കാർഡ്കോ ആർട്ടിസാ ൻ സ് സംഗമം 15ന്

തിരുവനന്തപുരം :- കാർഡ്കൊ ആർട്ടിസാൻസ് സംഗമം 15ന് രണ്ടു മണിക്ക് ടാഗൂ ർ തിയേറ്ററിൽ നടത്തും. ആയിരത്തിലധികം പേർ സംഗമത്തിൽ പങ്കെടുക്കും എന്ന് ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ അറിയിച്ചു. വ്യവസായ മന്ത്രി പി രാജീവ്‌സംഗമം ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ എൻ ബാല ഗോപാൽ ആദ്യ ക്ഷത വഹിക്കും. തിരിച്ചറിയൽ കാർഡ് വിതരണം, ടൂൾ കിറ്റ് വിതരണം, ഗോൾഡ് അപ്പറൈ സർ സർട്ടിഫിക്കേറ്റ് തുടങ്ങിയവ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ കാഡ്കോ എം ഡി മാത്യു സി വി, എസ് ആദർശ് തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari