കേരളത്തില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ഇതിനു പുറമെ അടുത്ത മൂന്ന്…
Read More »മട്ടന്നൂരിലെ മൈഗോള്‍ഡ് ജൂവലറി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് കേസ്; പ്രതികളിലൊരാൾ പോലീസ് പിടിയിൽ
മട്ടന്നൂർ: മട്ടന്നൂരിലെ മൈഗോള്‍ഡ് ജൂവലറി കേന്ദ്രീകരിച്ച് നടന്ന തട്ടിപ്പ് കേസില്‍ പ്രതികളിലൊരാളെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.കേസിലെ ഏഴാം പ്രതിയായ മുഴക്കുന്ന് സ്വദേശി ചാത്തോത്ത് വീട്ടില്‍ ഹാഷിറി(22)നെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്. പഴയ സ്വർണം നിക്ഷേപിച്ചാല്‍ പണം ഈടാക്കാതെ അതേ…
Read More »പൂജപ്പുര സരസ്വതീ മണ്ഡപത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കം.
തിരുവനന്തപുരം: പൂജപ്പുര സരസ്വതീ മണ്ഡപത്തിലെ നവരാത്രി മഹോത്സവത്തിന് തുടക്കമായി. ശ്രീ സ്വാതിതിരുനാൾ സരസ്വതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി ഭദ്രദീപം തെളിയിച്ച് മഹോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ജനകീയ സമിതി പ്രസിഡന്റ് കെ. ശശികുമാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ജനകീയ…
Read More »ചക്കുളത്തുകാവിൽ നവരാത്രി നൃത്ത സംഗീതോത്സത്തിന് തിരിതെളിഞ്ഞു
ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ നവരാത്രിയോടനുബന്ധിച്ച് നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവത്തിന് തിരിതെളിഞ്ഞു. ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരിയുടെ അധ്യക്ഷതയിൽ കൂടിയ സംഗീതോത്സവ ചടങ്ങുകൾക്ക് ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റിമാരായ അശോകൻ നമ്പൂതിരി, രഞ്ചിത്ത്…
Read More »കൊല്ലം പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി
കൊല്ലം : കൊല്ലം പുനലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടില്‍ ശാലിനിയാണ് കൊല്ലപ്പെട്ടത്.സംഭവത്തിനുശേഷം കൊലപാതകവിവരം പ്രതി ഫേസ്ബുക്കില്‍ പങ്കുവെച്ചു. തുടര്‍ന്ന് പ്രതി ഐസക് പുനലൂര്‍ പൊലീസില്‍ കീഴടങ്ങി.കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം എന്നാണ് വിവരം. ഭര്‍ത്താവിന്റെ ശല്യം…
Read More »യുവാക്കളുടെ കൈയിലെ രാഷ്ട്രീയ ഭാവി: ആദ്യമായി വോട്ട് ചെയ്യാനൊരുങ്ങി ലക്ഷക്കണക്കിന് യുവാക്കൾ
രാജ്യത്തുടനീളം മുന്നോട്ടുവരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് വേറിട്ടൊരു മുഖമാണ് ആദ്യമായി വോട്ട് ചെയ്യാനെത്തുന്ന യുവാക്കൾ നൽകുന്നത്. തന്നെ 18–19 വയസ്സുള്ള ലക്ഷക്കണക്കിന് യുവാക്കൾ ഇതിനോടകം വോട്ടർ ലിസ്റ്റിൽ പേര് ചേർത്ത് കഴിഞ്ഞു . സോഷ്യൽ മീഡിയയിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും അവർ രാഷ്ട്രീയ ചര്‍ച്ചകൾ സജീവമാക്കുന്നു….
Read More »അമ്മയുടെ കണ്മുന്നില് എട്ടു വയസുകാരിയെ പുലി കടിച്ചു കൊന്നു
ഭോപ്പാല്‍: അമ്മയുടെ കണ്മുന്നില് എട്ടു വയസുകാരിയെ പുലി കടിച്ചു കൊന്നു. അമ്മയ്ക്കൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊണ്ട് പോവുക ആയിരുന്നു.കഴുത്തിന് ഇരുവശവും മുറിവേറ്റ കുട്ടി ഉടന്‍ മരിച്ചു. മധ്യപ്രദേശിലെ ഭര്‍വാനി ജില്ലയിലെ കീര്‍ത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത എന്ന…
Read More »തരംഗമായി വെളുത്ത അണ്ണാൻ
തിരുവനന്തപുരം : കേരള തമിഴ്നാട് അതിർത്തിയായ വെള്ളറട നേട്ടയിൽ ആണ് വെളുത്ത നിറമുള്ള അണ്ണാനെ കണ്ടെത്തിയത്. സാധാരണ നിറത്തിൽ നിന്നും വ്യത്യസ്തമായി ആയിരത്തിൽ ഒന്നിനെ മാത്രമേ കാണാൻ കഴിയുകയുള്ളൂ എന്ന് വിദഗ്ധർ പറയുന്നു. ല്യൂസിസം എന്ന് വിളിക്കുന്ന പ്രതിഭാസം ആണ് ജന്തുക്കളിൽ…
Read More »