ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും ലക്ഷങ്ങളുടെ സ്വർണ്ണം കാണാനില്ല

(അജിത് കുമാർ. ഡി ) ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും 10ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണം കാണാതായി.ഓഫീസ് മുറിയിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന സ്വർണ്ണം ആണ് കാണാതായിരിക്കുന്നത്. ക്ഷേത്രകവാടം നിർമ്മിക്കുന്നതിനായി സ്വർണ്ണം സംഭാവന ആയി കിട്ടിയിരുന്നു. അതിൽ നിന്നാണ് സ്വർണ്ണം നഷ്ടപെട്ടിരിക്കുന്നത് എന്നാണ് അറിയുന്നത്….

Read More »

ശ്രീ ചിത്രമെഡിക്കൽ സെന്ററിൽ നടന്ന മീഡിയ കോൺഫെറൻസിൽ ചിത്ര മെഡിക്കൽ സെന്റർ ഡയറക്ടർ ഡോക്ടർ സഞ്ജയ്‌ ബെഹരി, മറ്റു ഉന്നത ഉദ്യോഗസ്ഥരുമായിസംസാരിക്കുന്ന ജയകേസരി ഗ്രൂപ്പ്‌ സി ഈ ഒ അജിത് കുമാർ.

Read More »

ഡോ കെ വാസുകി ഐഎഎസിന്റെ പുസ്തകം പ്രകാശം ചെയ്തു

‍‍‍‍ തിരുവനന്തപുരം; സംസ്ഥാന തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി രചിച്ച എന്റെ ‘സ്കൂൾ ഓഫ് ലൈഫ് എന്ന പുസ്തകം പ്രകാശനം ചെയ്തു. തിരുവനന്തപുരത്തെ കേസരിയിൽ വെച്ച് നടന്ന ചടങ്ങിൽ വാസുകി പ്രളയ സമയത്ത് തിരുവനന്തപുരം കളക്ടർ ആയിരിക്കെ ഉണ്ടായിരുന്ന…

Read More »

ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “

പൂജപ്പുര നേതാജിറോഡിൽ അമ്മഞ്ചേരി വസതിയിൽ താമസം ജീനാ ജിത് (58)ന്റെ ദേഹവിയോഗത്തിൽ ജയകേസരി ഗ്രൂപ്പിന്റെ ദുഃഖം രേഖപ്പെടുത്തുകയും,പരേതയുടെ പുണ്യ ആത്മാവിന് നിത്യ ശാന്തി നേരുകയും ചെയ്യുന്നു…… ചീഫ് എഡിറ്റർ

Read More »

സ്വകാര്യ വ്യക്തികൾ കയ്യടക്കിയിരിക്കുന്ന ക്ഷേത്ര ഭൂമികൾ തിരിച്ചുപിടിക്കണമെന്ന് : ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധകൃഷ്ണൻ

മരതുംക്കുഴി ഞാറമൂട് ശ്രീ ഭഭ്ര ദുർഗ്ഗ ക്ഷേത്രത്തിലെ 13-ാംമത് പ്രതിഷ്ഠ വാർഷിക സാംസ്കരിക സമ്മേളനം . സമ്മേളന ഉദ്ഘാടനം ശ്രീ മോഹനൻ നിർഹിച്ചു. ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധകൃഷ്ണൻ ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ…

Read More »

ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോള ജിയിൽ 41-ആ മത് ബാച്ചിന്റെ ഉദ്ഘാടനവും, ബിരുദദാനവും നടന്നു

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ 41-ാമത് ബാച്ചിന്റെ ബിരുദദാനവും എട്ടാമത് ജി പാര്‍ത്ഥസാരഥി സ്മാരക പ്രഭാഷണവും മെയ് 10-ന് രാവിലെ 9.30 മുതല്‍ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസ് ഓഡിറ്റോറിയത്തില്‍ നടന്നു. സീനിയര്‍…

Read More »

കെസിഎ പിങ്ക് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം

കെസിഎ സംഘടിപ്പിക്കുന്ന പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ ആംബറിനും പേൾസിനും വിജയം. കരുത്തരായ സാഫയറിനെ ഏഴ് വിക്കറ്റിനാണ് ആംബർ തോല്പിച്ചത്. രണ്ടാം മല്സരത്തിൽ പേൾസ് എമറാൾഡിനെ അഞ്ച് വിക്കറ്റിന് തോല്പിച്ചു. വിജയത്തോടെ ആംബർ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി….

Read More »

മലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

അരീക്കോട്: മലപ്പുറത്ത് നിര്‍ത്തിയിട്ട കാര്‍ ഉരുണ്ടിറങ്ങി ദേഹത്ത് കയറി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്ബ് കുറ്റൂളി മാട്ടുമ്മല്‍ ശിഹാബിന്റെ മകന്‍ മുഹമ്മദ് സഹിന്‍ ആണ് മരിച്ചത്.അരീക്കോട് വാക്കാലൂരിലെ മാതൃ സഹോദരിയുടെ വീട്ടില്‍ വിരുന്ന് വന്നതായിരുന്നു സഹിന്‍. ഇവരുടെ അയല്‍വാസിയുടെ വീട്ടുമുറ്റത്ത്…

Read More »

ആശാന്‍ യുവ കവി പുരസ്കാരം പി.എസ് ഉണ്ണികൃഷ്ണന്

തിരുവനന്തപുരം: കായിക്കര കുമാരനാശാന്‍ സസ്മാരകം നല്‍കുന്ന ഈ വര്‍ഷത്തെ കെ. സുധാകരന്‍ ആശാന്‍ യുവ കവി പുരസ്കാരം പി. എസ് ഉണ്ണികൃഷ്ണന്. ലോഗോസ് ബുക്സ് പ്രസിദ്ധീകരിച്ച ‘മതിയാകുന്നേയില്ല ‘ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും…

Read More »

അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച ഗുജറാത്ത് കുടുംബം സഞ്ചരിച്ച ബോട്ട് മറിഞ്ഞു;രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിച്ച ഗുജറാത്തി കുടുംബത്തിലെ രണ്ട് കുട്ടികള്‍ ബോട്ട് മറിഞ്ഞ് മരിച്ചതായി റിപ്പോർട്ട്.40 വയസ്സുള്ള ബ്രിജേഷ്കുമാറിന്റെ കുട്ടികളാണ് മരിച്ചത്. ബ്രിജേഷ്കുമാർ, ഭാഗ്യ ജാഗ്രതി (39), മക്കളായ പ്രിൻസ് (14), മഹി (10) എന്നിവർ തിങ്കളാഴ്ച മെക്സിക്കോ വഴി…

Read More »