പ്രതിഷ്ഠ മഹോത്സവം നടന്നു
തിരുവനന്തപുരത്തെ തത്തിയൂർ, അരുവിക്കര, ചരിത്രപ്രസിദ്ധമായ ശ്രീ യക്ഷി അമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ നടന്നു. ജനുവരി 26ന് മാരായമുട്ടം ശ്രീ നീലകേശി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തിരുവിഗ്രഹ ഘോഷയാത്ര ചെങ്കൽ മഹേശ്വരം…
Read More »കേര ഫെഡിന്റെ വെളിച്ചെണ്ണ ആയ കേരയോട് സാ ദൃശ്യം ഉള്ള വ്യാജ ബ്രാണ്ടുകൾ വാങ്ങി ജനങ്ങൾ വഞ്ചിതരാ കരുത് -ചെയർമാൻ
തിരുവനന്തപുരം:- കേര ഫെഡിന്റെ വെളിച്ചെണ്ണ ആയ കേര ബ്രാണ്ടിനോട് സദൃശ്യം ഉള്ള വ്യാജ എണ്ണ ബ്രാണ്ടുകൾ വിപണിയിൽ ഉണ്ടെന്നും അവ വാങ്ങി ജനങ്ങൾ വഞ്ചിതരാ കരുത് എന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി. കേരഫെഡ് ബി ഐ എസ് സ്റ്റാൻഡേർഡ് ഉറപ്പു…
Read More »വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദേശ പൗരന്‍ മരിച്ചു
വാൽപാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദേശ പൗരന്‍ മരിച്ചു. ബ്രിട്ടീഷ് പൗരനായ മൈക്കിളാണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് ബൈക്കില്‍ സഞ്ചാരിക്കുകയായിരുന്ന മൈക്കിളിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വാല്‍പ്പാറ-പൊള്ളാച്ചി റോഡിലായിരുന്നു സംഭവം. റോഡില്‍ നിലയുറപ്പിച്ച കാട്ടാനയ്ക്ക് പിന്നിലൂടെ ബൈക്കില്‍ പോകുകയായിരുന്നു മൈക്കിള്‍. ഇതിനിടെ ആന ആക്രമിക്കുകയായിരുന്നു….
Read More »നിയന്ത്രണം വിട്ട ബൈക്ക് മൈല്‍കുറ്റിയില്‍ ഇടിച്ചുണ്ടായ അപകടം; യുവാവ് മരിച്ചു
കടുത്തുരുത്തി: നിയന്ത്രണം വിട്ട ബൈക്ക് മൈല്‍കുറ്റിയില്‍ ഇടിച്ചുണ്ടായ അപകത്തില്‍ യുവാവ് മരിച്ചു. കടുത്തുരുത്തി വാലാച്ചിറ പത്തുപറ ബൈജുവിന്‍റെ മകന്‍ ആല്‍ബിന്‍ ബൈജു (23) ആണ് മരിച്ചത്.കോരിക്കല്‍ നാദം ജംഗ്ഷന് സമീപം ഇന്നലെ പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അപകടം. കോരിക്കല്‍ ഭാഗത്തുള്ള സുഹൃത്തിന്‍റെ…
Read More »ചാല സഭാപതി തെരുവിൽ വൻ തീപിടിത്തം – ഫയർ ഫോഴ്‌സിന്റെ ഇടപെടൽ വൻ അപകടം ഒഴിവായി
ചാല സഭാപതി തെരുവിൽ കൂട്ടി യിട്ടിരുന്ന ചപ്പു ചവറുകൾക്ക് അർദ്ധ രാത്രിയിൽ തീപിടിത്തം ഉണ്ടായി. വെളുപ്പിന് 4.30മണിയോടെ യാണ് തീയും, പുകയും ആളി പടർന്നത്. സ്ഥലത്തു ണ്ടായിരുന്നവർ പോലീസിനെയും, ഫയർ ഫോഴ്‌സിനെയും വിവരം അറിയിച്ചു. ഫയർ ഫോഴ്‌സിന്റെ സമയോചിതമായ ഇടപെടൽ മൂലം…
Read More »അന്തിക്കാട് കാഞ്ഞാണിയില്‍ ആംബുലന്‍സിന്റെ വഴിതടഞ്ഞ സംഭവം; ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്
അന്തിക്കാട് കാഞ്ഞാണിയില്‍ ആംബുലന്‍സിന്റെ വഴിതടഞ്ഞ സംഭവത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ അന്തിക്കാട് പൊലീസ് കേസെടുത്തു.മൂന്ന് സ്വകാര്യ ബസുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആംബുലന്‍സിന്റെ വഴി തടഞ്ഞ സംഭവത്തില്‍ ബസ് ഡ്രൈവര്‍മാര്‍ക്കും ഒപ്പം കണ്ടക്ടര്‍മാര്‍ക്കുമെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതായി തൃപ്രയാര്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍…
Read More »ആർ.സി.സിയിൽ സൗജന്യ ഗർഭാശയഗള,സ്തനാർബുദ നിർണയ പരിശോധന ഫെബ്രുവരി 4 മുതൽ മാർച്ച് 8 വരെ
കാൻസർ മുൻകൂർ നിർണയ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ആരോഗ്യം ആനന്ദം’ ‘അകറ്റാം അർബുദം’ ജനകീയ പ്രചാരണ പരിപാടിക്കൊപ്പം കൈകോർത്ത് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററും. കാമ്പെയിന്റെ ഭാഗമായി സ്ത്രീകൾക്കു വേണ്ടി സൗജന്യ ഗർഭാശയഗള,സ്തനാർബുദ നിർണയ…
Read More »എടത്തലയില്‍ സ്വകാര്യ കമ്പനിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടം; നാലുപേര്‍ക്ക് പരിക്ക്
കൊച്ചി : എടത്തലയില്‍ സ്വകാര്യ കമ്പനിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെ അപകടം. ഐസ്‌ക്രീം നിര്‍മാണ യൂണിറ്റിന്റെ എക്‌സ്റ്റന്‍ഷന്‍ ജോലികള്‍ക്കിടെ നിര്‍മാണത്തിലിരുന്ന തട്ട് തകര്‍ന്നാണ് അപകടമുണ്ടായത്.ഞായറാഴ്ച രാത്രി എട്ടുമണിയോടുകൂടിയാണ് അപകടം നടന്നത്. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്….
Read More »എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി : എറണാകുളത്ത് വിദ്യാര്‍ത്ഥിനിയെ കോളേജ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം വേങ്ങൂര്‍ രാജഗിരി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ഹോസ്റ്റലിലാണ് സംഭവം.ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. കോട്ടയം സ്വദേശിനി അനീറ്റയാണ് മരിച്ചത്….
Read More »സംസ്ഥാനത്ത് ഇന്നും ചൂട് കൂടും
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം,…
Read More »