നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടൻ ദിലീപ് അടക്കം 10 പ്രതികള്‍ കുറ്റക്കാരണോ എന്നതില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി വിധി ഇന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി നടൻ ദിലീപ് അടക്കം 10 പ്രതികള്‍ കുറ്റക്കാരണോ എന്നതില്‍ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ഇന്ന് വിധി പറയും.രാവിലെ 11ന് ശേഷമായിരക്കും വിധിയുണ്ടാവുക.കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത പള്‍സർ സുനിയടക്കം ആറു പ്രതികള്‍ക്കെതിരെ കൂട്ട…
Read More »കുംഭകോണത്ത് ജൂനിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാർഥി മരിച്ചു
തമിഴ്നാട് : കുംഭകോണത്ത് ജൂണിയർ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ പ്ലസ്ടു വിദ്യാത്ഥി മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച പത്തീസ്വരത്തെ ഗവ.അറിഞ്ജർ അണ്ണ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥികൾ മരക്കമ്പുകൊണ്ട് സീനിയർ വിദ്യാർത്ഥിയെ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥി…
Read More »ക്രിസ്മസ് മെഗാ സെയിലും, ഫുഡ് ഫെസ്റ്റിവലും നടത്തി
ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, വിമട്രിവാൻഡറവും സംയുക്ത മായി ചേർന്ന് സംഘടിപ്പിച്ച മേരി മിംഗിൾ ക്രിസ്മസ് മഹാ സെയിലിനും ഫുഡ് ഫെസ്റ്റിലും ഇന്ന് തുടക്കമായി… മുറിഞ്ഞ പാലം ദി റിങ് ഡാൻസ് സ്റ്റുഡിയോയിൽ ആണ് ഒരു ദിവസത്തെ പരിപാടി സംഘടിപ്പിച്ചത്… നൂറിലധികം സ്റ്റാളുകളിലായി…
Read More »യോഗ പ്രകൃതി ചികിത്സയ്ക്ക് സെൻട്രൽ രജിസ്ട്രേഷൻ ഏർപെടുത്തണം.
യോഗ പ്രകൃതിചികിത്സാ ഡോക്ടർമാർക്ക് കേന്ദ്ര സർക്കാർ ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഇതര ചികിത്സാവിഭാഗം ഡോക്ടർമാർക്ക് തുല്യമായി സെൻട്രൽ രജിസ്ട്രേഷൻ ഏർപ്പെടുത്തണമെന്നും നാഷണൽ കമ്മീഷൻ ഫോർ ഇൻഡ്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ ഉൾപ്പെടുത്തണം എന്നും ആവശ്യപ്പെട്ട് ഇൻഡ്യൻ നാച്ചുറോപ്പതി ആൻറ് യോഗ ഗ്രാഡുവേറ്റ്സ്…
Read More »അച്ഛനെ വെട്ടിക്കൊല്ലുകയും അമ്മയെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ടല്ലൂര്‍ സ്വദേശി അഡ്വ.നവജിത്തിന് പെണ്‍കുഞ്ഞ് പിറന്നു
കായംകുളം: അച്ഛനെ വെട്ടിക്കൊല്ലുകയും അമ്മയെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ടല്ലൂര്‍ സ്വദേശി അഡ്വ.നവജിത്ത് നടേശന്റെ ഭാര്യ നവ്യ പെണ്‍കുഞ്ഞിനു ജന്മംനല്കി. സംഭവം നടന്ന ദിവസമാണ് നവ്യയെ പ്രസവത്തിനായി കൊണ്ടുപോയത്. കൈപ്പട്ടൂരിലെ ആശുപത്രിയിലായിരുന്നു പ്രസവം. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ…
Read More »കാർ പാർക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാല്‍വഴുതി താഴ്ചയിലേക്ക് വീണു;വ്യാപാരിക്ക് ദാരുണാന്ത്യം
ഇടുക്കി: കാർ പാർക്കുചെയ്യുന്നതിനായി ബൈക്ക് തള്ളിമാറ്റുന്നതിനിടെ കാല്‍വഴുതി താഴ്ചയിലേക്ക് വീണു. വ്യാപാരിക്ക് ദാരുണാന്ത്യം.മൂന്നാർ ടൗണിലെ ഒപിജി ബേക്കറി ഉടമ, മൂന്നാർ ടൗണ്‍ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന ഒളാട്ടുപുറത്ത് 49 കാരനായ ആന്റണി ജോർജ് ആണ് മരിച്ചത്.വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം.ലക്ഷ്മി എസ്റ്റേറ്റിലുള്ള…
Read More »മുണ്ടേരിയില്‍ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു
കണ്ണൂർ: മുണ്ടേരിയില്‍ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു.മുണ്ടേരി സ്വദേശി എ.പി. സുലൈമാൻ (62) ആണ് മരിച്ചത്.ഓട്ടോ നിർത്തി ഗേറ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയ സമയം ഓട്ടോ തനിയെ നിരങ്ങി നീങ്ങുന്നത് കണ്ട് പിടിച്ചു…
Read More »സൗജന്യ പ്രകൃതിചികിത്സ മെഡിക്കൽ ക്യാമ്പ്
സൂറത്ത്കൽ: ലയൺസ് ക്ലബ്ബ് സൂറത്ത്കൽ എം.ജെ.എഫ്., മഹിളാ വേദികെ ബന്തറ സംഘം സൂറത്ത്കൽ, ആൽവാ കോളേജ് ഓഫ് നാച്ചുറോപ്പതി & യോഗിക് സയൻസസ്, മൂഡ്ബിദ്രി, ആൽവാസ് ആനന്ദമയ ആരോഗ്യധാമ എന്നിവയുടെ സഹകരണത്തോടെയാണ് ബുണ്ടറ ഭവന സൂറത്ത്കലിൽ സൗജന്യ പ്രകൃതിചികിത്സ മെഡിക്കൽ ക്യാമ്പ്…
Read More »സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്;മുരിങ്ങക്കായ കിലോക്ക് 250 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. ഇന്നത്തെ വില നിലവാരമനുസരിച്ച് മുരിങ്ങക്കായ കിലോക്ക് 250 രൂപയാണ് മൊത്ത വിപണിയിലെ വില.പയറിനും ബീൻസിനും കിലോക്ക് 80ന് അടുത്താണ് വില. സാധാരണക്കാർ കൂടുതല്‍ ആശ്രയിക്കുന്ന ചില്ലറ വിപണിയില്‍ എത്തുമ്ബോള്‍ വില ഇനിയും ഉയരും. തമിഴ്നാട്ടില്‍…
Read More »തിരൂര്‍ക്കാട് ഓട്ടുപാറയില്‍ പന്നി ബൈക്കിനു മുന്നിലേക്കു ചാടി വിദ്യാര്‍ഥിക്കു പരിക്ക്
അങ്ങാടിപ്പുറം: തിരൂര്‍ക്കാട് ഓട്ടുപാറയില്‍ പന്നി ബൈക്കിനു മുന്നിലേക്കു ചാടി അപകടത്തില്‍പ്പെട്ട് വിദ്യാര്‍ഥിക്കു പരിക്കേറ്റു ബുധനാഴ്ച യാത്രി ഏഴിനാണ് സംഭവം. രാത്രി വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പന്നി ഇടിച്ചുകയറിയത്. ഇതോടെ നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു.ഈ ഭാഗത്ത് പന്നിശല്യം കൃഷിക്കാര്‍ക്കും മനുഷ്യജീവനും അപകടഭീഷണിയായെന്ന് പ്രദേശവാസികള്‍ പറയുന്നു….
Read More »