തിരുവനന്തപുരം :- സേനാ ധി പന് എഡ്യൂക്കേഷൻ ഫൌണ്ടേഷൻ ആഭിമുഖ്യത്തിൽ മെയ് 10,11തീയതികളിൽ കോവളം സമുദ്ര ഹോട്ടലിൽ നടക്കും. കാൻസർ സെർജന്മാരുടെ ഉച്ചകോടിയിൽ വിദേശ രാജ്യങ്ങളിൽ നിന്നും നിരവധി സെർജന്മാർ പങ്കെടുക്കും. ആഗോള അർബുദരോഗബാധിധരുടെ എണ്ണം വർദ്ധിക്കുന്നസാഹചര്യത്തിൽ ഈ ഉച്ചകോടിക്ക് വളരെയധികം പ്രാധാന്യം ഉണ്ടെന്നു ഓർഗനൈ സിംഗ് ചെയർമാൻ ഡോക്ടർ എച് രമേശ് പറഞ്ഞു. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഡോക്ടർ മാർ മറ്റു പ്രവർത്തകർക്ക് അവബോധം സൃഷ്ടിക്കുക ആണ് ഇതിന്റെ ഉദ്ദേശം എന്ന് ഡോക്ടർ ബൈജു സേനാധിപൻ പറഞ്ഞു. ചടങ്ങിൽ വച്ച് സേനാധിപന് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ ഏകലവ്യ അവാർഡ് 2025പ്രഖ്യാപനം ഉണ്ടാകും. പുരസ്‌ക്കാര ജേതാവിന് സ്വർണ മെഡലും, പുരസ്കര ജേതാവിന് ജപ്പാനിലെ ടോക്കിയോ മെഡിക്കൽ യൂണിവേഴ്സിറ്റി ഫെലോ ഷിപ് നൽകും.