ഘോഷ യാത്ര സ്വീകരണ പരിപാടികൾ സി കെ ഹരീന്ദ്രനാഥ് എം എൽ എ ഉദ്ഘാടനം ചെയ്തു. നടത്തി

ശീതള പാനീയം തട്ട നിവേദ്യം.. പുഷ്പഭിഷേകം എന്നിവ നടത്തി പാറശ്ശാല ചീഫ്. Rajesh ചീഫ് റിപ്പോർട്ടർ.. ബ്രിജേഷ്.. രഘു നാഥ് അഖിൽ എന്നിവർ പങ്കെടുത്തു.അവിടെ കൂടിയിരുന്നആയിരക്കണക്കിന് ഭക്ത ജനങ്ങൾക്ക് ശീതള പാനീയ വിതരണം നടത്തി. നവരാത്രി വിഗ്രഹങ്ങളെ പുഷ്പ വൃഷ്ടി യോടെ ആണ് സ്വീകരിച്ചത്. പാറശ്ശാല ബുറോ ചീഫ് രാജേഷ്, ചീഫ് റിപ്പോർട്ടർ ബ്രിജേഷ്, രഘുനാഥ്, അഖിൽ തുടങ്ങിയവർ സംബന്ധിച്ചിരുന്നു.
ഘോഷ യാത്ര സ്വീകരണ പരിപാടികൾ സി കെ ഹരീന്ദ്രനാഥ് എം എൽ എ ഉദ്ഘാടനം ചെയ്തു.

You May Also Like

About the Author: Jaya Kesari