എ എസ് വിവേകും വാക്കോ ഇന്ത്യ കിക്ബോക്സിംഗ് ഫെഡറേഷൻ പ്രസിഡൻറ് ശ്രീ സന്തോഷ് അഗർവാൾ

നാലാമത് വാക്കോ ഇന്ത്യ ഓപ്പൺ ഇൻറർനാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ. റിങ് സ്പോർട്സിൽ ചീഫ് റഫറിയായി തിരുവനന്തപുരം തിരുവല്ലം സ്വദേശി വിവേക് എ എസ് .2025 ഫെബ്രുവരി 01 മുതൽ 05 വരെ ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ കോംപ്ലക്സിൽ കെ ഡി…

Read More »

കൂറ്റനാട് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു

പാലക്കാട്: കൂറ്റനാട് നേർച്ചയ്ക്കിടെ ആന ഇടഞ്ഞു . പാപ്പാനെ കുത്തിക്കൊന്നു. വള്ളംകുളം നാരായണൻ കുട്ടി എന്ന ആനയാണ് പാപ്പാൻ കുഞ്ഞുമോനെ കുത്തിക്കൊന്നത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമല്ല.കൂറ്റനാട് ശുഹദാക്കളുടെ മഖാമില്‍ നടന്നുവരുന്ന ആണ്ടുനേർച്ചയുടെ ഭാഗമായുള്ള ദേശോത്സവത്തിനിടെയാണ് ആന ഇടഞ്ഞത്….

Read More »

അടൂര്‍ ബൈപാസില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

അടൂര്‍: ബൈപാസില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം. അടൂര്‍ അമ്മകണ്ടകര അമല്‍ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്.പത്തനംതിട്ട അടൂര്‍ മിത്രപുരത്ത് രാത്രി പന്ത്രണ്ടേകാലോടെയാണ് അപകടം. ബൈക്ക് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ പൊലീസ് പ്രാഥമികമായി പറയുന്നത്….

Read More »

രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന്

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കും.ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് ബജറ്റ് അവതരണം. കേരളത്തിന്റെ സാമ്പത്തിക വളർ‌ച്ച വ്യക്തമാക്കുന്ന അവലോകന റിപ്പോർട്ടും ഇന്ന് സഭയില്‍വെക്കും. തദ്ദേശ തെരഞ്ഞെടുപ്പും…

Read More »

തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു. കിളിയൂര്‍ സ്വദേശി ജോസ് (70) ആണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം മകന്‍ പ്രദീപ് (28) പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് പ്രദീപ് എന്നാണ് വിവരം. ചൈനയില്‍ എംബിബിഎസ് പഠിക്കുകയായിരുന്നു. കൊറോണ കാലത്ത് വിദ്യാഭ്യാസം…

Read More »

ഹോട്ടലില്‍ നിന്നും ഒരുവര്‍ഷത്തെ വരുമാനം മുഴുവന്‍ തട്ടിയെടുത്ത അക്കൗണ്ടന്റ് അറസ്റ്റിൽ

തൃശൂര്‍: ഹോട്ടലില്‍ നിന്നും ഒരുവര്‍ഷത്തെ വരുമാനം മുഴുവന്‍ തട്ടിയെടുത്ത അക്കൗണ്ടന്റ് അറസ്റ്റില്‍. കൂത്തുപറമ്ബ് സ്വദേശി മാങ്ങാട്ടി ഡാം വടക്കേകണ്ടി വീട്ടില്‍ ഫെയ്ത്ത് (28) ആണ് കേസില്‍ അറസ്റ്റിലായത്.മുരിങ്ങൂരിലുള്ള ഹോട്ടലില്‍ ജോലി നോക്കവെ 64,38500 രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.29/04/2023 തീയ്യതി മുതല്‍ 9/05/2024…

Read More »

കേരള ബ്രാഹ്മണസഭയുടെ 54-ആമത് വാർഷിക പൊതുയോഗം തിരുവല്ലയിൽ

തിരുവനന്തപുരം :- കേരള ബ്രാഹ്മണസഭയുടെ അൻപത്തി നാലാമത് വാർഷിക പൊതുയോഗം ഫെബ്രുവരി 9ന് തിരുവല്ല ടി കെ റോഡിൽ ഇരവിപേരൂർ യഹിർ ആ ഡിറ്റോറിയത്തിൽ വച്ച് നടക്കും. അധ്യക്ഷൻ എഛ് ഗണേഷ് അധ്യക്ഷൻ ആയിരിക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം പന്തളം ശ്രീ മൂലം…

Read More »

പ്രതിഷ്ഠ മഹോത്സവം നടന്നു

തിരുവനന്തപുരത്തെ തത്തിയൂർ, അരുവിക്കര, ചരിത്രപ്രസിദ്ധമായ ശ്രീ യക്ഷി അമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം 2025 ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ നടന്നു. ജനുവരി 26ന് മാരായമുട്ടം ശ്രീ നീലകേശി ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച തിരുവിഗ്രഹ ഘോഷയാത്ര ചെങ്കൽ മഹേശ്വരം…

Read More »

കേര ഫെഡിന്റെ വെളിച്ചെണ്ണ ആയ കേരയോട് സാ ദൃശ്യം ഉള്ള വ്യാജ ബ്രാണ്ടുകൾ വാങ്ങി ജനങ്ങൾ വഞ്ചിതരാ കരുത് -ചെയർമാൻ

തിരുവനന്തപുരം:- കേര ഫെഡിന്റെ വെളിച്ചെണ്ണ ആയ കേര ബ്രാണ്ടിനോട് സദൃശ്യം ഉള്ള വ്യാജ എണ്ണ ബ്രാണ്ടുകൾ വിപണിയിൽ ഉണ്ടെന്നും അവ വാങ്ങി ജനങ്ങൾ വഞ്ചിതരാ കരുത് എന്ന് കേരഫെഡ് ചെയർമാൻ വി. ചാമുണ്ണി. കേരഫെഡ് ബി ഐ എസ് സ്റ്റാൻഡേർഡ് ഉറപ്പു…

Read More »

വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദേശ പൗരന്‍ മരിച്ചു

വാൽപാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ വിദേശ പൗരന്‍ മരിച്ചു. ബ്രിട്ടീഷ് പൗരനായ മൈക്കിളാണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് ബൈക്കില്‍ സഞ്ചാരിക്കുകയായിരുന്ന മൈക്കിളിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. വാല്‍പ്പാറ-പൊള്ളാച്ചി റോഡിലായിരുന്നു സംഭവം. റോഡില്‍ നിലയുറപ്പിച്ച കാട്ടാനയ്ക്ക് പിന്നിലൂടെ ബൈക്കില്‍ പോകുകയായിരുന്നു മൈക്കിള്‍. ഇതിനിടെ ആന ആക്രമിക്കുകയായിരുന്നു….

Read More »