വനിതാ ഡോക്ടറെ രോഗി കരണത്തടിച്ചു

തിരുവനന്തപുരം: ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ട്യൂബ് വലിച്ചെടുക്കാൻ ശ്രമിക്കുന്നതു തടഞ്ഞ വനിതാ ഡോക്ടറെ രോഗി കരണത്തടിച്ചു. മർദനമേറ്റ് മൂക്കിൽ നിന്നും രക്തം വാർന്ന മൂന്നാം വർഷ പിജി വിദ്യാർത്ഥി വയനാട് കണിയാംപറ്റ സ്വദേശി ഡോ ഇ പി അമല (28) യ്ക്ക് അത്യാഹിത…

Read More »

കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ നില ഗുരുതരം

കൊച്ചി:കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ നില ഗുരുതരം. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫി അപകടനില തരണം ചെയ്തിട്ടില്ല.ഈ മാസം 16നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ഷാഫിയെ…

Read More »

മലപ്പുറത്ത് രക്ഷപ്പെടുത്തിയ കാട്ടാന അവശനിലയിൽ

മലപ്പുറത്ത് കിണറ്റില്‍ നിന്ന് രക്ഷിച്ച കാട്ടാനയെ നിരീക്ഷിച്ച്‌ വനംവകുപ്പ്. ആന അവശനിലയിലാണെന്നും മറ്റുള്ള കാട്ടാനകളില്‍ നിന്ന് ആക്രമണം ഉണ്ടാവാതിരിക്കാന്‍ കുങ്കിയാനകളെ എത്തിക്കുമെന്നും ഡിഎഫ്‌ഒ അറിയിച്ചു.വിഷയം ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ നേതൃത്വത്തില്‍ രാവിലെ യോഗം ചേരും. ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ 20…

Read More »

എറണാകുളം കടമറ്റത്ത് വാഹനാപകടം.

എറണാകുളം കടമറ്റത്ത് വാഹനാപകടം. നിയന്ത്രണം വിട്ട ട്രാവലര്‍ മറിഞ്ഞു. കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ ഇന്ന് രാത്രി 11 മണിയോടെയായിരുന്നു അപകടം.അപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റു. കടയിരുപ്പിലെ സ്വകാര്യ സ്ഥാപനത്തിലെ കരാര്‍ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ട്രാവലര്‍…

Read More »

കെ എസ് ആർ ടി സി ബസ്സിന്റെ ഡോറിൽ ഷാൾ കുരുങ്ങി അപകടം -46കാരി ബസ്സിനടിയിൽ വീണു ബസ് കയറി മരിച്ചു

തിരുവനന്തപുരം :- പട്ടം മുറിഞ്ഞപാലം ജംഗ്ഷനിൽ കെ എസ് ആർ ടി സി ബസ്സിൽ നിന്നിറങ്ങവെ ഷാൾ കുരുങ്ങി അതെടുക്കാൻ ശ്രമിക്കവേ ബസ് മുന്നോട്ടു എടുത്തതിനെ തുടർന്നു ബസ്സിനടിയിൽ തെറിച്ചു വീണു ടയർ കയറി ഇറങ്ങി 46കാരി മരിച്ചു. കുറ്റിച്ചൽ എരുമക്കുഴി…

Read More »

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ യാത്രാനുഭവങ്ങളുമായി രാജേഷ് കൃഷ്ണ

കൊച്ചി: കാര്‍ മാര്‍ഗം ലണ്ടന്‍ ടു കേരള യാത്ര നടത്തി ശ്രദ്ധേയനായ രാജേഷ് കൃഷ്ണ എട്ടാമത് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ എത്തുന്നു. ‘യാത്ര കണ്ടറിഞ്ഞതും കേട്ടറിഞ്ഞതും’ എന്ന സെഷനിലാണ് സ്പീക്കര്‍ ആയി പങ്കെടുക്കുന്നത്. മമ്മൂട്ടിയുടെ പുഴു, ഭാവന നായികയായി എത്തിയ ന്റിക്കാക്കാക്കൊരു…

Read More »

കോയമ്പത്തൂരില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു

ചെന്നൈ: കോയമ്പത്തൂരില്‍ വയോധികനെ കാട്ടാന ചവിട്ടിക്കൊന്നു. തുടിയലൂർ സ്വദേശി കെ.നടരാജൻ (69) ആണ്‌ മരിച്ചത്. രാവിലെ നടക്കാൻ ഇറങ്ങിയപ്പോള്‍ അപ്രതീക്ഷിതമായി ആന ആക്രമിക്കുകയായിരുന്നു.സംഭവസ്ഥലത്തു തന്നെ നടരാജൻ മരിച്ചു. മൃതദേഹവുമായി തുടിയലൂർ -തടാകം റോഡ്‌ ഉപരോധിച്ച്‌ നാട്ടുകാർ പ്രതിഷേധിച്ചു. കാട്ടാനയെ തുരത്താൻ നടപടി…

Read More »

ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ അഞ്ച് വടിവാളുകള്‍ കണ്ടെത്തി

മലപ്പുറം: ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയില്‍ അഞ്ച് വടിവാളുകള്‍ കണ്ടെത്തി. മലപ്പുറം മമ്പാട് കാട്ടുപൊയിലില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.പിവിസി പൈപ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വാളുകള്‍.ആളൊഴിഞ്ഞ പറമ്പില്‍ കളിക്കാൻ മൈതാനം ഉണ്ടാക്കുന്നതിനായി കുട്ടികള്‍ തൂമ്പ കൊണ്ട് കിളച്ചപ്പോള്‍ പിവിസി പൈപ്പില്‍ തട്ടുകയായിരുന്നു. പിന്നാലെ…

Read More »

കോഴിക്കോട് നാദാപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് : നാദാപുരത്ത് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൂണേരി സ്വദേശി ഫിദ ഫാത്തിമ (22) ആണ് മരിച്ചത്.തൂണേരി പട്ടാണിയിലെ വീട്ടിലാണ് ഇന്ന് രാവിലെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.വടകര ഓർക്കാട്ടേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാൻ്റെ ഭാര്യയാണ്. ഇന്നലെ…

Read More »

മലപ്പുറത്ത് കാട്ടാന കിണറ്റില്‍ വീണു

മലപ്പുറത്ത് കാട്ടാന കിണറ്റില്‍ വീണു. വെറ്റിലപ്പാറ ഓടക്കയത്ത് അട്ടറമാക്കല്‍ സണ്ണിയുടെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്.പുലര്‍ച്ചെയോടെയാണ് സംഭവം. ആനയെ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. ആനയെ കര കയറ്റാനുള്ള ശ്രമം തുടരുകയാണ്. അതേസമയം തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍…

Read More »