറുകളും കണ്ടെടുത്തു. സംഭവത്തില്‍…

Read More »

കായംകുളത്ത് ബൈക്ക് ഇടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു

കായംകുളത്ത് ബൈക്ക് ഇടിച്ച്‌ കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഐക്യ ജംഗഷന്‍ ഞാവക്കാട് സ്‌കൂളിന് സമീപമാണ് ബൈക്കിടിച്ച്‌ കാല്‍നടയാത്രക്കാരന്‍ ആയ അറുപതുകാരന്‍ അബൂബക്കര്‍ മരിച്ചത്.വീടിന് സമീപത്തെ കടയില്‍ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയില്‍ കായംകുളം ഭാഗത്ത് നിന്നും മുതുകുളത്തേക്ക് പോയ ബൈക്കാണ് ഇടിച്ചത്.ഉടന്‍തന്നെ കായംകുളം താലൂക്ക്…

Read More »

സൗഹൃദ കേരളം പുസ്‌തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം :- കേരള സ്മാൾ സ്കയിൽ ഇന്റസ് റിയലിസ്റ്റ് ഫെഡറേ ഷന്റെ ആഭിമുഖ്യത്തിൽ കേരളത്തെ വ്യവസായ സൗഹൃദ മാക്കി മാറ്റണം എന്ന ഉദ്ദേശത്തോടെ രചിച്ച വ്യവസായ സൗഹൃദകേരളം എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രസ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ മുൻ വ്യവസായ മന്ത്രി…

Read More »

നെല്ലിക്കാട് ഖാദിരിയ്യ ഇസ്ലാമിക് അക്കാദമി വാർഷികം

തിരുവനന്തപുരം : പോത്തൻകോട് നെല്ലിക്കാട് ഖാദിരിയ്യ അറബിക് കോളേജ് വാർഷിക സമ്മേളനവും നെല്ലിക്കാട് സൈനുൽ ആബ്ദീൻ മുസ്ലിയാർ അനുസ്മരണ സമ്മേളനവും ഖാദിരിയ്യ നഗറിൽ വൈസ് ചെയർമാൻ പനച്ചമൂട് ഷാജഹാന്റെ അദ്ധ്യക്ഷതയിൽ പ്രൊഫ: തോന്നക്കൽ ജമാൽ ഉദ്ഘാടനം ചെയ്തു. പി ആർ ഒ…

Read More »

കൊടുങ്ങല്ലൂര്‍ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു

ത്യശൂര്‍: കൊടുങ്ങല്ലൂര്‍ അഴീക്കോട് മകൻ അമ്മയുടെ കഴുത്തറുത്തു. അഴീക്കോട് അഴുവേലിക്കകത്ത് ജലീലിന്റെ ഭാര്യ സീനത്തി (53) നെയാണ് മകൻ മുഹമ്മദ് (24) ആക്രമിച്ചത്.അതീവ ഗുരുതരമായി പരിക്കേറ്റ സീനത്ത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. മുഹമ്മദിനെ കൊടുങ്ങല്ലൂർ…

Read More »

സ്വർണവില ഇന്നും സർവകാല റെക്കോഡിൽ

തിരുവനന്തപുരം : സ്വർണവില ഇന്നും സർവകാല റെക്കോഡില്‍. ഗ്രാമിന് 35 രൂപ വർധിച്ച്‌ 7,980 രൂപയും പവന് 280 രൂപ വർധിച്ച്‌ 63,840 രൂപയുമായി 40 ദിവസം കൊണ്ട് 6,800 രൂപയാണ് പവന് വർധിച്ചത്. ഇക്കഴിഞ്ഞ ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു…

Read More »

മദ്യലഹരിയില്‍ ഔദ്യോഗികവാഹനമോടിച്ച ഡിവൈ.എസ്.പി. പോലീസ് പിടിയിൽ

ആലപ്പുഴ: മദ്യലഹരിയില്‍ ഔദ്യോഗികവാഹനമോടിച്ച ഡിവൈ.എസ്.പി. പോലീസ് പിടിയില്‍. തിരുവനന്തപുരം ക്രൈം റെക്കോഡ്‌സ് ബ്യൂറോ ഡിവൈ.എസ്.പി.അനിലിനെയാണ് അരൂര്‍ എസ്.ഐ. ഗീതുമോളുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ഞായറാഴ്ച രാത്രി ദേശീയപാതയില്‍ ചന്തിരൂരിലായിരുന്നു സംഭവം. പോലീസ് വാഹനം അപകടം ഉണ്ടാക്കുന്ന രീതിയില്‍ കടന്നുപോകുന്നെന്ന് ജനങ്ങള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ്…

Read More »