ബൈക്ക് മിതിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കറുകച്ചാല്‍: ബൈക്ക് മിതിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കറുകച്ചാല്‍ ഊന്നുകല്ല് താന്നിക്കുന്നേല്‍ മോഹനന്റെ മകൻ സനീഷ് (32) ആണ് മരിച്ചത്.ശനിയാഴ്ച രാത്രി പത്തരയോടെ കറുകച്ചാല്‍ എൻഎസ്എസ് ജംഗ്ഷനിലായിരുന്നു അപകടം.കറുകച്ചാലില്‍നിന്നും പാലമറ്റം ഭാഗത്തേക്ക് പോകുകയായിരുന്നു സനീഷ്. എൻഎസ്എസ് ജംഗ്ഷന് സമീപത്തായി…
Read More »നവരാത്രി ആഘോഷങ്ങൾക്ക് നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തുടക്കം കുറിച്ചു
തിരുവനന്തപുരം : നവരാത്രി ആഘോഷങ്ങൾക്ക് ജില്ലയുടെ നാനാ ഭാഗങ്ങളിൽ തുടക്കം കുറിച്ചു. കുമാര കോവിലിൽ നിന്നും എത്തുന്ന കുമാര സ്വാമിയെയും കുണ്ടണി മങ്ക ദേവിയെയും വരവേൽക്കാൻ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രവും തയ്യാറെടുത്തു കഴിഞ്ഞു. പാറശ്ശാലയിൽ നിന്നും സെപ്റ്റംബർ 22 നാണ്…
Read More »തിരഞ്ഞെടുത്തു
ഹിമാചൽ പ്രദേശ്, സോളനിൽ വച്ച് സെപ്റ്റംബർ 22 മുതൽ 26 വരെ നടക്കുന്ന ജൂനിയർ നാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ടൂർണമെന്റ് ടെക്നിക്കൽ ഡയറക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റേറ്റ് അമച്വർ കിക്ബോസിങ് ജനറൽ സെക്രട്ടറിയും , ടെക്നിക്കൽ ചെയർമാനും, ഇൻറർ…
Read More »ഘോഷ യാത്ര സ്വീകരണ പരിപാടികൾ സി കെ ഹരീന്ദ്രനാഥ് എം എൽ എ ഉദ്ഘാടനം ചെയ്തു. നടത്തി
ശീതള പാനീയം തട്ട നിവേദ്യം.. പുഷ്പഭിഷേകം എന്നിവ നടത്തി പാറശ്ശാല ചീഫ്. Rajesh ചീഫ് റിപ്പോർട്ടർ.. ബ്രിജേഷ്.. രഘു നാഥ് അഖിൽ എന്നിവർ പങ്കെടുത്തു.അവിടെ കൂടിയിരുന്നആയിരക്കണക്കിന് ഭക്ത ജനങ്ങൾക്ക് ശീതള പാനീയ വിതരണം നടത്തി. നവരാത്രി വിഗ്രഹങ്ങളെ പുഷ്പ വൃഷ്ടി യോടെ…
Read More »ദാദാ സഹേബ് ഫാൽക്കെ അവാർഡ് മോഹൻലാലിന്
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് രാജ്യം നൽകുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നടൻ മോഹൻലാലിന് ലഭിച്ചു.മലയാള ചലച്ചിത്ര മേഖലയ്ക്ക് മാത്രമല്ല, നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. അനുപമമായ ആ കലാ ജീവിതത്തിന് അർഹിക്കുന്ന അംഗീകാരമാണ് ലഭിച്ചിരിക്കുന്നത്.
Read More »ജീവൻ രക്ഷിക്കാനാവുന്ന മഹത്തായ ദാനം – രക്തമൂല കോശ ദാനം
രക്തദാനം മനുഷ്യർ തമ്മിൽ പങ്കിടുന്ന ഏറ്റവും വലിയ ജീവകാരുണ്യ പ്രവർത്തികളിലൊന്നാണ്. എന്നാൽ, പലർക്കും പരിചിതമല്ലാത്ത, എന്നാൽ ആയിരക്കണക്കിന് ജീവൻ രക്ഷിക്കാനാവുന്ന മറ്റൊരു ദാനമുണ്ട് – രക്തമൂല കോശ ദാനം (Stem Cell Donation). എന്തുകൊണ്ടാണ് ഇത്രയും പ്രധാനമായത്? ല്യൂക്കേമിയ, താലസ്സീമിയ, അപ്ലാസ്റ്റിക്…
Read More »കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു
ത്യക്കരിപ്പൂർ: കൂട്ടുകാരോടൊപ്പം പുഴയിലിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. തൃക്കരിപ്പൂർ കടപ്പുറത്തെ നിസാറിൻ്റെ മകൻ ഇ.എം.പി മുഹമ്മദ് (13) ആണ് മരിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഇടയിലക്കാട് പാലത്തിന് സമീപമാണ് സംഭവം നടന്നത്. കൂട്ടുകാരുമായി കുളിക്കാൻ എത്തിയതായിരുന്നു എന്നാണ് വിവരം. എളമ്ബച്ചി ഗവ….
Read More »