എൻ ഐ ഡി സി സി യിൽ ഡെപ്യൂട്ടി അഡ്മിനിസ്‌ട്രെട്ടർ ആയി ഡോക്ടർ സോണിയ മൽഹാർ

പ്രിയ സുഹൃത്തേ. ഭാരതത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാകുക എന്നതാണ് NIDCC ഉദ്ദേശ്യം.
NIDCC യിൽ അഞ്ചുവർഷത്തേക്ക് ഡെപ്യൂട്ടി അഡ്മിനിസ്ട്രെറ്റർ ആയി തെരഞ്ഞെടുത്തതിൽ ഈശ്വരനോടും നിങ്ങൾ ഓരോരുത്തരോടും നന്ദി പറയുന്നു.
ഞാൻ കഴിഞ്ഞ 20 വർഷമായി സേവനത്തിന്റെ പാതയിൽ ആയതു ഏറെ പ്രയോജനം ചെയ്യുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സമൂഹത്തിന് ആണ്.
ഭക്ഷ്യ വകുപ്പ് തുടങ്ങിയ നാലു മന്ത്രാലയത്തിനു കീഴിലുള്ള പദ്ധതികളും വ്യവസായ സംരംഭങ്ങൾ തൊഴിലവസരങ്ങൾ ലോണുകൾ തുടങ്ങിയവ സാധാരണ ജനങ്ങളിലേക്ക് അതിവേഗത്തിൽ എത്തി ച്ചുകൊണ്ട് നടപ്പിലാക്കുക .അതാണ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റരായ എന്റെ ഉത്തരവാദിത്വം. 100 ശതമാനം ആത്മാർത്ഥമായി സത്യസന്ധമായും എന്റെ രാജ്യത്തിലെ ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുമെന്നു ഏറ്റവും വിനീതമായി എല്ലാവരോടും അറിയിക്കുന്നു.
ഇതിൽ യാതൊരു തരത്തിലുള്ള രാഷ്ട്രീയമോ സംഘടന വ്യത്യാസമോ ഇല്ലാതെ അർഹതയുള്ളവർക്ക് അവർക്ക് അനുകൂലമായ ലോണുകളും പദ്ധതികളും നടപ്പിലാക്കി കൊടുക്കുവാൻ പരിശ്രമിക്കുക എന്നതാണ് യഥാർത്ഥ കടമ.
1MSME (എംഎസ്എംഇ കേന്ദ്ര ചെറുകിട വ്യവസായ വികസന വകുപ്പ് .)
2 Ministry of food processing.. ( കേന്ദ്ര ഭക്ഷ്യ സംസ്കരണ വകുപ്പ് )
3 Ministry of commerce & industry.
( കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് മന്ത്രാലയം )
4.Ministry of Fisheries, Animal Husbandry and Dairying.
( കേന്ദ്ര മൽസ്യബന്ധനം. ക്ഷീരവികസനം മൃഗസംരക്ഷണം വകുപ്പ് ). പ്രഥമഘട്ടത്തിൽ ഈ നാലു കേന്ദ്ര മന്ത്രാലയങ്ങൾ ആയി ബന്ധപ്പെട്ട പദ്ധതികൾക്കും ലോണുകൾക്കും തൊഴിലവസരങ്ങൾക്കും നിങ്ങള്ക്ക് NIDCC യെ ബന്ധപ്പെടാം..
DR SONIYAMALHAAR
DEPUTY ADMINISTRATOR.
NIDCC.
( NEW DELHI ).
+919544983730..

You May Also Like

About the Author: Jaya Kesari