നവരാത്രി മഹോത്സവം -പൂജപ്പുര സരസ്വതി മണ്ഡപം കേന്ദ്രീകരിച്ചു കെ എസ് ആർ ടി സി പ്രത്യേക സർവീസ് നടത്തും
തിരുവനന്തപുരം :- നവരാത്രി മഹോത്സവത്തിനു ദുര്ഗാഷ്ടമി ദിവസം ആയ ഇന്ന് മുതൽ പൂജപ്പുര സരസ്വതി ക്ഷേത്രം കേന്ദ്രീകരിച്ചു കെ എസ് ആർ ടി സി പ്രത്യേക ബസ് സർവീസ് തുടങ്ങി. ശ്രീ ചിത്തിര തിരുനാൾ ആ ഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പൂജപ്പുര…
Read More »