തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ വൃദ്ധനെ ക്ഷേത്രത്തിൽ പൂട്ടിയിട്ടു

തിരുവനന്തപുരം :- തമലം തൃവിക്രമംഗലം ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയ 69കാരനും, തിരുവനന്തപുരം എംപ്ലോയ്മെന്റ് റിട്ടയേർഡ്ഓഫീസറും ആയ വൃദ്ധനെ ക്ഷേത്രത്തിനകത്തു പൂട്ടിയിട്ടു. ഇന്ന് രാവിലെ യാണ്‌ സംഭവം. നളിനകുമാർ ഘോഷ് എന്നയാൾക്കും, അയാളുടെ കൂടെ പോയ യുവാവിനും ആണ് ഇത്തരം ഒരു…

Read More »

2025-26വർഷത്തേക്കുള്ള ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ നിയുക്ത മേൽശാന്തി ബ്രഹ്മശ്രീ അനീഷ് നമ്പൂതിരി

Read More »

കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ പിടിയില്‍

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ വയനാട് പയ്യമ്പള്ളി വില്ലേജ് ഓഫീസർ പിടിയില്‍. പണം കൈമാറുന്നതിനിടെയാണ് വിജിലൻ സംഘം വില്ലേജ് ഓഫീസറെ പിടികൂടിയത്.തണ്ടപ്പേർ സർട്ടിഫിക്കറ്റ് നല്‍കാൻ അമ്പതിനായിരം രൂപ വില്ലേജ് ഓഫീസർ കെ ടി ജോസ് ആവശ്യപ്പെടുകയായിരുന്നു. വള്ളിയൂർക്കാവ് ക്ഷേത്ര പരിസരത്തെ വെയ്റ്റിംഗ് ഷെഡ്ഡില്‍…

Read More »

പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവം; യുവാവിനെതിരെ പോലീസ് കേസ്

പാലക്കാട്‌: പൂച്ചയെ കൊന്ന് കഷ്ണങ്ങളാക്കി ദൃശ്യങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുത്തു.പാലക്കാട് ചെർപ്പുളശ്ശേരി മടത്തിപ്പറമ്പ് സ്വദേശി ഷജീറിനെതിരെയാണ് കേസ്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്.ലോറി ഡ്രൈവറായ ഷജീർ പൂച്ചയ്‌ക്ക് ആദ്യം ഭക്ഷണം നല്‍കുകയും പിന്നീട്…

Read More »

കൗൺസിൽ ഓഫ് ലയൺ ലേഡീസിന്റെ ജലസമൃദ്ധി പദ്ധതി

തിരുവനന്തപുരം : 318 എ യിലെ വനിതാ വിഭാഗമായ കൗൺസിൽ ഓഫ് ലയൺ ലേഡീസിന്റെ 20025 26 വർഷത്തെ പ്രധാന പദ്ധതികൾ ഒന്നായ ജലസമൃദ്ധി പ്രകാരം നിർധനരായ കുടുംബങ്ങൾക്ക് ശുദ്ധജലം സംഭരിച്ചു വയ്ക്കുന്നതിന് വേണ്ട വാട്ടർ ടാങ്കുകൾ നൽകുന്നതിന്റെ ഔപചാരികമായ ഉദ്ഘാടനം…

Read More »

നഗരത്തെ “സ്മാർട്ട്‌ “ആക്കാൻ നിർമിച്ചിരിക്കുന്നകുടിവെള്ള കിയോസ്‌ക്കുകൾ മറ്റൊരു “ശവ കുടീ രം “

(ഡോ. അജിത് കുമാർ ) തിരുവനന്തപുരം നഗരത്തെ “സ്മാർട്ട്‌ “ആക്കാൻ സ്മാർട്ട്സിറ്റി സിറ്റി പ്രോജെക്ടിൽ ലക്ഷങ്ങൾ മുടക്കി നിർമിച്ചിരിക്കുന്ന കുടിവെള്ള കിയോസ് ക്ക് ആണ്. പൊതു ജനങ്ങൾക്ക്‌ പ്രത്യേകിച്ചു റോഡിലെ കാൽ നടയാത്രക്കാർക്ക് നടന്നു വലയുമ്പോഴോ, ബസ് സ്റ്റോപ്പിൽ ബസ് കാത്തു…

Read More »

കൊട്ടാരക്കരയില്‍ വായോധികയ്ക്ക് നേരെ ക്രൂരമർദ്ദനം

കൊല്ലം: കൊട്ടാരക്കരയില്‍ വായോധികയ്ക്ക് നേരെ ക്രൂരമർദ്ദനം. റിട്ട. അധ്യാപികയായ 78 വയസുള്ള സരസമ്മയെയാണ് അയല്‍വാസി ശശിധരൻ വീട് കയറി ആക്രമിച്ചത്.കൊട്ടാരക്കര ഗാന്ധിമുക്കില്‍ ഇന്നലെയാണ് സംഭവം.പരിക്കേറ്റ വയോധിക ആശുപത്രിയില്‍ ചികിത്സ തേടി.വീട്ടിലേക്ക് അതിക്രമിച്ച്‌ കയറിയ ശശിധരനെ വയോധിക വടി കൊണ്ട് അടിക്കാന്‍ ശ്രമിച്ചു….

Read More »

കോഴിക്കോട് ദേശീയപാതയില്‍ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് ദേശീയപാതയില്‍ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം കത്തിനശിച്ചു. ദേശീയ പാത 66ല്‍ രാമനാട്ടുകര കാക്കഞ്ചേരിയില്‍ വച്ചാണ് വാഹനത്തിന് തീപിടിച്ചത്.ഫറോക്കില്‍ നിന്ന് വേങ്ങരയിലേക്ക് ടാറ്റ ഏസ് വാഹനത്തില്‍ പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.ഓടിക്കൊണ്ടിരിക്കേ വാഹനത്തില്‍ നിന്ന് കൂടുതല്‍…

Read More »

ഗണേശോത്സവം ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 1 വരെ

തിരുവനന്തപുരം : ഗണേശോത്സവ ട്രസ്റ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ഗണേശോത്സവ ആഘോഷങ്ങൾ ഓഗസ്റ്റ് മാസം 24 മുതൽ സെപ്റ്റംബർ മാസം 1 വരെ സംസ്ഥാന വ്യാപകമായി ആഘോഷിക്കുമെന്ന് ട്രസ്റ്റ്‌ ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓഗസ്റ്റ് മാസം 24 ന് തുടങ്ങി…

Read More »

ആന്ധ്രാപ്രദേശിലെ ഗ്രാനൈറ്റ് ഖനിയിലുണ്ടായ അപകടത്തില്‍ ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഡല്‍ഹി: ആന്ധ്രാപ്രദേശിലെ പലനാട്ടില്‍ ഞായറാഴ്ച ഉണ്ടായ ദാരുണമായ ഖനി അപകടത്തില്‍ ആറ് തൊഴിലാളികള്‍ മരിച്ചു. ഒരു ഗ്രാനൈറ്റ് ഖനിയിലാണ് അപകടം നടന്നത്.അപകടത്തില്‍ മറ്റ് പത്ത് തൊഴിലാളികള്‍ക്കും പരിക്കേറ്റു.ഖനിത്തൊഴിലാളികളില്‍ ഒരാളായ രാഘവ് സംഭവത്തെക്കുറിച്ച്‌ പറഞ്ഞു, ‘ഞാന്‍ ഒഡീഷയില്‍ നിന്നുള്ളയാളാണ്, ഞങ്ങള്‍ ഖനിയില്‍ ജോലി…

Read More »