ഓട്ടോറിക്ഷയില്‍ നിന്നു പുക വന്നതിനെ തുടർന്ന് ഓട്ടോറിക്ഷ റോഡരികില്‍ നിർത്തി റോഡില്‍ ഇരുന്ന് പരിശോധന നടത്തിയ യുവാവ് കാറിടിച്ചു മരിച്ചു

മണർകാട്: ഓട്ടോ റിക്ഷയില്‍ നിന്നു പുക വന്നതിനെ തുടർന്ന് ഓട്ടോറിക്ഷ റോഡരികില്‍ നിർത്തി റോഡില്‍ ഇരുന്ന് പരിശോധന നടത്തിയ യുവാവിനെ ഇതേ ദിശയില്‍ നിന്നു തന്നെ എത്തിയ കാർ ഇടിച്ചു മരിച്ചു.പാമ്ബാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്ബില്‍ ജോസിന്റെ മകൻ എമില്‍ ജോസാ(20)ണ്…

Read More »

ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്സ് &ക്രൈം കൺട്രോൾ കൗൺസിലിൽ അംഗത്വം ലഭിച്ച ഡി. അജിത് കുമാർ.

Read More »

തിരുവല്ലയില്‍ പോത്ത് വിരണ്ടോടി നാലുപേർക്ക് കുത്തേറ്റു

പത്തനംതിട്ട: തിരുവല്ലയില്‍ പോത്ത് വിരണ്ടോടി നാലുപേരെ കുത്തി. പരിക്കേറ്റവരില്‍ ഒരാള്‍ ഫയർഫോഴ്സ് ഉദ്യോഗസ്ഥനാണ്.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 11 മണിയോടുകൂടിയായിരുന്നു സംഭവം. വളഞ്ഞവട്ടത്ത് ഒരാളുടെ വീട്ടില്‍ വളർത്തുന്ന പോത്താണ് ആക്രമണം നടത്തിയത്. പോത്തിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.പോത്ത് കെട്ട് പൊട്ടിച്ച്‌…

Read More »

സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഇന്നലെ രാവിലെയും ഉച്ചയ്ക്കും ഇടിഞ്ഞ വില സ്വർണം വാങ്ങാന്‍ ആഗ്രഹിച്ചവര്‍ക്ക് ആശ്വാസമായെങ്കിലും ഇന്ന് വിലയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.22 കാരറ്റ് സ്വര്‍ണത്തിന് പവന് 640 രൂപയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ…

Read More »

വാഴത്തോട്ടം നനയ്ക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് :വാഴത്തോട്ടം നനയ്ക്കുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. അരയി വലിയവീട്ടില്‍ സുബിന്റെ ഭാര്യ സഞ്ജന (23) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം.മടിക്കൈ അടുക്കത്ത് പറമ്പിലെ രവീന്ദ്രന്റെ സ്ഥലത്ത് സഞ്ജനയുടെ ഭർതൃ പിതാവ് നേന്ത്രവാഴ കൃഷി നടത്തുന്നുണ്ടായിരുന്നു. ഈ തോട്ടത്തില്‍ നനച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്…

Read More »

ഇടുക്കി അടിമാലിയില്‍ നടന്ന പരിശോധനയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിൽ

ഇടുക്കി അടിമാലിയില്‍ നടന്ന പരിശോധനയില്‍ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയിലായി. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 380 ഗ്രാം കഞ്ചാവ് മൂന്നിടങ്ങളില്‍ നിന്നായി കണ്ടെത്തിയത്.ചാറ്റുപാറ സ്വദേശി അഖിലേഷ്, കളരിക്കല്‍ക്കുടി സ്വദേശി അഭിനവ്, കുത്തുപാറ സ്വദേശി ആല്‍വിന്‍…

Read More »

കൊച്ചി മുസിരിസ് ബിനാലെയില്‍ ശോഭ ബ്രൂട്ടയുടെ ദി ലൈറ്റ്നസ് ഓഫ് ബീയിംഗ് 14ന് ആരംഭിക്കുന്നു

കൊച്ചി: പ്രശസ്ത കലാകാരി ശോഭ ബ്രൂട്ടയുടെ ധ്യാനാത്മകവും ആഴത്തില്‍ പ്രതിധ്വനിക്കുന്നതുമായ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെ 2025-26 ന്റെ ഔദ്യോഗിക കൊളാറ്ററല്‍ പ്രോജക്റ്റായ ആര്‍ഡി ഫൗണ്ടേഷന്‍ ദി ലൈറ്റ്നസ് ഓഫ് ബീയിംഗ് പ്രഖ്യാപിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ മോച്ച ആര്‍ട്ട് കഫേയില്‍ 14ന്…

Read More »

ജെയിൻ സർവ്വകലാശാല ഫ്യൂച്ചർ കേരള മിഷന്റെ കുളവാഴ നിയന്ത്രണ പദ്ധതിക്ക് എംപെഡയുടെ പിന്തുണ

കൊച്ചി: ജലാശയങ്ങളിലെ കുളവാഴ ശല്യം നേരിടുന്നതിനായുള്ള ഫ്യൂച്ചർ കേരള മിഷന്റെ ശ്രമങ്ങൾക്ക് മറൈൻ പ്രൊഡക്ട്‌സ് എക്‌സ്‌പോർട്ട് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (എംപെഡ) പിന്തുണ. കേരളത്തിലെ ജലാശയങ്ങളിൽ വലിയ വെല്ലുവിളിയായി മാറിയ കുളവാഴകളെ ശാസ്ത്രീയമായി ഉപയോഗിച്ച് വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റാനുള്ള മാർ​ഗങ്ങൾ യാഥാർത്ഥ്യമാക്കുകയാണ്…

Read More »

നഗര ഹൃദത്തിലെ ശ്രീ ചിത്തിര തിരുനാൾ പാർക്കിന്റെ ശോ ചനീയ അവസ്ഥപരിഹരിക്കണം

തലസ്ഥാന നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പ്രധാന പാർക്കുകളിൽ ഒന്നാണ് കിഴക്കെക്കോട്ട യിലെ ശ്രീ ചിത്തിര തിരുനാൾ പാർക്ക്‌ കാടും പടർപ്പും കയറി ശോചനീയമായ നിലയിൽ. നഗര സഭ അധികൃതരുടെ അവഗണന കൊണ്ട് മാത്രം ആണ് പാർക്കിന് ഈ ദുരവസ്ഥയിൽ എത്തിയത് എന്നാണ്…

Read More »

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ…

Read More »