ന്യൂയോർക്ക് : 1956 ഒളിമ്ബിക്സിലെ ലോംഗ്ജമ്പ് സ്വർണമെഡല്‍ ജേതാവായ അമേരിക്കൻ താരം ജോർജ് ബെല്‍ അന്തരിച്ചു. 94 വയസായിരുന്നു.ഏറ്റവും പ്രായമേറിയ ഒളിമ്പിക് സ്വർണമെഡല്‍ ജേതാവെന്ന റെക്കാഡുമായാണ് ബെല്‍ ജീവിച്ചിരുന്നത്. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്സില്‍ 7.83 മീറ്റർ ചാടിയാണ് ബെല്‍ സ്വർണം നേടിയത്. 1950കളില്‍ ലോംഗ് ജമ്പ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവച്ചതാരമാണ് ഇദ്ദേഹം.