രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകിട്ട് കോട്ടയത്ത് എത്തും;ആയിരത്തോളം പൊലീസുകാര്‍, ഗതാഗത നിയന്ത്രണമുണ്ടാകും
കോട്ടയം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് വൈകിട്ട് കോട്ടയത്ത് എത്തും. പാലാ സെന്റ് തോമസ് കോളേജിന്റെ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനായി തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ യാത്ര തിരിക്കുന്ന രാഷ്ട്രപതി 3.50 ന് പാലായില്‍ ഇറങ്ങും.വൈകിട്ട് നാലിന് സെന്റ്…
Read More »കറുപ്പണിഞ്ഞ് ഇരുമുടികെട്ടുമായി അയ്യപ്പ ദർശനം നടത്തി രാഷ്‌ട്രത്തിന്റെ പ്രഥമ വനിത
പത്തനംതിട്ട : കറുപ്പണിഞ്ഞ് ഇരുമുടികെട്ടുമായി അയ്യപ്പ ദർശനം നടത്തി രാഷ്‌ട്രത്തിന്റെ പ്രഥമ വനിത. 11.45നാണ് രാഷ്ട്രപതി ദ്രൗപദി മുർമു പതിനെട്ടാം പടി കയറിയത്.പ്രത്യേക വാഹനത്തില്‍ 15 മിനിറ്റ് കൊണ്ടാണ് രാഷ്ട്രപതി ശബരിമലയില്‍ എത്തിയത്. രാഷ്ട്രപതിക്കൊപ്പം അംഗരക്ഷകരും ഇരുമുടി കെട്ടേന്തിയാണ് മല കയറിയത്….
Read More »വയലില്‍ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു
പന്തളം: വയലില്‍ മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ വീണ് വിദ്യാര്‍ഥി മരിച്ചു. പന്തളം പൂഴിക്കാട് വലക്കടവ് ചരുവില്‍ വീട്ടില്‍ റെബു മിനി ദമ്ബതികളുടെ ഏക മകനായ മാര്‍ട്ടിന്‍ (21) ആണ് മരിച്ചത്.വൈകീട്ട് ആണ് സംഭവം. പൂഴിക്കാട് ചക്രപ്പുര കരിങ്ങലിപുഞ്ചയില്‍ ചൂണ്ട ഉപയോഗിച്ച് മീന്‍…
Read More »ബസിലെ ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ സംഘര്‍ഷം; പരിക്കേറ്റ് ചികില്‍സയിലായിരുന്ന ക്ലീനര്‍ മരിച്ചു
മലപ്പുറം: ബസിലെ ജോലിയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറും ക്ലീനറും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ക്ലീനര്‍ മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന എടവണ്ണപ്പാറ സ്വദേശി സജീം അലിയാണ് മരിച്ചത്.പരിക്കേറ്റ ബസ് ഡ്രൈവര്‍ നാസര്‍ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ്…
Read More »മഴയുടെ പശ്ചാത്തലത്തില്‍ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ നാലു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.ഇടുക്കി, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്,…
Read More »രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും;തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് ശബരിമലയില്‍ ദര്‍ശനം നടത്തും. രാവിലെ രാജ് ഭവനില്‍ നിന്ന് പുറപ്പെടുന്ന രാഷ്ട്രപതി വ്യോമസേന ഹെലികോപ്റ്ററിലാണ് ശബരിമലയിലേക്ക് പോകുക.നിലയ്ക്കലിന് പകരം രാവിലെ 9. 05 ന് പ്രമാടത്ത് ഹെലികോപ്റ്റര്‍ ഇറങ്ങും. തുടര്‍ന്ന് റോഡു മാര്‍ഗം പമ്ബയിലെത്തും….
Read More »പി എം ശ്രീ പദ്ധതിയിൽ ചേരാനുള്ള തീരുമാനം സ്വാഗതാർഹം; വൈകിയതിന് മാപ്പ് പറയണം’
രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികാസം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പി എം ശ്രീ പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന സർക്കാരിൻ്റെ തീരുമാനം സ്വാഗതം ചെയ്യുന്നതോടൊപ്പം മൂന്നര വർഷം വൈകിപ്പിച്ചതിൽ അക്കാദമിക സമൂഹത്തോട് മാപ്പ് പറയണമെന്നും ആവശ്യപ്പെടുന്നു. 2020ലെ ദേശീയ…
Read More »സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അറബിക്കടലില്‍ കേരളാ തീരത്തിന് സമീപമുളള ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദവുമാണ് കേരളത്തില്‍ മഴ കനക്കാന്‍ കാരണം.വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് കനത്ത മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്…
Read More »പുനലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവം; ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്
കൊല്ലം : പുനലൂർ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലിരുന്ന യുവതി മരിച്ച സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത് കോട്ടവട്ടം സ്വദേശിനിയായ അശ്വതി ആണ് മരിച്ചത്. യുവതിക്ക് ചികിത്സ നല്‍കുന്നതില്‍ ആശുപത്രി അധികൃതർ അനാസ്ഥ കാണിച്ചെന്നും വേണ്ടത്ര പരിചരണം ലഭിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ പ്രധാന…
Read More »സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ഒളിമ്ബിക്സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന ഈ മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘടാനം. എട്ടു ദിവസങ്ങളിലായാണ് കായികമേള നടക്കുക. ആകെ 12 വേദികളില്‍…
Read More »