ചരമം

തിരുവനന്തപുരം: പാൽക്കുളങ്ങര MGRA- 45, കുടജാദ്രിയിൽ കെ. നീലകണ്ഠ പിള്ള (91 വയസ്സ്) രാവിലെ സ്വ വസതിയിൽ നിര്യാതനായി. ഭാര്യ ലീലാ എൻ പിള്ള, മക്കൾ എൻ രവി പ്രകാശ് (റിട്ടയേഡ് ബി എച്ച് ഈ എൽ), എൻ ഹരിപ്രകാശ് (അൽഫെനി,ബാംഗ്ലൂർ) മരുമക്കൾ-ശൈലജ രവി പ്രകാശ്, മീര ഹരി പ്രകാശ്. സംസ്കാര ചടങ്ങുകൾ നാളെ (10- 11 – 2025) രാവിലെ 11ന് ശാന്തികവാടത്തിൽ

You May Also Like

About the Author: Jaya Kesari