തിരുവനന്തപുരം :- ഇന്റർ നാഷണൽ സൊസൈറ്റി ഫോർ ട്രോപിക്കൽ റൂട്ട് ക്രോപ് നടത്തുന്ന സിംപിസിയത്തിന്റെ ഇരുപതാം പതിപ്പ് 17മുതൽ 21വരെ തിരുവനന്തപുരം ഹോട്ടൽ ഒബായ് താമരയിൽ നടക്കും. അഞ്ചു ദിവസം ആണ് സിംപോ സിയം നടക്കുന്നത്. നിരവധി പ്രമുഖർ സിംപോ സിയത്തിൽ പങ്കെടുക്കും.

