ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ് തടവുകാരന് ജയില്‍ ചാടി
ജില്ലാ ജയിലില്‍ നിന്നും റിമാന്‍ഡ് തടവുകാരന് ജയില്‍ ചാടി. പുതിയങ്ങാട് സ്വദേശി മുഹമ്മദ് സഫാദാണ് പൊലീസുകാരെ കബളിപ്പിച്ച് ജയില്‍ ചാടിയത്.ടിവി കാണാന്‍ സെല്ലില്‍ നിന്നും ഇറക്കിയപ്പോള്‍ ആണ് സഫാദ് രക്ഷപ്പെട്ടത്. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ് കബളിപ്പിച്ച് മതില് ചാടി രക്ഷപ്പെടുകയായിരുന്നു. മോഷണക്കേസില്‍…
Read More »വളപട്ടണത്തെ വീട്ടില്‍ നടന്ന കവര്‍ച്ച; പ്രതി പിടിയിൽ
കണ്ണൂര്‍ വളപട്ടണത്തെ വീട്ടില്‍ നടന്ന കവര്‍ച്ചയില്‍ പ്രതി പിടിയില്‍. മോഷണം നടന്ന വീടിന്റെ ഉടമസ്ഥനായ അഷ്റഫിന്റെ അയല്‍വാസിയാണ് പിടിയിലായത്.പണവും സ്വര്‍ണ്ണവും പ്രതിയുടെ വീട്ടില്‍ നിന്ന് തന്നെ കണ്ടെടുത്തു. പ്രതിയുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞമാസം 20 നായിരുന്നു അരിവ്യാപാരിയായ അഷ്റഫിന്റെ…
Read More »ക്ഷേത്രങ്ങളുടെ നവീകരണ പദ്ധതിയിൽ കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തെ കൂടി ഉൾപെടുത്തിയിട്ടുണ്ട് -പ്രശാന്ത്
തിരുവനന്തപുരം :ക്ഷേത്രങ്ങളുടെ നവീക രണപദ്ധതിയിൽ കാ ന്തള്ളൂർ ക്ഷേത്രത്തെ കൂടി ഉൾപെടുത്തിയിട്ടുള്ളതായി ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു. കേന്ദ്ര ഗവണ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 20ക്ഷേത്രങ്ങളെ ആണെന്നും 163കോടി രൂപയാണ് ഇതിന്റെ നവീകരണത്തിന് വകകൊള്ളിച്ചിട്ടുള്ളത് എന്ന് അദ്ദേഹം പറഞ്ഞു.വലിയശാല…
Read More »ഭാഗവതസപ്താഹം പോലുള്ളവ ശ്രവിക്കുന്നത് മനുഷ്യ മനസ്സുകളിൽ ഈശ്വര ചൈതന്യം നിറയ്ക്കും -സംഗീത് കുമാർ
തിരുവനന്തപുരം :- ഭാഗവതസപ്താഹം പോലുള്ളവ ശ്രവിക്കുന്നത് മനുഷ്യ മനസ്സുകളിൽ തിന്മകൾ അകറ്റിഈശ്വര ചൈതന്യം നിറക്കാൻ കാരണം ആകുമെന്ന് അയ്യപ്പ സേവ സംഘം ആദ്യക്ഷനും, എൻ എസ് എസ് വൈസ് പ്രസിഡന്റുമായ സംഗീത് കുമാർ ഓർമിപ്പിച്ചു. വലിയശാല കാന്താള്ളൂർ മഹാദേവ ക്ഷേത്രത്തിലെ നൂറ്റി…
Read More »റോഡ് മുറിച്ചുകടക്കവേ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ ഒന്നാംക്ലാസുകാരി മരിച്ചു.
പാലക്കാട്: റോഡ് മുറിച്ചുകടക്കവേ ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ ഒന്നാംക്ലാസുകാരി മരിച്ചു. ആലത്തൂർ എരിമയൂർ ചുള്ളിമട കൃഷ്ണദാസിന്റെയും രജിതയുടേയും ഏക മകള്‍ തൃതീയ (ആറ്) ആണ് മരിച്ചത്.എരിമയൂർ സെന്റ് തോമസ് മിഷൻ എല്‍.പി സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.ഇന്നലെ വൈകീട്ട് നാലു മണിക്കായിരുന്നു…
Read More »സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത.തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമര്‍ദ്ദമാണ് ഫിന്‍ജാല്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക്…
Read More »പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം.
പത്തനംതിട്ട: പന്തളത്ത് വീടിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം. പന്തളം കൂരമ്ബാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞിരിക്കുന്നത്.അപകടത്തില്‍ 4 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷ് ,ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. മറിഞ്ഞത് ലോഡ് കയറ്റി വന്ന ലോറിയായതിനാല്‍…
Read More »ട്രാക്കോ കേബിള്‍ കമ്പനിയിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിള്‍ കമ്പനിയിലെ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കൊച്ചി കാക്കനാട് കൈരളി നഗര്‍ സ്വദേശിയായ പി ഉണ്ണിയാണ് മരിച്ചത്. 54 വയസായിരുന്നു.ശമ്പളം മുടങ്ങിയത് മൂലം ഉണ്ണി ജീവനൊടുക്കിയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. പതിനൊന്ന് മാസമായി…
Read More »