നിപ ബാധിച്ച പാലക്കാട് പെരിന്തല്‍മണ്ണ സ്വദേശിയുടെ നില ഗുരുതരാവസ്ഥയിൽ
പാലക്കാട് :നിപ ബാധിച്ച പാലക്കാട് പെരിന്തല്‍മണ്ണ സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു.യുവതിയെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ നിലവില്‍ ആകെ 383 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.മലപ്പുറം ജില്ലയില്‍…
Read More »പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് രഹസ്യ ക്രാമറ ഉപയോഗിച്ച് വിഷ്വൽ എടുക്കാൻ ശ്രമിച്ച ആൾ പിടിയിൽ
രാജസ്ഥാൻ സ്വദേശി സുരേന്ദ്ര ഷാ യെ പോലീസ് അറസ്റ്റ് ചെയ്തു.കണ്ണാടിയിൽ ലൻസ് പിടിപ്പിച്ചാണ് ഇയാൾ വീഡിയോ എടുക്കാൻ ശ്രമിച്ചത്. കുടുംബ സമേതം 4 പേെരായിട്ടാണ് ഇയാൾ ക്ഷേത്രത്തിൻ എത്തിയത്.കുടുംബത്തോടപ്പം ക്ഷേത്ര ദർശനത്തിനായി എത്തിയത് എന്നാണ് പോലീസിനോട് ഇയാൾ പറഞ്ഞത്
Read More »ജനറാലി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിക്കുന്നു
തിരുവനന്തപുരം: പ്രമുഖ ഇന്‍ഷുറന്‍സ് അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ജനറാലി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ജനറാലിക്ക് 74 ശതമാനം ഓഹരിയും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 26 ശതമാനം ഓഹരിയുമായി ഓഹരി ഉടമസ്ഥതാ ഘടന മാറ്റമില്ലാതെ തുടരും. സെന്‍ട്രല്‍…
Read More »ഒരു ഡോക്ടറുടെ ധർമ്മസങ്കടവും ചിലരുടെ ഈഗോയും
അജിത് കുമാർ ഡി ഒരു പാവപ്പെട്ട ചെറുപ്പക്കാരൻ്റെ രോഗം ചികിത്സിച്ചു ഭേദമാക്കുന്നതിനായി പതിവുപോലെ ആ ഡോക്ടർ ആശുപത്രിയിലെത്തി. വേദന കൊണ്ടു പുളയുന്ന യുവാവിൻ്റെ ദൈന്യത രണ്ടു നാൾ മുതൽ അദ്ദേഹം കാണുന്നുണ്ട്. പാവം! അവൻ്റെ രോഗം ഭേദമാക്കണം. ഡോക്ടർ അതിനായി തയ്യാറെടുത്തു….
Read More »ബെംഗളുരുവില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ്
ബെംഗളുരുവില്‍ 100 കോടിയോളം രൂപയുടെ വന്‍ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി പരാതി. മലയാളികളുള്‍പ്പെടെ ആയിരത്തിലധികം ആളുകളുടെ പണവുമായി ആലപ്പുഴ രാമങ്കരി സ്വദേശികളായ ടോമി എ വിയും ഷൈനി ടോമിയുമാണ് ഒളിവില്‍ പോയത്.ബെംഗളുരു രാമമൂര്‍ത്തി നഗറില്‍ എ&എ ചിട്ട്…
Read More »കമ്മട്ടം ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാകർമ്മം
തിരുവനന്തപുരം :- ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ കമ്മട്ടം ശ്രീ മഹാ ഗണപതി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ കർമ്മം നടന്നു. തിരുവിതാംകൂറിൻ്റെ കമ്മട്ടാധിപനായ ശ്രീമഹാഗണപതി ക്ഷേത്രത്തിലെ ഉപദേവതമാരുടെ പ്രതിഷ്ഠാകർമ്മം ക്ഷേത്ര തന്ത്രി അത്തിയർ മഠം ശ്രീ രാമരു വിൻ്റെ മുഖ്യകാർമ്മികത്വത്തിൽ…
Read More »ശബരിമല – അനധികൃത പണപ്പിരിവ് നിയന്ത്രണം സ്പോൺസർ ഷിപ്പ് അസിസ്റ്റന്റ് കോർഡിനേറ്റർ ആയി നിയമിച്ച ഫോട്ടോഗ്രാഫർ വിജിലൻസ് അന്വേഷണം നേരിടുന്ന വ്യക്തി എന്നത് ആക്ഷേപം
തിരുവനന്തപുരം :- ശബരിമല ക്ഷേത്രത്തിന്റെ പേരിൽ അനധികൃത പണ പ്പിരിവ് നടത്തുന്നതായി ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽ പെടുകയും, അതിനെ തട യിടുന്നതിനായി തിരുവിതാം കൂർ ദേവസ്വം ബോർഡ് നടപ്പിലാക്കിയ നടപടിയിൽ സ്പോൺസർ ഷിപ് അസിസ്റ്റന്റ് കോർഡിനേറ്റർ ആയി നിയമിച്ച വ്യക്തി ദേവസ്വം…
Read More »സ്വാമി വിവേകാനന്ദ പ്രേരൺസമ്മാൻ 2025- അജിത് കുമാറിന്
സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ സംബന്ധിച്ചു വാർത്ത മാധ്യമങ്ങളിലൂടെ സമഗ്ര മായ സംഭാവനകൾ നൽകിയത് പരിഗണിച്ചു startupsikshaindia foundetion ഏർപ്പെടുത്തിയ സ്വാമി വിവേകാനന്ദ പ്രേരൺ സമ്മാൻ -2025ന് ജയകേസരി ഓൺലൈൻ, &നമസ്തെ കേരള ന്യൂസ് എന്നിവയുടെ ചീഫ് എഡിറ്റർ &സി ഇ ഒ…
Read More »കീം പരീക്ഷ; ആകാശിന് മികച്ച വിജയം
തിരുവനന്തപുരം: കീം പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടി ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍. എന്‍ജിനിയറിങ് സ്ട്രീമില്‍ ജോഷ്വ ജേക്കബ് അഞ്ചാം റാങ്ക് നേടിയപ്പോള്‍ ഒന്‍പതാം റാങ്ക് നേടിയ ദിയ രൂപ്യ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ടോപ്പറായി. കേരളത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ പരീക്ഷയാണ് കേരള എന്‍ജിനിയറിങ്,…
Read More »ആലപ്പുഴ ജില്ലയിലെ എടത്വായില്‍ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എടത്വായില്‍ വാഹനാപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് കോളേജ് വിദ്യാർത്ഥി മരിച്ചത്.എടത്വാ പാലക്കളം പാലത്തിന് സമീപം പുത്തൻപുരയ്ക്കാല്‍ ജോയിച്ചൻ്റെ മകൻ ലിജുമോൻ (18) ആണ് മരിച്ചത്. എടത്വാ പട്ടത്താനം വീട്ടില്‍ മെറിക് (18)…
Read More »