ഗാനമേളയ്ക്കിടെ സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാൾ പൊലീസ് പിടിയിൽ

തിരുവല്ല : ഗാനമേളയ്ക്കിടെ സ്ത്രീയും കുട്ടിയുമടങ്ങിയ കുടുംബത്തെ ആക്രമിച്ച സംഘത്തിലെ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഒന്നാം പ്രതി കാവുംഭാഗം അഴിയിടത്ത്ചിറ അമ്മണത്തുംചേരില്‍ വീട്ടില്‍ എ.ഡി ഷിജു ( 37) ആണ് പിടിയിലായത്.മാടപ്പള്ളിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച്‌ നടന്ന പരിപാടിയിലാണ് കുടുംബത്തെ സംഘം ആക്രമിച്ചത്.അഴിയിടത്തുചിറ…

Read More »

കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവം; ഭാര്യ അറസ്റ്റിൽ

കൈതപ്രത്ത് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. മരിച്ച കെ കെ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്ബ്യാരെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്.രാധാകൃഷ്ണന്റെ മരണത്തിലെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ്.തുടര്‍ന്ന് പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.കേസില്‍ മിനിയുടെ…

Read More »

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു

തിരുവനന്തപുരം : കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിന് തീ പിടിച്ചു.ആറ്റിങ്ങല്‍ മാമത്ത് വെച്ചായിരുന്നു അപകടം ഉണ്ടായത്. പുക വരുന്നത് കണ്ട് ഡ്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയത് കൊണ്ട് വൻ ദുരന്തം ഒഴിവായി.ബസിൻ്റെ അടിഭാഗത്ത് നിന്നാണ് തീ…

Read More »

പെരുവള്ളൂരില്‍ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു

മലപ്പുറം പെരുവള്ളൂരില്‍ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു.മലപ്പുറം പെരുവള്ളൂര്‍ സ്വദേശി ഫാരിസിന്റെ മകള്‍ സിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കുട്ടി ഗുരുതരാസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

Read More »

സക്ഷമയുടെ സൂർ ദാസ് ജയന്തി ആഘോഷം -2025കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ 3ന്

തിരുവനന്തപുരം :- ഭിന്ന ശേഷി ഉള്ളവരുടെസമഗ്ര ക്ഷേമത്തിനാ യുള്ള ദേശീയ സംഘടന ആയ സക്ഷമയുടെ സൂർ ദാസ് ജയന്തി ആഘോഷങ്ങൾ 2025മാർച്ച്‌ 3ന് ശനിയാഴ്ച രാവിലെ 9മണിമുതൽ ആയൂർവേദ കോളേജിന് സമീപം ഉള്ള കുന്നുംപുറം ചിന്മയ വിദ്യാലയത്തിൽ വച്ച് നടക്കും. രാവിലെ…

Read More »

ഡോക്ടർ ശിവപ്രസാദിന് ജയകേസരിഗ്രൂപ്പിന്റെ ഹൃദയം നിറഞ്ഞ “വിജയാശംസകൾ “

പതിനായിരം ഹൃദയങ്ങളെ സ്പർശിച്ച, അവരുടെ ഹൃദയങ്ങളിൽ ദൈവത്തിൻ്റെ കൈയ്യൊപ്പ് ചാർത്തിയ, പ്രഗൽഭ ഹൃദ്‌രോഗ ചികിത്സകനും തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവിയുമായ ഡോ കെ. ശിവപ്രസാദ്, ഈ മാസം വിരമിക്കുന്നു. ഹൃദയ ചികിത്സാ രംഗത്ത് തൻ്റെ ഹൃദയ മുദ്ര പതിപ്പിച്ച,…

Read More »

ചങ്ങനാശ്ശേരി തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങനാശ്ശേരി : തൃക്കൊടിത്താനത്ത് യുവതിയെ വീടിനുള്ളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ചങ്ങനാശ്ശേരി തൃക്കൊടിത്താനം മോസ്‌കോ അഴകാത്തുപടി കണ്ണമ്ബള്ളി വീട്ടില്‍ മല്ലിക(36)യെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് അനീഷിനെ തൃക്കൊടിത്താനം പോലിസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ആറുമണിയോടുകൂടി…

Read More »

ഹിന്ദുക്കൾക്കിടയിൽ ധർമ്മ ജാഗ്രത ഉണ്ടാകണം -ശ്രീ ശ്രീ സ്വാമി ശങ്കര ഭാരതി

തിരുവനന്തപുരം :- ധർമ്മ ജാഗ്രതയാണ്‌ ഹിന്ദുക്ക ൾക്കിടയിൽ ഉണ്ടാകേണ്ടത് എന്ന് ശ്രീ ശ്രീ സ്വാമി ശങ്കര ഭാരതി. ഇന്നത്തെ ഭാരതത്തിന്റെ സാഹചര്യം കണക്കിലെടുത്താൽ ഒരു പാട് പ്രശ്നങ്ങൾ നമുക്ക് കാണാൻ സാധിക്കും പ്രശ്നങ്ങൾ പരി ഹരിക്കുന്നതിൽ ആണ് ഏറ്റവും ശ്രേഷ്ഠ മായ…

Read More »

ഹിന്ദുമഹാ സമ്മേളനത്തിന്റെ സമാപന സമ്മേളന ഉദ്ഘാടനം ശ്രീ ശ്രീ സ്വാമി ശങ്കര ഭാരതി നിർവഹിച്ചു

അനന്തപുരിഹിന്ദു മഹാസമ്മേളനത്തിന്റെ സമാപന ദിവസം ആയ 27ന് ശ്രീ ശ്രീ സ്വാമി ശങ്കര ഭാരതി ഭദ്രദീപം തെളിയിച്ചു ഉദ്ഘാടനം ചെയ്യുന്നു. ഹിന്ദു ധർമ്മ പരിഷത്ത് അദ്യക്ഷൻ എം. ഗോപാലിന്റെ ആദ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ അരുൺ വേലായുധൻ സ്വാഗതം ആശംസിച്ചു. അനുഗ്രഹ…

Read More »

അനന്തപുരിഹിന്ദു മഹാ സമ്മേളനം -2025 ന്റെ മീഡിയ ചീഫ് കോർഡിനേറ്റർ ഡോ: അജിത് കുമാർ സമ്മേളന വേദിക്കു മുന്നിൽ.

Read More »