ജില്ലാജഡ്ജി കവിത ഗംഗാ ധരൻ പൂജപ്പുര സരസ്വതി മണ്ഡപം ക്ഷേത്രസന്ദർശനം നടത്തി.

ജില്ലാ ജഡ്ജി കവിതാ ഗംഗാ ധരൻ ഉത്സവത്തിന്റെ ആറാം ദിനം പൂജപ്പുര സരസ്വതി ക്ഷേത്രം സന്ദർശനം നടത്തി. ജനകീയ സമിതി പ്രസിഡന്റ്‌ കെ ശശി കുമാർ, സെക്രട്ടറി പി ഗോപകുമാർ, മീഡിയ കോർഡിനേറ്റർ ഡി. അജിത് കുമാർ തുടങ്ങിയവർ ജഡ്ജിയെ സ്വീകരിക്കുകയും ക്ഷേത്രം ഉപഹാരം നൽകുകയും ചെയ്തു. തുടർന്നു ജഡ്ജി ക്ഷേത്രത്തിൽ നിന്നും പൂജിച്ച വീണമേൽശാന്തിയിൽ നിന്നും സ്വീകരിച്ചു.
ക്ഷേത്രത്തിനു മുന്നിൽ വയമ്പ് നിറപറയും ജില്ലാ ജഡ്ജി സമർപ്പിച്ചു സരസ്വതി ദേവിയുടെ അനുഗ്രഹം നേടി.

You May Also Like

About the Author: Jaya Kesari