വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ഭാഗവതസപ്താഹം-2025 ഡിസംബർ 1മുതൽ 7വരെ

ചരിത്ര പ്രസിദ്ധവും പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ഭാഗവതസപ്താഹത്തിനു ഡിസംബർ 1ന് തുടങ്ങി 7ന് അവസാനിക്കും.
ഒരു നൂറ്റാണ്ട് പിന്നിട്ട കാന്തല്ലൂർ ഭാഗവതം 2025… ഡിസംബർ ഒന്നു മുതൽ ഏഴ് വരെ രാവിലെ 5 30 മുതൽ 12. 30 വരെ.. ശ്രീമദ് ഭാഗവത പാരായണ യജ്ഞം ഇക്കൊല്ലവും പതിവുപോലെ 2025 ഡിസംബർ ഒന്നു മുതൽ ഏഴ് വരെ ക്ഷേത്രത്തിലെ യജ്ഞ മണ്ഡപത്തിൽ വച്ച് ഭഗവാൻ ശ്രീ മഹാദേവന് ഒരു വഴിപാടായി സമർപ്പിക്കപ്പെടുന്നു…

You May Also Like

About the Author: Jaya Kesari