ആകാശത്തില്‍ പറക്കുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് യാത്രക്കാരൻ കൊല്ലപ്പെട്ടു
ഫോർട്ട് മോർഗൻ: ആകാശത്തില്‍ പറക്കുന്നതിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ച് യാത്രക്കാരൻ കൊല്ലപ്പെട്ടു. തെക്ക് കിഴക്കൻ കൊളൊറാഡോയിലാണ് സംഭവം.അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. ഫോർട്ട് മോർഗൻ മുനിസിപ്പൻ വിമാനത്താവളത്തിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിക്കവെയാണ് വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്.ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം. സെസ്‌ന 172, എക്‌സ്‌ട്രാ ഫ്ലുഗ്‌സെഗ്‌ബു…
Read More »കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഓണസദ്യയിൽ ഭക്ഷ്യവിഷബാധ;അമ്പതോളം കുട്ടികള്‍ ആശുപത്രിയില്‍
കാലടി: ഓണാഘോഷത്തിന്റെ ഭാഗമായി കാലടി ചെങ്ങല്‍ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്കൂളില്‍ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ഓണസദ്യയ്ക്കിടെ ഭക്ഷ്യവിഷബാധയുണ്ടായി.അമ്ബതോളംപേർ അങ്കമാലി, കാലടി മേഖലയിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സതേടി. വൈകിട്ട് വീട്ടിലെത്തിയശേഷം കഠിനമായ തലവേദന, വയറിളക്കം എന്നിവ അനുഭവപ്പെടുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല….
Read More »എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് കിക്ക്ബോക്സിങ്ങിൽ ദേശീയ മെഡൽ നേട്ടം
തിരുവനന്തപുരം :ചെന്നൈയിൽ നടന്ന വാക്കോ ഇന്ത്യൻ ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ -52 കിലോയിൽ വെങ്കലമെഡൽ കരസ്ഥമാക്കി 14 വയസുകാരൻ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, മിനിസ്ട്രി ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് ഫെയർ ഇനി അംഗീകാരത്തോടുകൂടിയ ചാമ്പ്യൻഷിപ്പ് നടത്തിയത്.ചന്തവിള സ്വദേശി…
Read More »ശുചിമുറി പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് ഗൃഹനാഥന് ദാരുണാന്ത്യം
തൃശൂർ : ശുചിമുറി പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് ദേഹത്ത് വീണ് ഗൃഹനാഥന് ദാരുണാന്ത്യം. തൃശൂർ പഴയന്നൂർ ചീരക്കുഴിയിലാണ് വീട്ടിലെ ശുചിമുറി പൊളിക്കുന്നതിനിടെ അപകടം നടന്നത്.തൃശൂർ പഴയന്നൂർ ചീരകുഴി സ്വദേശി 51 കാരനായ രാമൻകുട്ടിയാണ് മരിച്ചത്. ശുചിമുറി പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് രാമൻകുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു….
Read More »നെയ്യാറ്റിൻകരയിൽ എക്സ്സൈസ് വ്യാപകറെയ്ഡ് –
നെയ്യാറ്റിൻകര ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായിനെയ്യാറ്റിൻകര എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പ്രശാന്തിൻ്റെ നേതൃത്വത്തിൽപനയറക്കുന്ന് ഇടുവ ഭാഗത്ത് നടത്തിയ റെയിഡിൽ 50 ലിറ്ററോളം ഇൻഡ്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പനയ്ക്കായി രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നതിന് നിരവധി അബ്കാരി കേസുകളിലെ പ്രതിയായ സാബു എന്നു…
Read More »