വാതകശ്മശാനത്തില്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടര്‍ന്ന് അപകടം; മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു

റാന്നി:: വാതകശ്മശാനത്തില്‍ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടര്‍ന്ന് അപകടം. മൂന്ന് പേര്‍ക്ക് പൊള്ളലേറ്റു.ആരുടെയും പൊള്ളല്‍ ഗുരുതരമല്ല. റാന്നി ബ്ലോക്കുപടി ഇളംപ്ലാശ്ശേരിയില്‍ ജാനകിയമ്മയുടെ സംസ്‌കാരച്ചടങ്ങിനിടെയാണ് അപകടം.കൊച്ചുമക്കളായ ജിജോമോന്‍ (41), രാജേഷ് കുമാര്‍ (40), സുഹൃത്ത് പ്രദീപ് (40) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. പഴവങ്ങാടി പഞ്ചായത്തിന്റെ…

Read More »

സംസ്ഥാനസർക്കാരിന്റെ സ‍ൗജന്യ ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതല്‍

സംസ്ഥാനസർക്കാരിന്റെ സ‍ൗജന്യ ഓണക്കിറ്റ്‌ വിതരണം ഇന്ന് മുതല്‍. സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ജി ആർ അനില്‍ നിർവഹിക്കും.ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായുള്ള കണ്‍സ്യൂമർഫെഡ് ഓണച്ചന്തകള്‍ക്കും ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉത്ഘാടനം നിർവഹിക്കും.15 ഇനം സാധനങ്ങളടങ്ങിയ 6,03,291…

Read More »

പെരിയാറില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ആലുവ : പെരിയാറില്‍ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വയനാട് മാനന്തവാടി വേമം വലിയ കുന്നേല്‍ ചാക്കോയുടെ മകൻ 47 കാരനായ ബിനു ജേക്കബാണ് മരിച്ചത്.ഇന്നലെ വൈകീട്ട് 4.30ഓടെ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ ബിനു നീന്തുന്നതിനിടയില്‍ കുഴഞ്ഞുപോവുകയായിരുന്നു. ആലുവ മണപ്പുറം ദേശം…

Read More »

കൊച്ചു മഠത്തിൽ റെസ്റ്റോറന്റ് പ്രവർത്തനം തുടങ്ങി

തിരുവനന്തപുരം :-പുളിമൂട് മൻമോഹൻ ബിൽഡിങ്ങിൽ പുതു തായി തുടങ്ങിയ കൊച്ചു മഠ ത്തിൽ റെസ്റ്റോറന്റ് ഉദ്ഘാടനം സ്വാമിനി ടി ടി ഉഷ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു.

Read More »

കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ലോറിയിടിച്ചു സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ലോറിയിടിച്ചു സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയില്‍ സജി ഡോമിനിക് (55) ആണ് മരിച്ചത്.ഞ്ഞിരപ്പള്ളി: കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ലില്‍ ലോറിയിടിച്ചു സൈക്കിള്‍ യാത്രികന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി തുണ്ടിയില്‍ സജി ഡോമിനിക് (55) ആണ് മരിച്ചത്.ഇന്നു രാവിലെ…

Read More »

കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവം;സുഹൃത്ത് കസ്റ്റഡിയില്‍

കല്യാട് മോഷണം നടന്ന വീട്ടിലെ യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.വായില്‍ സ്‌ഫോടക വസ്തു തിരുകി പൊട്ടിച്ച്‌ അതിക്രൂരമായിട്ടാണ് ദര്‍ഷിതയെ കൊലപ്പെടുത്തിയിരിക്കുന്നത്. ക്വാറികളില്‍ ഉപയോഗിക്കുന്ന ഇലക്‌ട്രിക് ഡിറ്റനേറ്റര്‍ ആണ് ഉപയോഗിച്ചതെന്നാണ് സൂചന.കര്‍ണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദര്‍ഷിതയെ കൊല്ലപ്പെട്ട…

Read More »

പൂജപ്പുര നവരാത്രി ഉത്സവഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും -മേയർ

തിരുവനന്തപുരം :- പൂജപ്പുര സരസ്വതി മണ്ഡപത്തിൽ സെപ്റ്റംബർ 22മുതൽ ഒക്ടോബർ 2വരെ നടക്കുന്ന നവരാത്രി ഉത്സവത്തോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തി യാക്കും എന്ന് മേയർ ആര്യ രാജേന്ദ്രൻ. നവരാത്രി ഉത്സവം വിജയിപ്പിക്കാൻ എല്ലാ വിഭാഗം ആൾക്കാരും ഐക്യ ത്തോടെ പ്രവർത്തിക്കണം…

Read More »

സാന്ത്വനം ലഹരി മുക്ത ചാരിറ്റബിൾ ഫൌണ്ടേഷൻ ഓണക്കിറ്റ്, ഓണക്കോടി വിതരണം ഉദ്ഘാടനം വി എസ് ശിവകുമാർ നിർവഹിച്ചു.കെ. രാജേഷ് പോറ്റി, അസിസ്റ്റന്റ് എക്സ്സൈസ് കമ്മിഷണർ സന്തോഷ്‌ കുമാർ, മറ്റു പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.

Read More »

സി എൽ എൽ വിദ്യാ സമൃദ്ധി പ്രോജക്ട്

തിരുവനന്തപുരം : ലയൺസ് ഡിസ്ട്രിക് 318 എ യുടെ വനിതാ വിഭാഗമായ കൗൺസിൽ ഓഫ് ലയൺ ലേഡീസിൻ്റെ അഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യ നിധി പ്രോജക്ടിന്റെ ഉദ്ഘാടനം ശ്രീ വി കെ പ്രശാന്ത് എംഎൽഎ ഗവൺമെൻറ് യുപി സ്കൂൾ കുന്നു കുഴിയിൽ നിർവഹിച്ചു….

Read More »

ആകാശ് നാഷണൽ ടാലന്റ് ഹണ്ട് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം :പരീക്ഷാ കോച്ചിംഗ് വിദഗ്ധരായ ആകാശ് എഡ്യൂക്കേഷണൽ സർവീസസിന്റെ ഈ വർഷത്തെ നാഷണൽ ടാലന്റ് ഹണ്ട് സ്കോളർഷിപ്പ് തീയതികൾ പ്രഖ്യാപിച്ചു അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ക്ലാസ് റൂം, ആകാശ് ഡിജിറ്റൽ, ഇൻവിക്ടസ് കോഴ്സുകൾക്ക് ഉപയോഗിക്കാവുന്ന മൊത്തം 250…

Read More »