സദ്ഭാവന വെൽഫെയർ മിഷൻ ന്യൂഡൽഹി ഏർപ്പെടുത്തിയ സദ്ഭാവന സേവാ സമ്മാൻ -2025.ഡോ. അജിത് കുമാറിന്

ന്യൂഡൽഹി :- സദ്ഭാവന വെൽഫെയർ മിഷൻ ന്യൂഡൽഹി ഏർപ്പെടുത്തിയ ഈ വർഷത്തെ സദ്ഭാവന സേവാ സമ്മാൻ -2025ജയകേസരി ചീഫ് എഡിറ്ററും, ന്യൂസ്‌ ചാനൽ സി ഈ ഒ യും ആയ ഡോ. അജിത്കുമാറിനു ലഭിച്ചു.

Read More »

തൈക്കാട് ശാസ്‌താ ക്ഷേത്രത്തിനു സമീപം യുവാവ് കുത്തേറ്റു മരിച്ചു

തൈക്കാട് ശാസ്‌താ ക്ഷേത്രത്തിനു സമീപം യുവാവ് കുത്തേറ്റു മരിച്ചു. ചെങ്കൽ ചൂള സ്വദേശി അലൻ (18)ആണ് മരിച്ചത്. യുവാക്കൾ തമ്മിൽ ഉണ്ടായ വഴക്കാണ് കത്തി കുത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക വിവരം.

Read More »

നട്ടെല്ല് സംബന്ധമായ വൈകല്യങ്ങള്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം: സ്‌കോളിയോസിസ്, കൈഫോസിസ് പോലുള്ള നട്ടെല്ലിലെ വൈകല്യങ്ങള്‍ അത്യാധുനിക ശസ്ത്രക്രിയയിലൂടെ പരിഹരിക്കാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍. ഇത്തരം ശസ്ത്രക്രിയകള്‍ രോഗികള്‍ക്ക് ശരീരത്തിന്റെ സ്വാഭാവിക ഘടന നല്‍കുന്നതിനൊപ്പം അവരുടെ ആത്മവിശ്വാസവും തിരികെ നല്‍കുന്നതായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈന്‍ ആന്‍ഡ് സ്‌കോളിയോസിസ്…

Read More »

ഡോ. എം. എസ്. വല്യത്താൻ അനുസ്മരണ പ്രഭാഷണം: 38-ാമത് കേരള സയൻസ് കോൺഗ്രസ്സിന് മുന്നോടിയായി ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ:

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും (KSCSTE), കേന്ദ്ര ഗവണ്മെന്റ് ഡിപ്പാർട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി സ്വയം ഭരണ സ്ഥാപനമായ ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയും (SCTIMST) സംയുക്തമായി ഡോ. എം….

Read More »

വ്യാവസായിക വായ്പ മേള 2025

ബി ആർ ഇ സ്കീമിൽ പെടുന്ന(10 ലക്ഷത്തിനു മുകളിൽ) വ്യവസായ വായ്പ മേള എസ് ബി ഐ റീജിയണൽ ഓഫീസ് II ന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു. 2025 നവംബർ 19 ന് ബാങ്കിന്റെ ചെന്തിട്ട, നെയ്യാറ്റിൻകര, ബാലരാമപുരം, പാറശ്ശാല, വിഴിഞ്ഞം ശാഖകൾ…

Read More »

ദേശീയപാതയില്‍ നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ നെടിയിരുപ്പിന് സമീപം ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു.കോഴിക്കോട് കാരന്തൂര്‍ കല്ലറ നഗറില്‍ പരേതനായ ഗോപിനാഥന്റെ മകള്‍ ഗീതികയാണ് (17) മരിച്ചത്.ആര്‍.ഇ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വി ദ്യാര്‍ഥിനിയാണ്. ശനിയാഴ്ച രാത്രി നെടിയിരുപ്പ്…

Read More »

റോഡരികില്‍ കിടന്നുറങ്ങിയ ആളെ തീ കൊളുത്തി കൊല്ലാൻ ശ്രമം;പ്രതി പിടിയില്‍

റോഡരികില്‍ കിടന്നുറങ്ങിയ ആളെ തീ കൊളുത്തി കൊല്ലാൻ ശ്രമം. കൊച്ചി കടവന്ത്രയില്‍ ഇന്ന് പുലർച്ചയോടെയാണ് കൊലപാതകശ്രമം നടന്നത്.പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാൻ ശ്രമിച്ചത്.പോക്കറ്റില്‍ നിന്ന് പണം കവർന്നത് ചോദ്യം ചെയ്തതിനാണ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. സംഭവത്തില്‍ കൊച്ചി സ്വദേശി ആന്റപ്പനെ പൊലീസ്…

Read More »

നടതള്ളുന്ന “വാർദ്ധക്യം ” സംസ്ഥാനത്തു ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന വൃദ്ധ സധന ങ്ങൾ വ്യാപകം

ഒരിക്കൽ വൃദ്ധ സദനങ്ങൾ ഏവർക്കും ഒരുപോലെ അനുഗ്രഹങ്ങൾ ആയിരുന്നു എങ്കിൽ ഇന്ന് പലപ്പോഴും അവചതിക്കുഴികളുടെയും, തോരാത്ത കണ്ണീർ പാട ങ്ങളിലേക്കും പലരേയും കൊണ്ട് ചെന്ന് എത്തിച്ചിരിക്കുകയാണെന്നു തെളിവുകൾ പറയുന്നുണ്ട്. അവിടെ കൊണ്ട് ചെന്ന് പാർപ്പിക്കുന്നത് ഒഴിച്ചാൽ തങ്ങളുടെ എല്ലാ കാര്യങ്ങളും അവസാനിച്ചു…

Read More »

തിരുവനന്തപുരം പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടം; ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.നിര്‍മ്മാണശാലയിലെ തൊഴിലാളിയായ താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള…

Read More »

കപ്പല്‍ ദുരന്തം പുതിയ അന്വേഷണ റിപ്പോര്‍ട്ടുമായി ഗ്രീന്‍പീസ്

തിരുവനന്തപുരം: കേരള തീരത്ത് അടുത്തിടെയുണ്ടായ എംഎസ്‌സി എല്‍സ 3 കപ്പല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ അന്വേഷണ റിപ്പോര്‍ട്ടുമായി പരിസ്ഥിതി സംഘടനയായ ഗ്രീന്‍പീസ്. ‘ബിലോ ഡെക്ക്: ദ് ട്രൂത്ത് ബിനീത് വാട്ട് യു സീ’ -(എംഎസ്‌സി)’ എന്ന പുതിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമ…

Read More »