ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കേരള ഘടക വാർഷിക സമ്മേളനം 26, 27 തീയതികളിൽ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കും
തിരുവനന്തപുരം :- ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കേരള ഘടക വാർഷിക സമ്മേളനം 26, 27 തീയതികളിൽ തിരുവനന്തപുരം റസിഡൻസി ടവർ ഹോട്ടലിൽ വച്ച് നടക്കും. 26-ആം തീയതി ഉച്ചയ്ക്ക് 12 മണിക്ക് (ശനിയാഴ്‌ച) നടക്കുന്ന ഉദ്ഘാടന…
Read More »“നമ്മുടെ ക്ഷേത്രങ്ങൾ ” സെമിനാർ നടന്നു
തിരുവനന്തപുരം :- അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന്റെ രണ്ടാം ദിനമായ 24ന് രാവിലെ നമ്മുടെ ക്ഷേത്രങ്ങൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഡോ :ആർ രാമാ നന്ദ്, ഡോ :പി എസ് മഹേന്ദ്ര കുമാർ, അഡ്വ:ശങ്കു ടി ദാസ് തുടങ്ങിയവർ സെമിനാറിൽ…
Read More »കർണാടകയിലെ വിരാജ്പേട്ടയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ബെംഗളൂരു: കർണാടകയിലെ വിരാജ്പേട്ടയില്‍ മലയാളിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കണ്ണൂർ സ്വദേശി കൊയിലി പ്രദീപാണ് കൊല്ലപ്പെട്ടത്.ബി.ഷെട്ടിഗേരിയിലെ കാപ്പിത്തോട്ടത്തിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂർ കൊയിലി ആശുപത്രി സ്ഥാപകൻ ഭാസ്കരന്റെ മകനാണ് പ്രദീപ്. കൊയിലി ആശുപത്രിയുടെ നടത്തിപ്പ് ചുമതലയും ഇദ്ദേഹം വഹിച്ചിട്ടുണ്ടായിരുന്നു.സംഭവത്തില്‍…
Read More »കാറില്‍ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിൽ
നെയ്യാറ്റിൻകര: കാറില്‍ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയില്‍. കാരയ്ക്കമണ്ഡപം സ്വദേശി റഫീഖ് (38) ആണ് പിടിയിലായത്.700 കിലോഗ്രാമോളം നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് ഇയാള്‍ കാറില്‍ കടത്തിക്കൊണ്ടുവന്നത്. വാഹന പരിശോധനയ്ക്കിടെ എത്തിയ ഇന്നോവ കാറിന് ഉദ്യോഗസ്ഥർ കൈ കാണിച്ചു.എന്നാല്‍ പ്രതി…
Read More »ഹിന്ദു ധർമ്മ പരിഷത്തിന്റെ അനന്തപുരി ഹിന്ദു മഹാ സമ്മേളനം ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം :- ഹിന്ദു ധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന അനന്തപുരിഹിന്ദു മഹാ സമ്മേളനത്തിന്റെ ഉദ്ഘാടനം സ്വാമി മഹാ മണ്ഡലശ്വര് ആ നന്ദ വനം ഭാരത്ജി ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. എസ്. രാജാശേഖരൻ നായരുടെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ അരുൺ…
Read More »അപൂർവ മരുന്ന് ശേഖരവും ആയി വയനാട് ഭൂദാനംകോളനി സ്വദേശി രാമചന്ദ്രൻ ഗുരുക്കൾ
അനന്തപുരി ഹിന്ദു സമ്മേളന പവലിയനിൽ അപൂർവ നാട്ടു മരുന്ന് ശേഖരവും ആയി വയനാട് ഭൂദാനം കോളനി സ്വദേശി രാമചന്ദ്രൻ ഗുരുക്കൾ. ഒ ടിവ്, ചതവ്, മൈഗ്രെയ്ൻ, സോറിയാസിസ് തുടങ്ങിയ രോഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ ഏറെ ഫലപ്രദം. 50 വർഷത്തെ പാരമ്പര്യം. പിതാവ്…
Read More »ആധുനിക സാങ്കേതിക വിദ്യകളിൽ മൂന്നു എക്സ് ക്ലൂ സീവ് തൊഴിൽ ബിരുദകോഴ്‌സുകളും ആയി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനെസ്സ് ശ്രദ്ധേയമാകുന്നു
തിരുവനന്തപുരം :- ആധുനിക സാങ്കേതിക വിദ്യകളിൽ മൂന്ന് എടുത്തു പറയും തൊഴിൽ ആധാര ബിരുദകോഴ്‌സുകളും ആയി ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് ഏറെ ശ്രദ്ധേയമാകുന്നു. ബി സി എ, ബി ബി എ, ബി കോം എന്നീ പ്രത്യേക ബിരുദ കോഴ്‌സുകൾ…
Read More »സൗദി അറേബ്യയിലെ അല്‍ഖോബാറില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി
അല്‍ഖോബാർ: സൗദി അറേബ്യയിലെ അല്‍ഖോബാറില്‍ പ്രവാസി മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. മൂവാറ്റുപുഴ, മുടവൂർ സ്വദേശി കണ്ണൻവേലിക്കല്‍ ഹൗസ്, മുകേഷ് കുമാറിനെയാണ് തുമ്പയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.37 വയസ്സായിരുന്നു. 17 വർഷമായി വെതർഫോർഡ് കമ്ബനിയില്‍ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു….
Read More »