പെരുമ്പിലാവില്‍ ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ലിഷോയ് പിടിയിൽ
തൃശൂര്‍: കുന്നംകുളം പെരുമ്പിലാവില്‍ ഭാര്യയുടെ മുന്നില്‍ വച്ച് യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ മുഖ്യപ്രതി ലിഷോയ് പിടിയില്‍.കൊലപാതകത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരുന്നു. കൊല നടന്ന സ്ഥലത്തിന് സമീപത്തുള്ള വീട്ടിലാണ് ഇയാള്‍ ഒളിച്ചിരുന്നത്. പോലിസിനെ കണ്ട് ഓടിയ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. മരത്തംകോട്…
Read More »സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാപ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന്
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ ആശാപ്രവർത്തകരുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു.ആശ പ്രവർത്തകരായ എം. എ. ബിന്ദു കെ. പി. തങ്കമണി, ആർ. ഷീജ എന്നിവരാണ് നിരാഹാരം അനുഷ്ടിക്കുന്നത്. അതേസമയം ആശാ പ്രവർത്തകരുടെ രാപ്പകല്‍ സമരം ഇന്ന് 40ാം…
Read More »കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യത
കോഴിക്കോട്:കേരളത്തില്‍ ഇന്നും ഉയർന്ന ചൂടിന് സാധ്യത. മുൻകരുതലിന്റെ ഭാഗമായി ഇന്ന് എട്ടു ജില്ലകളില്‍ യെല്ലോ അലർട്ട് നല്‍കി.കൊല്ലം , പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് മുന്നറിയിപ്പ്.ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്….
Read More »പ്രശസ്ത പാമ്പുപിടുത്തക്കാരൻ പാമ്പു കടിയേറ്റ് മരിച്ചു
ചെന്നൈ: പ്രശസ്ത പാമ്പുപിടുത്തക്കാരൻ പാമ്പു കടിയേറ്റ് മരിച്ചു; കൊയമ്പത്തൂർ സ്വദേശി സന്തോഷ് കുമാർ(39) ആണ് മരിച്ചത്.തമിഴ്നാട് സർക്കാരിന്റെ ഔദ്യോഗിക പാമ്പു പിടുത്തകാരന്റെ പട്ടികയില്‍ സന്തോഷ് കുമാർ ഉള്‍പ്പെട്ടിരുന്നു.മാർച്ച് 17 ന് വീട്ടില്‍ കയറിയ മൂർഖനെ പിടിക്കുന്നതിനിടെയാണ് സന്തോഷ് കുമാറിന്റെ കയ്യില്‍ കടിയേറ്റത്….
Read More »തമിഴ്നാട് ഈറോഡില്‍ പട്ടാപ്പകല്‍ നടുറോഡില്‍ കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു
ചെന്നൈ: തമിഴ്‌നാട് ഈറോഡില്‍ പട്ടാപ്പകല്‍ നടുറോഡില്‍ കുപ്രസിദ്ധ ഗുണ്ടയെ വെട്ടിക്കൊന്നു. സേലം സ്വദേശി ജോണ്‍ എന്ന ചാണക്യനെയാണ് രണ്ട് കാറുകളിലായി എത്തിയ എട്ടംഗ അക്രമി സംഘം വെട്ടിക്കൊന്നത്.ജോണ്‍ നിരവധി കൊലക്കേസുകളില്‍ പ്രതിയാണ്. ജോണ്‍ ഭാര്യക്കൊപ്പം കാറില്‍ പോകുമ്ബോഴാണ് ആക്രമണമുണ്ടായത്. കൊല ചെയ്യുന്നതിന്റെ…
Read More »സ്കൂളില്‍ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദിച്ച പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: സ്കൂളില്‍ അതിക്രമിച്ച് കയറി ഹെഡ്മാസ്റ്ററെ മർദിച്ച പ്രതി അറസ്റ്റില്‍. വർക്കല ഹരിഹരപുരം സെന്‍റ് തോമസ് യുപി സ്കൂളില്‍ അതിക്രമം നടത്തിയ തോണിപ്പാറ സ്വദേശി രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച വൈകുന്നേരം സ്കൂളില്‍ എത്തിയ അക്രമി വിദ്യാർഥികളുമായി പുറത്തേക്ക് പോകാൻ തയാറായി…
Read More »മഹാമണ്ഡലേശ്വർ ആയി ഈ കുംഭമേളയിൽ അഭിഷിക്തനായ സന്യാസിവര്യൻ മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി മഹാരാജ് തിരുവനന്തപുരത്തു എത്തുന്നു
തിരുവനന്തപുരം : ഭാരതത്തിലെ പ്രാചീനമായ ജുനാ അഗാഡയിലെ മഹാമണ്ഡലേശ്വർ ആയി തെരഞ്ഞെടുക്കപ്പെട്ട പൂജനീയ സ്വാമി ആനന്ദവനം ഭാരതി മഹാരാജും മറ്റു സന്യാസിശ്രേഷ്‌ഠന്മാരും കേരളം സന്ദർശിക്കുകയാണ്. സന്ദർശന ത്തിന്റെ ഭാഗമായി 21-ാം തീയതി തിരുവനന്തപുരം കോട്ടയ്ക്കം ലെവി ഹാളിൽ വച്ച് നടത്തുന്ന പൗരസ്വീകരണം…
Read More »സൂർസാഗർ -2025 സ്വാഗതസംഘം രൂപീകരിച്ചു
തിരുവനന്തപുരം :- ഭക്ത സൂർദാസ് ജയന്തി ആഘോഷ ത്തോട് അനുബന്ധിച്ചു സൂർ സാഗർ -2025 സ്വാഗതസംഘത്തിന്റെ രൂപീകരണം മന്നം മെമ്മോറിയൽ ഹാളിൽ നടന്നു. സക്ഷമ, തിരുവനന്തപുരം നേതൃത്വത്തിൽ ആണ് സ്വാഗതസംഘത്തിന്റെ രൂപീകരണം നടന്നത്. ചടങ്ങിന് സ്വാഗതം സക്ഷമ ജില്ലാ സെക്രട്ടറി അജികുമാർ…
Read More »