Home
City News
മുൻ മന്ത്രി വി എസ് ശിവകുമാർ നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും വിദ്യാ രംഭം ദിനത്തിൽ കുട്ടികൾക്ക് നൽകുന്ന കിറ്റ് കുട്ടികൾക്ക് നൽകുന്നു. ജനകീയസമിതി പ്രസിഡന്റ് കെ ശശികുമാർ, സെക്രട്ടറി പി ഗോപകുമാർ, ട്രഷറർ ടി എസ് വിജയകുമാർ, മഹേശ്വരൻ നായർ, തുടങ്ങിയവർ സമീപം