സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ…
Read More »യുപിയില്‍ നാല് വയസുകാരിയെ ബലി നല്‍കിയ പ്രതികള്‍ പിടിയിൽ
ലഖ്നൗ:യുപിയില്‍ നാല് വയസുകാരിയെ ബലി നല്‍കിയ പ്രതികള്‍ പിടിയില്‍. ആള്‍ദൈവവും ബന്ധുവായ സ്ത്രീയുമാണ് പിടിയിലായത്.ബറേലിക്ക് സമീപത്ത ശിഖർപൂർ ചധൗരി ഗ്രാമത്തിലെ മിസ്റ്റി എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.ശനിയാഴ്ച ശികർപൂർ…
Read More »നിയന്ത്രണം വിട്ട കാർ മതിലില്‍ ഇടിച്ചു ;രണ്ട് മരണം
പാലക്കാട്: നിയന്ത്രണം വിട്ട കാർ മതിലില്‍ ഇടിച്ച് രണ്ട് മരണം. പാലക്കാട് കൊപ്പത്ത് ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ അപകടത്തില്‍ മലപ്പുറം ചങ്ങരംകുളം കൊക്കൂർ സ്വദേശി സജ്ന (43), സജ്നയുടെ ഭർത്താവിന്‍റെ മാതാവ് ആയിഷ (74) എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഇരുവരെയും പെരിന്തല്‍മണ്ണയിലെ…
Read More »കൽക്കി മഹായാഗം -ആലോചനാ യോഗത്തിൽ വൻ ജന സാന്നിധ്യം
തിരുവനന്തപുരം :- ഡിസംബർ 26മുതൽ 2025ജനുവരി 1വരെ തെങ്കവിള ദേവി ക്ഷേത്രംപരിസരത്തു നടക്കുന്ന കൽക്കി മഹായാഗത്തിന്റെ ആലോചനാ യോഗത്തിൽ വൻ ജന സാന്നിധ്യം. ദേവാശ്രമം ചാരിറ്റബിൾ ട്രസ്റ്റ് ആണ് ഈ മഹാ യാഗം സംഘടിപ്പിച്ചിരിക്കുന്നത്. ട്രസ്റ്റ് ചെയർമാൻ മോഹനന്റെ ആദ്യക്ഷതയിൽ ആണ്…
Read More »ഇനിഗ്മ ഫങ്ക്ഷണൽ മെഡിസിൻ കോൺഫറൻസ്
മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉളള നാച്ചുറോപ്പതി യോഗ അക്യുപങ്ചർ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ നാച്ചുറോപ്പതി ആൻഡ് യോഗ ഗ്രാജുവേറ്റ്സ് മെഡിക്കൽ അസോസിയേഷൻ (INYGMA) ഫങ്ഷനൽ മെഡിസിനെ ആസ്പദമാക്കി നടത്തുന്ന കണ്ടിന്യൂവൽ മെഡിക്കൽ എജ്യൂക്കേഷൻ (CME) കോൺഫറൻസ് 27/10/2024 ഞായറാഴ്ച എറണാകുളത്തുള്ള ഹോട്ടൽ…
Read More »മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി
തിരുവനന്തപുരം: മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ് അടുത്ത മാസം 5 വരെ നീട്ടി.നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും മസ്റ്ററിങ്ങിന് ഓണ്‍ലൈന്‍ സൗകര്യം ഒരുക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.രണ്ടു വിഭാഗം കാര്‍ഡുകളിലുമായുള്ള 1.53…
Read More »ബംഗളൂരു മാറത്തഹള്ളിയില്‍ ബൈക്ക് അപകടം; പുനലൂർ സ്വദേശിയായ യുവാവ് മരിച്ചു
ബംഗളൂരു: ബംഗളൂരു മാറത്തഹള്ളിയില്‍ ബൈക്ക് അപകടത്തില്‍ പുനലൂർ സ്വദേശിയായ യുവാവ് മരിച്ചു. പുനലൂർ നെല്ലിപ്പള്ളി സ്വദേശി സോണിയയുടെയും രാമമൂർത്തി നഗർ ദൊഡ്ഡ ബനസവാടി സ്വദേശി ജയകൃഷ്ണന്റെയും മകനായ രോഹൻ ജയകൃഷ്ണൻ (21) ആണ് മരിച്ചത്.കഴിഞ്ഞദിവസം പുലർച്ചെ 3.30നാണ് അപകടം. മൃതദേഹം സി.വി….
Read More »സ്വകാര്യ സ്ഥാപനത്തില്‍ 14 ലക്ഷത്തോളം രൂപ തിരിമറി നടത്തി തട്ടിയെടുത്ത ജീവനക്കാരൻ പൊലീസ് പിടിയിൽ
അടൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ 14 ലക്ഷത്തോളം രൂപ തിരിമറി നടത്തി തട്ടിയെടുത്ത ജീവനക്കാരനെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.പെരിങ്ങനാട് മാമ്ബാറ പുത്തന്‍പറമ്ബില്‍ മിനു പി വിശ്വനാഥന്‍ നടത്തുന്ന അടൂര്‍ ജോസി പ്ലാസ്സയിലുള്ള ജോക്കി ഇബിഓ എന്ന സ്ഥാപനത്തിലെ സ്റ്റോര്‍ മാനേജരായി ജോലി…
Read More »മരക്കൊമ്പ് തെറിച്ച് തലയില്‍ ഇടിച്ച്;വെട്ടുകാരുടെ സഹായിയുമായ ഡ്രൈവർക്ക് ദാരുണാന്ത്യം
ചേർത്തല : മരം മുറിക്കുന്നതിനിടയില്‍ മരക്കൊമ്പ് തെറിച്ച് തലയില്‍ ഇടിച്ച് മരം വെട്ടുകാരുടെ സഹായിയും ഡ്രൈവറുമായ ആള്‍ മരിച്ചു.ചേർത്തല നഗരസഭ എട്ടാം വാർഡ് വട്ടക്കാട്ട് പരേതനായ പരമേശ്വരന്റെ മകൻ ഹരികുമാർ (മധു – 50) ആണ് മരിച്ചത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ…
Read More »