രാജ്യത്തെ ഏറ്റവും വലിയ റംസാന് ആത്മീയ സംഗമം ഏപ്രില്‍ 06 ശനിയാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍
തിരുവനന്തപുരം: ആയിരം മാസങ്ങളുടെ പുണ്യം തേടി വിശ്വാസി ലക്ഷങ്ങള്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ റംസാന് പ്രാര്‍ത്ഥനാസംഗമം ഏപ്രില്‍ 6ന് ശനിയാഴ്ച മലപ്പുറം ജില്ലയിലെ സ്വലാത്ത് നഗറില്‍ നടക്കും. ലൈലത്തുല്‍ ഖദ്ര് (വിധി നിര്‍ണയ രാത്രി) പ്രതീക്ഷിക്കപ്പെടുന്ന റംസാന് 27-ാം രാവിലാണ്…
Read More »