

കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത എസ് യൂ ടി സി ഈ ഒ &എം ഡി കേണൽ രാജീവ് മണാ ലിയെ ഹിന്ദു ധർമ്മ പരിഷത്ത് അധ്യക്ഷൻ ഗോപാൽ ജി പൊന്നാട അണിയിച്ചു ആദരിച്ചു. കാർഗിൽ യുദ്ധ വിജയത്തിന്റെ 26-ആ മത് വാർഷികആഘോഷവേളയിൽ ആണ് ആദരവ് നൽകിയത്. ചടങ്ങിൽ ഷാജു വേണുഗോപാൽ, ആര്യനാട് സുഗതൻ, ജയകേസരി അജിത് കുമാർ, പേട്ട ഹരി കൃഷ്ണൻ, എസ് യൂ ടി പി ആർ ഒ രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.
