കലം നിറയ്ക്കൽ ചടങ്ങ് നടന്നു.
നവരാത്രി മഹോത്സവത്തിന്റെ ആറാം ഉത്സവ ദിനത്തിൽ ശ്രീചിത്തിര തിരുനാൾ ആഡിറ്റോറിയത്തിൽ നടക്കുന്ന അന്നദാനത്തിന് മുന്നോടിയായുള്ള കലം നിറയ്ക്കൽ ചടങ്ങ് നടന്നു. ക്ഷേത്രത്തിനു മുന്നിൽ ഒരുക്കിയിട്ടുള്ള പ്രത്യേക ഉരുളിയിൽ പൂജപ്പുര റോളർ സ്കേറ്റിംഗിലെ നൂറോളം കുട്ടികളാണ് നാളികേരം ഉൾപ്പെടെയുള്ള ദ്രവ്യങ്ങൾ ദേവിക്ക് മുന്നിൽ…
Read More »കാലാവസ്ഥാ പോരാട്ടത്തിൽ കേരള മോഡൽ – renewable startups ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നു
കേരളം എന്നും പ്രകൃതിസൗന്ദര്യത്തിന്റെയും സമൃദ്ധമായ ജലസ്രോതസ്സുകളുടെയും നാടാണ്. പക്ഷേ കഴിഞ്ഞ കുറച്ചു നാളുകളിൽ ആയി, പരിസ്ഥിതി പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും കേരളത്തിന്റെ വികസന ചിന്തകളെ മാറ്റിമറിച്ചു. “വളർച്ച വേണം, പക്ഷേ പ്രകൃതിയെ നഷ്ടപ്പെടുത്തരുത് ” എന്ന ധാരണയിലാണ് ഇന്നത്തെ പുതിയ തലമുറ…
Read More »പൂജപ്പുര നവരാത്രി ഉത്സവം -പൂജപ്പുര കാനറാ ബാങ്ക് ശുചീകരണ തൊഴിലാളികൾക്ക് കിറ്റുകൾ കൈമാറി
തിരുവനന്തപുരം :- പൂജപ്പുര നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ശുചീകരണം നടത്തിയ നഗരസഭ തൊഴിലാളികൾക്ക് പൂജപ്പുര കാനറാ ബാങ്ക് കിറ്റുകൾ കൊടുത്തു മാതൃക ആയി. കാനറാ ബാങ്ക് മാനേജർ പ്രിയ, രജിത, രഞ്ജിത തുടങ്ങിയവർ കിറ്റുകൾ തൊഴിലാളികൾക്ക് കൈമാറി. പൂജപ്പുര സരസ്വതി മണ്ഡപം…
Read More »ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.മധ്യ തെക്കന്‍ കേരളത്തില്‍ മഴ ശക്തമാകും. മറ്റു…
Read More »