ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരി മരിച്ചു
ലഖ്നൗ : ഉത്തര്‍പ്രദേശില്‍ തിളച്ച കടലക്കറിയില്‍ വീണ് ഒന്നര വയസുകാരി മരിച്ചു. രണ്ടു വര്‍ഷം മുന്‍പ് കുഞ്ഞിന്റെ മൂത്ത സഹോദരിയും സമാനമായ രീതിയില്‍ മരിച്ചിരുന്നു.അന്ന് പരിപ്പുകറി പാചകം ചെയ്യുന്നതിനിടെ, ചൂടുള്ള പാത്രത്തില്‍ വീണാണ് മൂത്ത സഹോദരി മരിച്ചത്. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ…
Read More »ഈരാറ്റുപേട്ടയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം: ഈരാറ്റുപേട്ടയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശികളായ വിഷ്ണു, രശ്മി എന്നിവരാണ് മരിച്ചത്.മൃതദേഹങ്ങളുടെ സമീപത്ത് നിന്ന് സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു.ഇവർ താമസിക്കുന്ന പനയ്ക്കപ്പാലത്തെ വാടക വീടിനുള്ളിലെ കിടപ്പുമുറിയില്‍ കെട്ടിപ്പിടിച്ച നിലയിലാണ് രണ്ടു പേരുടെയും…
Read More »വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു
ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു.മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകന്‍ വിഎ അരുണ്‍ കുമാര്‍ അറിയിച്ചു. കഴിഞ്ഞദിവസം നടത്തിയ പരിശോധനകള്‍ക്ക് പിന്നാലെ തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടേഴ്‌സിന്റെ വിലയിരുത്തല്‍. നിലവില്‍ ഐസിയുവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്…
Read More »ത്യശ്ശൂരില്‍ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസ്; മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും
തൃശ്ശൂരില്‍ നവജാത ശിശുക്കളെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കളായ അനീഷയെയും ഭവിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.കുഞ്ഞുങ്ങളെ കുഴിച്ചിട്ട സ്ഥലത്ത് ഫൊറെന്‍സിക് വിഭാഗം പരിശോധന നടത്തും. രണ്ടു കുഞ്ഞുങ്ങളെയും അനീഷയാണ് കൊലപ്പെടുത്തിയതെന്നാണ് എഫ്‌ഐആര്‍. അനീഷക്കും, ഭവിനും പുറമേ മറ്റാര്‍ക്കെങ്കിലും കേസില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്….
Read More »സെക്രട്ടേറിയറ്റിന് മുന്നില്‍ സുംബാ അസോസിയേഷന്റെ പ്രതിഷേധ സുംബ അറങ്ങേറി
സ്കൂളുകളിൽ ആരംഭിച്ച സുംബ പരിശീലനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സുംബാ അസോസിയേഷൻ്റെ പ്രതിഷേധ സുംബ സംഘടിപ്പിച്ചത്. രാവിലെ ആരംഭിച്ച പ്രതിഷേധ സുംബയിൽ വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവൻകുട്ടിയും പങ്കെടുത്തു. ഒരു ഫിറ്റ്നസ് കാർഡിയോ വർക്കൗട്ട് ആയി കാണേണ്ട…
Read More »ഉപകരണ ക്ഷാമം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു എന്ന് ഡോ. ഹാരിസ് ചിറയ്ക്കൽ
ഉപകരണ ക്ഷാമം കാരണം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമുള്ള വിവരം ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്ന വിഷയം പുറത്തറിയിച്ച് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കൽ. ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ വിവരം അറിയിച്ചു….
Read More »ഇന്ത്യയ്ക്ക് ആദ്യ റോൾ ബോൾ വേൾഡ് കപ്പ് ജയം; തിരുവനന്തപുരം ലയോളാ സ്കൂൾ വിദ്യാർത്ഥി ഗൗരവ് ഉണ്ണികൃഷ്ണൻ ചരിത്ര നേട്ടത്തിലേക്ക്
തിരുവനന്തപുരം: റോൾ ബോളിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി ആദ്യ ലോകകപ്പ് ജയം. കെനിയയിലെ നൈറോബിയിൽ നടന്ന ആദ്യ ജൂനിയർ റോൾ ബോൾ വേൾഡ് കപ്പിൽ ഇന്ത്യ ഒന്നാം സ്ഥാനം നേടി. ലോകമെമ്പാടുമുള്ള 42 ടീമുകൾ പങ്കെടുത്ത കായികമാമാങ്കത്തിൽ ഇന്ത്യയാണ് ആവേശജയം സ്വന്തമാക്കിയത്….
Read More »നെടുമങ്ങാട് ക്രൂരകൊലപാതകം. അമ്മയെ മകന്‍ ചവിട്ടിക്കൊന്നു
തിരുവനന്തപുരം: നെടുമങ്ങാട് ക്രൂരകൊലപാതകം. അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന (85)യെയാണ് മകന്‍ മണികണ്ഠന്‍ ചവിട്ടിക്കൊന്നത്.ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ മണികണ്ഠന്‍ ഓമനയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.ഉടന്‍ തന്നെ ഓമനയെ തിരുവനന്തപുരം മെഡിക്കല്‍…
Read More »