ജയകേസരി വാർത്തയിൽ നഗരസഭയുടെ അടിയന്തിര നടപടി ശാന്തി കവാ ടത്തിലെ അടച്ചു പൂട്ടിയ വിറകു ശ് മ ശാനം തുറന്നു പ്രവർത്തനം തുടങ്ങി
തിരുവനന്തപുരം :- ജയകേസരി ഓൺലൈൻ വാർത്ത യിൽക്കൂടിയും,നമസ്തെ കേരള ന്യൂസിൽ കൂടിയും ഏപ്രിൽ ഏഴാം തീയതി വളരെ പ്രാധാന്യം നൽകി പുറത്തു വിട്ട വാർത്തയിൽ നഗരസഭയുടെ നടപടിയിൽ ഒരു ബിഗ് സല്യൂട്ട്. തൈക്കാട് ശാന്തി കവാ ടത്തിലെ അടച്ചു പൂട്ടിയ വിറകു…
Read More »കൃഷ്ണ ഭക്തിയിലൂടെ സംഗീതത്തെ “പാലാഴി “ആക്കി ഭക്തരിൽ എത്തിക്കുന്ന ഗായിക…… മീര ആർ നായർ
(ഡോ: അജിത് കുമാർ ) കൊല്ലം :-മലയാള സംഗീതശാഖയിൽ ഒരു വരദാനം ആണ് മീര. കൊല്ലം ഇല്ലം വേണ്ട എന്നൊരു പഴഞ്ചൊല്ല് ഉണ്ട്. അതുപോലെ യാണ് കൃഷ്ണ ഭക്തിയിലൂടെ സംഗീതത്തെ പാലാഴി ആക്കി ഭക്തരിൽ എത്തിക്കുന്ന ഒരു ഗായിക ഉണ്ട്… അങ്ങ്…
Read More »ആറ്റുകാൽ ദേവി വിലാസം എൻ എസ് എസ് കര യോഗത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണം നടത്തി
ആറ്റുകാൽ ദേവീവിലാസം എൻ. എസ്. എസ് കരയോഗം നമ്പർ2351 ൻ്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണം12-4-2025ന് കരയോഗ മന്ദിരത്തിൽ നടന്നു. സെക്രട്ടറി അനുമോദ് പ്രസിഡൻ്റ് പ്രദീപ് കുമാർ, ശ്രീകുമാരൻ നായർ, വനിതാ സമാജാംഗങ്ങൾ, ബാലസമാജാംഗങ്ങൾ എന്നിവർ പങ്കെടുക്കുകയും ആറ്റുകാൽ വാർഡ് കൗൺസിലർ…
Read More »പൂജപ്പുര ലളിതാംബിക എൻ എസ് എസ് കരയോഗത്തിൽനടന്ന ലഹരി വിരുദ്ധ പ്രചരണ ദിനം.
പൂജപ്പുര ലളിതാം ബിക എൻ എസ് എസ് കരയോഗത്തിന്റെ നേതൃ ത്വത്തിൽ ലഹരി വിരുദ്ധ പ്രചരണ ദിനം ആചരിച്ചു. കരയോഗം പ്രസിഡന്റ് ജെ. വിശ്വനാഥൻ നായർ ആദ്യക്ഷൻ ആയിരുന്നു. കരയോഗം സെക്രട്ടറി ജി കെ രമേശ്‌കുമാർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.ലഹരി വിരുദ്ധ…
Read More »പ്ലാമൂട്ശ്രീരാമകൃഷ്ണ സാംസ്കാരിക ഉത്സവം ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം : പോത്തൻകോട് പ്ലാമൂട്ശ്രീരാമകൃഷ്ണ സാംസ്കാരിക ഉത്സവം ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ സാംസ്കാരിക മൂല്യങ്ങൾക്ക് സനാതന ധർമ്മത്തിനും ഉത്തമ മാതൃകയാണ് മര്യാതമനായ ശ്രീരാമചന്ദ്ര പ്രഭു സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുക്കംപാലമൂട്…
Read More »കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേര്‍ക്ക് ഭക്ഷവിഷബാധ
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ കുഴിമന്തി കഴിച്ച 15 പേര്‍ക്ക് ഭക്ഷവിഷബാധയേറ്റതായി പരാതി. കോട്ടയം ഇരുപത്തിയാറാം മൈലിലെ ഫാസ് എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിക്ക് പിന്നാലെ പഞ്ചായത്തും ആരോഗ്യവകുപ്പും ഹോട്ടലില്‍ പരിശോധന നടത്തി.വൃത്തിഹീനമായ സാഹചര്യത്തിലാണ്…
Read More »തെനാലി ഡബിള്‍ ഹോഴ്സ് ഗ്രൂപ്പിന്റെ മില്ലറ്റ് മാർവൽസ് വിപണിയിൽ @ സൂപ്പർഫുഡ് ശ്രേണിയിൽപ്പെട്ട 18 മില്ലറ്റ് ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു.
തിരുവനന്തപുരം: ബ്രാൻഡഡ് ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ ഇന്ത്യയിലെ മുൻനിരയിലുള്ള തെനാലി ഡബ്ൾ ഹോഴ്സ് ഗ്രൂപ്പ്, മില്ലറ്റ് അധിഷ്ഠിത പുതിയ ഉൽപ്പന്ന ശ്രേണിയായ മില്ലറ്റ് മാർവൽസ് വിപണിയിൽ അവതരിപ്പിച്ചു. ഹൈദരാബാദിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അപ്പോളോ ഹോസ്പിറ്റൽസ് ഗ്രൂപ്പിന്റെ ജോയിന്റ്…
Read More »വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് ; രണ്ട് പ്രതികൾ പൊലീസ് പിടിയിൽ
കായംകുളം: ഉത്സവം കാണാനെത്തിയ പത്തിയൂര്‍ സ്വദേശികളായ സുജിത്തിനെയും ബിനുവിനെയും വെട്ടിപരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളെ കായംകുളം പൊലീസ് പിടികൂടി.എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവം കണ്ട് മടങ്ങുകയായിരുന്ന ഇരുവരും കാക്കനാട് ജംഗ്ഷന്‍ സമീപം വെച്ചാണ് ആക്രമിക്കപ്പെട്ടത്.ചെന്നിത്തല സ്വദേശികളായ ജൂബിന്‍ ജോണ്‍സണ്‍…
Read More »അമ്മയെയും രണ്ട് ആണ്‍മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ: അമ്മയെയും രണ്ട് ആണ്‍മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ അഴീക്കോട് മീൻകുന്നിലാണ് സംഭവം.സത്യഭാമ (45), മക്കളായ ശിവനന്ദ് (14), അശ്വന്ത് ( ഒമ്പത്) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി മുതല്‍ ഇവരെ കാണാനില്ലായിരുന്നു. ഇതോടെ നാട്ടുകാർ പലയിടത്തും ഇവർക്കായി തെരച്ചില്‍…
Read More »കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതു സംബന്ധിച്ച തർക്കത്തെതുടർന്ന് മാതാപിതാക്കളുടെ മുന്നിലിട്ട് മകനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; അയല്‍ക്കാരനായ പ്രതിക്ക് ജീവപര്യന്തം
തലശ്ശേരി: കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതു സംബന്ധിച്ച തർക്കത്തെതുടർന്ന് മാതാപിതാക്കളുടെ മുന്നിലിട്ട് മകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍ക്കാരനായ പ്രതിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും.ആലക്കോട് തിമിരി ചേക്കിച്ചേരിയിലെ കുളമ്ബുക്കാട്ട് രാജന്റെ മകൻ ലോറി ഡ്രൈവറായിരുന്ന ശരത് കുമാറിനെ (28) കൊലപ്പെടുത്തിയ കേസില്‍…
Read More »