തിരുവനന്തപുരം :- ദക്ഷിണെന്ത്യ യിലെ മുൻ നിര പി വി സി പൈപ്പ്, എലെക്ട്രിക്കൽ കോൺ ഡ്യൂ യിറ്റ് നിർമതാക്കളിൽ ഒന്നായ സോൾവപ്ലാസ്റ്റിക് പ്രോഡക്ടസ് ലിമിറ്റഡ് എം എസ് എം ഇ മേഖലയെ സുസ്ഥിര ഭാവിയിലേക്ക് ശക്തിപ്പെടുത്തൽ എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നു. ബാൽക്കോ വ്യവസായ മാന ദണ്ടങ്ങൾ 2025എന്ന പരിപാടി യിൽ വ്യവസായ മന്ത്രി പി രാജീവ് മുഖ്യ അതിഥി ആയിരുന്നു. പരിസ്ഥിതി ബോധനത്തിന്റ, ഗുണമേൻമ്മ യുടെ ഉയർന്ന അംഗീകാരം സെഡ് ഗോൾഡ് അംഗീകാരം ചടങ്ങിൽ വച്ച് കൈമാറി. സ്വാഗതം ഡോക്ടർ കേശവ് മോഹൻ ആശംസിച്ചു. ചെയർമാൻ തിരുവനന്തപുരം സോൺ 2നിഖിൽ പ്രദീപ് ആദ്യക്ഷ പ്രസംഗം നടത്തി. ഉദ്ഘാടനം, സർട്ടിഫിക്കറ്റ് കൈമാറ്റം വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. സീനിയർ മാനേജർ ഹിമാൻഷു ശ്രീ വാസ്തവ, എം എസ് എം ഇ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ രേഖ കുട്ടപ്പൻ, രഞ്ജിത് കാർത്തികേയൻ, തുടങ്ങിയവർ പങ്കെടുത്തു. ബാൽക്കോ ടെക്നിക്കൽ ഡയറക്ടർ ശങ്കർ എസ് കുമാർ ചടങ്ങിന് നന്ദി ആശംസകൾ നേർന്നു..