ജനാധിപത്യകലാസാഹിത്യവേദിയുടെ പ്രഥമ സദ്ഭാവനാ അവാർഡ് ഡോ.എം.ആർ തമ്പാന്
തിരുവനന്തപുരം: ജനാധി പത്യ കലാസാഹിത്യ വേദിയുടെ പ്രഥമ സദ്ഭാവനാ അവാർഡിന്ഡോ.എം.ആർ തമ്പാനെ തെരഞ്ഞെടുത്തു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും എഴുത്തുകാരനും പ്രഭാഷകനും പുസ്തകപ്രസാധകനുമൊക്കെയായി മലയാള സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നത്. 25000 രൂപയും പ്രശംസി പത്രവും…
Read More »മരണാനന്തര അവയവ ദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കലും സംസ്ഥാന തല പരിപാടി ഓഗസ്റ്റ് 13 ന്
തിരുവനന്തപുരം: ദേശീയ അവയവ ദാന ദിനം ഓഗസ്റ്റ് 3 നും അന്തർദേശീയ അവയവദാന ദിനം ആഗസ്റ്റ് 13 നും ആചരിച്ചുവരികയാണ്. കേരള സറ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ് പ്ലാന്റ് ഓർഗനൈസേഷന്റെ (കെ – സോട്ടോ ) നേതൃത്വത്തിൽ “സ്മൃതി വന്ദനം…
Read More »പെരുമ്പാവൂരില്‍ 30 ലക്ഷത്തിന്‍റെ ഹെറോയിനും ആലുവയില്‍ 17 കിലോ കഞ്ചാവും പിടികൂടി
ആലുവ: പെരുമ്പാവൂരിലും ആലുവയിലുമായി വൻ മയക്കുമരുന്നുവേട്ട.പെരുന്പാവൂരില്‍ 30 ലക്ഷം വിലമതിക്കുന്ന ഹെറോയിനും ആലുവയില്‍ 17 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. രണ്ടിടങ്ങളിലുമായി ആസാം-ബംഗാള്‍ സ്വദേശികളായ ആറുപേരാണ് പിടിയിലായത്. പെരുമ്പാവൂരില്‍ ഹെറോയിനുമായി മൂന്നുപേരെ അറസ്റ്റ് ചെയ്തു. 30 ലക്ഷത്തോളം വിലമതിക്കുന്ന ഹെറോയിനുമായി പോഞ്ഞാശേരിയില്‍ നിന്നും…
Read More »ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ കർശനമാക്കണം. തട്ടുകടകളിലും, ഹോട്ടലുകളിലും ഒന്നിലധികം പ്രാവശ്യം ചൂടാക്കി ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഉപയോഗം വ്യാപകം- ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും –
(അജിത്കുമാർ .ഡി) തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവർത്തിക്കുന്ന തട്ടുകടകളിലും , ഹോട്ടലുകളിലും ഒന്നിലധികംപ്രാവശ്യം ചൂടാക്കി ഉപയോഗിക്കുന്ന പാചക എണ്ണയുടെ ഉപയോഗം വ്യാപകം. ഇത് അതിഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായമായി ഉയരുകയാണ്. ഒന്നിലധികം പ്രാവശ്യം പാചക എണ്ണ ചൂടാക്കി ഉപയോഗിക്കുന്നത് ഭക്ഷ്യസുരക്ഷാ…
Read More »ദാദർ-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനില്‍ വച്ച് യാത്രക്കിടെ അവശനിലയിലായ 10 വയസ്സുകാരി മരിച്ചു
കാഞ്ഞങ്ങാട് :ദാദർ-തിരുനെല്‍വേലി എക്സ്പ്രസ് ട്രെയിനില്‍ വച്ച് യാത്രക്കിടെ അവശനിലയിലായ 10 വയസ്സുകാരി മരിച്ചു.ഉശിലാംപെട്ടി മെയ്ക്കിലാംപ്പെട്ടി സ്വദേശികളായ മായാവനം ചെല്ലന്റെയും ചെല്ലന്റെയും മകള്‍ സാറാ ചെല്ലനാണ് മരിച്ചത്. രോഹയില്‍ നിന്ന് മധുരയിലേക്ക് അമ്മയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു സാറ.കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിൻ നിർത്തിയിട്ട…
Read More »ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയം
ദില്ലി: ഉത്തരാഖണ്ഡ് മിന്നല്‍ പ്രളയത്തില്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു. ഡെറാഡൂണില്‍ എത്തിയ മലയാളികള്‍ സുരക്ഷിതരാണെന്ന് വിവരം പുറത്തുവരുന്നുണ്ട്.മലയാളികള്‍ 3 ദിവസത്തിനകം നാട്ടിലെത്തുമെന്നാണ് പ്രതീക്ഷ. ഒന്നിന് പിറകെ മറ്റൊന്നായി ഏഴ് തവണ മിന്നല്‍ പ്രളയം ഉണ്ടായി എന്ന് ധരാലി സ്വദേശി സുമിത്ര്…
Read More »ഐക്യ പ്രവർത്തനത്തിനും, 8-ആ മത് ശമ്പളകമ്മിഷന് മുൻ തൂക്കം നൽകിയും നാഷണൽ എക്സ് സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി യുടെ കേന്ദ്ര നേതൃ ത്വയോഗം
ന്യൂഡൽഹി: ഐക്യതയോടു കൂടിയുള്ള പ്രവർത്തനത്തിനും, എട്ടാമത് ശമ്പള കമ്മീഷന് മുൻതൂക്കം നൽകി നാഷണൽ എക്സ് സർവ്വീസ് മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ ( NEX CC 2171/97-98) കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിയുടെയും കേന്ദ്ര ഗവേണിംഗ് കൗൺസിലിന്റെയും യോഗം നടന്നു. ഡൽഹിയിലെ അശോക മാർഗിലുള്ളyw…
Read More »മലപ്പുറം തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവം; സഹോദരങ്ങളായ നാല് പേര്‍ കസ്റ്റഡിയില്‍
മലപ്പുറം തിരൂരില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ സഹോദരങ്ങളായ നാല് പേര്‍ കസ്റ്റഡിയില്‍. തിരൂര്‍ വാടിക്കല്‍ സ്വദേശികളായ ഫഹദ്, ഫാസില്‍, ഫര്‍ഷാദ്, ഫവാസ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.കൊലയ്ക്ക് പിന്നില്‍ പണത്തെച്ചൊലിയുള്ള തര്‍ക്കമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.ഇന്നലെ രാത്രിയായിരുന്നു തിരൂര്‍ കട്ടിളപ്പള്ളി സ്വദേശി…
Read More »പത്തനംതിട്ടയില്‍ യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍
പത്തനംതിട്ടയില്‍ യുവതിയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയുടെ അറസ്റ്റ്.പുല്ലാട് ആലുന്തറ സ്വദേശിയായ ശ്യാമയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജയകുമാറാണ് ശ്യാമയെ കുത്തി കൊലപ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടിനായിരുന്നു ശ്യാമയെ ജയകുമാര്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ശ്യാമയുടെ കുടല്‍ പുറത്ത്…
Read More »