Home
City News
ആൾ ഇന്ത്യ സോഷ്യൽ ഹാർമണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ദ്രോവ് പ ദി മെർമ്മു പ്രസിഡൻഷിയൽ ഹോണർ ഫോർ സോഷ്യൽ ജസ്റ്റിസ് അവാർഡിന് അർഹനായ ഡോ. അജിത്കുമാർ. കഴിഞ്ഞ 35വർഷക്കാലമായി മാധ്യമപ്രവർത്തന മേഖലയിൽ സജീവ സാന്നിധ്യം തെളിയിച്ച യാളും,ജയകേസരി ഓൺലൈൻ, ജയകേസരി ന്യൂസ്ചാനൽ,നമസ്തെ കേരള ന്യൂസ് ചാനൽ, കേരള കറന്റ്‌സ് ന്യൂസ് ചാനൽ എന്നിവയുടെ ചീഫ് എഡിറ്റർ &സി ഈ ഒ കൂടിയാണ്.