Home City News വ്യാജ ജി എസ് ടി…. ചാലയിൽ പ്രവർത്തിച്ചിരുന്ന എം ആർ ടി കട പൂട്ടിച്ചു വ്യാജ ജി എസ് ടി…. ചാലയിൽ പ്രവർത്തിച്ചിരുന്ന എം ആർ ടി കട പൂട്ടിച്ചു Jaya Kesari Jan 19, 2025 0 Comments തിരുവനന്തപുരം :- ചാലയിൽ പ്രവർത്തിച്ചിരുന്ന എം ആർ ടി എന്ന പാത്രക്കട അടച്ചുപൂട്ടി. വ്യജ ജി എസ് ടി നിർമിച്ചു പ്രവർത്തിച്ചതിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ ആണ് കൃത്രിമം കണ്ടെത്തിയത് എന്നാണ് അറിയുന്നത്.