നവരാത്രി മഹോത് സവത്തിന്റെ ഏഴാം ഉത്സവത്തിനു ശ്രീ ചിത്തിര തിരുനാൾ ഓഡിറ്റോറിയത്തിൽ പ്രിയം സ്കൂൾ ഓഫ് വയലിൻ അവതരിപ്പിച്ച വയലിൻ ഗാനമേള

Read More »

നവരാത്രി മഹോത് സവത്തിന്റെ ഏഴാം ഉത്സവദിവസം ആയ ഞായറാഴ്ച രാവിലെ 6മുതൽ വൈകുന്നേരം 6വരെ ശ്രീ സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിൽ ശ്രീ സരസ്വതി ദേവി അഖണ്ട നാമാർച്ചന

Read More »

നവരാത്രി മഹോത് സവത്തിന്റെ ഏഴാം ഉത്സവദിവസം ആയ ഞായറാഴ്ച ശ്രീ ചിത്തിര തിരുനാൾആ ഡിറ്റോറിയത്തിൽ ഹംസ ധ്വനി അമരവിള അവതരിപ്പിച്ച ഡാൻസ്

Read More »

ജില്ലാജഡ്ജി കവിത ഗംഗാ ധരൻ പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രസന്ദർശനം നടത്തി.

ജില്ലാ ജഡ്ജി കവിതാ ഗംഗാ ധരൻ ഉത്സവത്തിന്റെ ആറാം ദിനം പൂജപ്പുര സരസ്വതി ക്ഷേത്രം സന്ദർശനം നടത്തി. ജനകീയ സമിതി പ്രസിഡന്റ്‌ കെ ശശി കുമാർ, സെക്രട്ടറി പി ഗോപകുമാർ, മീഡിയ കോർഡിനേറ്റർ ഡി. അജിത് കുമാർ തുടങ്ങിയവർ ജഡ്ജിയെ സ്വീകരിക്കുകയും…

Read More »

നവരാത്രി സാഹിത്യ സമ്മേളനവും, സമ്മാനവിതരണവും നടത്തി

തിരുവനന്തപുരം :-പൂജപ്പുര സരസ്വതി മണ്ഡപം നവരാത്രി ആഘോഷത്തിന്റെ ആറാം ദിനം നവരാത്രി സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടനം മുൻ ആകാശ വാണി &ദൂരദർശൻ ഡയറക്ടർ എസ് രാധാ കൃഷ്ണൻ നിർവഹിച്ചു. തുടർന്നു പ്രഭാഷണവും നടന്നു. രാധാകൃഷ്ണനെ സരസ്വതിമണ്ഡപം ട്രഷറർ പൊന്നാട യും ഉപഹാരവും…

Read More »

നവരാത്രി സംഗീതോത്സവത്തിൽ ചിറയിൻകീഴ് സുധീഷ് സംഗീതക്കച്ചേരി നടത്തുന്നു.

Read More »

നവരാത്രി മഹോത്സവത്തിന്റെ ആറാം ദിവസം പൂജപ്പുര സരസ്വതി ദേവി ക്ഷേത്രം ശ്രീ സ്വാതി തിരുനാൾ സരസ്വതി മണ്ഡപത്തിൽ മാസ്റ്റർ വേദിക് സായി- അമ്പലംമുക്ക് അവതരിപ്പിച്ച സംഗീതാ ർച്ചന.

.

Read More »

ത്യശ്ശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

ത്യശ്ശൂരില്‍ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലാണ് മൃഗസംരക്ഷണ വകുപ്പ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്.ഭോപ്പാലിലെ എൻ.ഐ.എച്ച്‌.എസ്.എ.ഡി. ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ രോഗവ്യാപനം തടയുന്നതിനുള്ള ദ്രുത കർമ്മ സേന…

Read More »

പൂജപ്പുര സരസ്വതി മണ്ഡപം നവരാത്രി മഹോത് സവത്തിനോട് അനുബന്ധിച്ചു ആറാം ഉത്സവത്തിനു ശനിയാഴ്ച നടന്ന അന്നദാനം. സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ്‌ കെ ശശി കുമാർ അന്നദാനം വിളമ്പി ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി പി ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ എന്നിവരും അന്നദാനം വിളമ്പി. ആയിരിക്കണക്കിന് ഭക്ത ജനങ്ങളാണ് അന്നദാനത്തിൽ പങ്കെടുത്തത്.

Read More »

പരുത്തിപ്പാറ കെലിൻഡ് ലൈൻ പരിസര പ്രദേശങ്ങളിൽ “സദാചാര പോലീസ് ചമഞ്ഞു സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

തിരുവനന്തപുരം :- പരുത്തിപ്പാറ കെലിൻഡ് ലൈൻ പരിസര പ്രദേശങ്ങളിൽ സദാചാര പോലീസ് ചമഞ്ഞു സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. സ്വന്തം വീടിനു മുന്നിൽ വാഹനം ഒതുക്കി വച്ചിരുന്നാൽ പോലും അതൊരു സാമൂഹ്യ പ്രശ്നം ആയി വരുത്തി തീർത്തു സ്ഥലത്ത് സമാധാന അന്തരീക്ഷം തകർക്കാൻ…

Read More »