എല്‍പിജി ട്രക്ക് ടാങ്കറുമായി കൂട്ടിയിടിച്ച് വൻ തീപിടുത്തവും സ്ഫോടനവും
ഡല്‍ഹി: ജയ്പൂര്‍-അജ്മീര്‍ ഹൈവേയില്‍ ദുഡുവിലെ സന്‍വാര്‍ദ പ്രദേശത്തിന് സമീപം എല്‍പിജി സിലിണ്ടറുകള്‍ നിറച്ച ട്രക്ക് കൂട്ടിയിടിച്ച് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് വന്‍ തീപിടുത്തമുണ്ടായി.തീപിടുത്തത്തില്‍ ഏഴ് വാഹനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.ജയ്പൂര്‍-അജ്മീര്‍ ഹൈവേയുടെ ഇരുവശത്തുമുള്ള ഗതാഗതം ഉടന്‍ നിര്‍ത്തിവച്ചു, അടിയന്തര സേവനങ്ങള്‍ സ്ഥലത്തെത്തി. ദുഡു,…
Read More »കൂട്ടുകാർക്കൊപ്പം നീന്തല്‍ പരിശീലനത്തിന് പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു
വരാപ്പുഴ : കൂട്ടുകാർക്കൊപ്പം നീന്തല്‍ പരിശീലനത്തിന് പുഴയിലിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. ചേരാനല്ലൂർ മാതിരപ്പിള്ളി ജോണ്‍സണ്‍-ഷിബി ദമ്ബതികളുടെ മകൻ 13 കാരനായ ഗോഡ് വിനാണ് മരിച്ചത്.ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ കണ്ടനാട് ബോട്ട് ജെട്ടിക്ക് സമീപമാണ് സംഭവം നടന്നത്. കോതാട് ജീസസ്…
Read More »സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ വീണ്ടും സജീവമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്,…
Read More »തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം;തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുളത്തൂരിലാണ് സംഭവം
തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണം. തുമ്പ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുളത്തൂരിലാണ് സംഭവം നടന്നത്.റേഷന്‍കടവ് സ്വദേശിയായ ഫൈസലി(17)നെയാണ് കുളത്തൂര്‍ സ്വദേശിയായ യുവാവ് ആക്രമിച്ചത്. സ്‌കൂള്‍ വിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ഫൈസല്‍ വീട്ടിലേയ്ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. പ്രതിയെ പൊലീസ് പിടികൂടി. ഇയാള്‍ക്ക്…
Read More »ജയകേസരി ഓൺലൈൻ വാർത്തകൾ “വൻ കിട മാധ്യമങ്ങളും “ഏറ്റെടുക്കുന്നു കോട്ടക്കകം വേട്ടക്കൊരുമകൻ ക്ഷേത്രത്തിലെ വൻ വെട്ടിപ്പ് ആദ്യമായി പുറം ലോകത്തു എത്തിച്ചത് “ജയകേസരി ഓൺലൈൻ “
തിരുവനന്തപുരം :- ജയകേസരി ഓൺലൈനിൽ കൂടി തെളിവുകൾ സഹിതം പുറത്തുവിടുന്നവാർത്തകൾ വൻ കിട മാധ്യമങ്ങളും ഏറ്റെടുക്കുന്നു. കോട്ടക്കകം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ നടന്ന വൻ സംഭവങ്ങളെ തെളിവ് സഹിതം ജനങ്ങളിലേക്ക് ആദ്യമായി എത്തിച്ചത് ജയകേസരി ഓൺലൈൻ ആണ്. വാർത്ത ഏഴാം തീയതി ചൊവ്വാഴ്ച…
Read More »ആൾ കേരള ബാങ്ക് റിട്ട യറീസ് ഫോറം ഏഴാമത് സംസ്ഥാന സമ്മേളനം
തിരുവനന്തപുരം :- ആൾ കേരള ബാങ്ക് റിട്ട യറീസ് ഫോറം ഏഴാംമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 9,10,തീയതികളിൽ കെ എസ് ടി എ ഹാളിൽ നടക്കും. സമ്മേളനം മുൻ ധന മന്ത്രി ഡോക്ടർ തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മുന്നൂറിൽ പരം…
Read More »മാൽദീവിയൻ ഏവിയാറെപ്സിനെ ദക്ഷിണേന്ത്യൻ ജിഎസ്എ ആയി നിയമിച്ചു
മാലിദ്വീപിന്റെ ദേശീയ വിമാനക്കമ്പനി മാൽദീവിയൻ ദക്ഷിണേന്ത്യയുടെ ഔദ്യോഗിക ജനറൽ സെയിൽസ് ഏജന്റായി (ജിഎസ്എ) ഏവിയാറെപ്സ് ഇന്ത്യയെ നിയമിച്ചു. ഇന്ത്യൻ വിപണിയുമായുള്ള ബന്ധം ശക്തമാക്കുന്നതിന്റെയും മാലിദ്വീപിലേക്കുള്ള പ്രധാന കവാടമായി പ്രവർത്തിക്കുന്ന മേഖലയിൽ വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് പുതിയ നടപടി. 2025 ഓഗസ്റ്റ്…
Read More »കോട്ടയ്ക്കകം വേട്ടയ്ക്കൊരു മകൻ ക്ഷേത്രത്തിൽ വൻ വെട്ടിപ്പ്
*വരുമാനം കണക്കാക്കുന്ന ആറാം നമ്പർ രസീത് ബുക്ക് നശിപ്പിച്ചു *ക്ഷേത്രവസ്തുക്കളുടെ രജിസ്റ്ററിൽ (ഏഴാം നമ്പർ, ഒൻപതാം നമ്പർ )പല പേജുകളും കാണ്മാനില്ല *കാണിക്കവഞ്ചിയിൽ കുങ്കുമം കലക്കി ഒഴിച്ച് നോട്ടുകൾ നശിപ്പിച്ച നിലയിൽ *ഫോർട്ട് പോലീസ് കേസ് എടുത്തു അന്വേഷണം തുടരുന്നു തിരുവനന്തപുരം…
Read More »ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ, സംസ്ഥാന കമ്മിറ്റി റേഷൻ വ്യാപാരികൾ ഒക്ടോബർ 7 ന് നിയമസഭയിലേക്ക് മാർച്ച് നടത്തും
തിരുവനന്തപുരം :- റേഷൻ ഡീലേഴ്‌സ് റേഷൻ വ്യാപാരികളുടെ വേതന വർദ്ധനവുൾപ്പെടെ കാര്യങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും തീരുമാനം എടുക്കാത്തതിൽ പ്രതിഷേഷേധിച്ച് ആൾകേരള റീട്ടെയിൽ അസോസിയേഷൻ ഭാരവാഹികൾ ഒക്ടോബർ 7 ന് നിയമസഭയിലേയ്ക്ക് മാർച്ച് ചെയ്യും.മാർച്ച് മുൻപ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല…
Read More »