മലപ്പുറം മണ്ണാർ മലയില്‍ വീണ്ടും പുലി ഇറങ്ങി
മലപ്പുറം: മലപ്പുറം മണ്ണാർ മലയില്‍ വീണ്ടും പുലി ഇറങ്ങി. റോഡ് ക്രോസ് ചെയ്ത് പുലി വരുന്നത് നാട്ടുകാർ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞു.ക്യാമറയില്‍ പതിഞ്ഞിരുന്നു. അന്ന് വനം വകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടിക്കാനായില്ല.അതേസമയം കുറച്ചു ദിവസം കഴിഞ്ഞതോടെ കൂട് കൊണ്ടുപോവുകയും ചെയ്‌തു….
Read More »കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും
കേരളം കാത്തിരുന്ന വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും.അഭിമാനമൂഹൂര്‍ത്തതിനായി കേരളം ഒരുങ്ങിക്കഴിഞ്ഞു. ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്നലെ പ്രധാനമന്ത്രി തങ്ങിയത്.ഇന്ന്…
Read More »ഫോർവേർഡ് ബ്ലോക്കിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് നടന്ന മെയ് ദിന റാലി
ഫോർവേർഡ് ബ്ലോക്കിന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് നടന്ന മെയ് ദിന റാലി മഹിളാ വിഭാഗം ജില്ലാ പ്രസിഡന്റ് മഞ്ജു പൂജപ്പുര നേതൃത്വത്തിൽ ആണ് റാലി നടന്നത്.
Read More »ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. മേയ് ഒന്ന് മുതല്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്ന്…
Read More »ജയകേസരി ഗ്രൂപ്പിന്റെ “ആദരാജ്ഞലികൾ “
തിരുവനന്തപുരം: മുറിഞ്ഞപാലം ഇലഞ്ഞിമ്മൂട് ലൈൻ അശ്വതിയിൽ ജി ശാന്തകുമാരി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ജി ശ്രീധരൻ നായർ. മക്കൾ ജി എസ് ഗീത (ടീച്ചർ, അംഗൻവാടി ), ജി എസ് ലേഖ (ആരോഗ്യ വകുപ്പ് ), ജി എസ് സജീവ്…
Read More »കേരള ക്ഷേത്ര സംരക്ഷണ സമിതി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിൽ ശ്രീ പദ്മനാഭ ജ്യോതി തെളിയിച്ചു
കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ 59-ആമത് സംസ്ഥാന സമ്മേളനം തിരുവനന്തപുരത്തു നടക്കുന്നതിന് മുന്നോടി ആയി അക്ഷയ തൃതീയ ദിനത്തിൽ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു മുന്നിൽ ശ്രീ പദ്മനാഭ ജ്യോതി തീർക്കുകയുണ്ടയി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ നടന്ന ചടങ്ങിൽ 108 ദീപങ്ങൾ…
Read More »കുവൈത്തില്‍ ബലിപെരുന്നാള്‍ അഞ്ചുദിവസം പൊതു അവധി
കുവൈത്തില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ച്, തുടർന്നുള്ള ആറ്,ഏഴ്,എട്ട് തീയതികളിലാണ് പൊതു അവധി.ഒമ്പതിന് വിശ്രമ ദിനമായും ജോലി നിർത്തിവെക്കും. ജൂണ്‍ 10 ചൊവ്വാഴ്ച മുതല്‍ ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കും.ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്….
Read More »ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിൽ
കാലടി: ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. അസാം നൗഗോണ്‍ സ്വദേശികളായ ഷറിഫുള്‍ ഇസ്ലാം (27), ഷെയ്ക്ക് ഫരീദ് (23) എന്നിവരെ 21 ഗ്രാം ഹെറോയിനുമായി പൊലീസ് പിടികൂടിയത്.28 ന് രാത്രി ഇരുചക്രവാഹനത്തില്‍ വില്പനക്കെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ…
Read More »